ന്യൂഡല്‍ഹി: ഭാരത് ന്യായ് യാത്രയ്ക്കായി മണിപ്പൂരിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയുടെ വിമാനം വൈകി. മൂടല്‍മഞ്ഞ് കാരണം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് വൈകിയാണ് പുറപ്പെട്ടത്. രാഹുലിന് പുറമേ മുതിര്‍ന്ന നേതാക്കളും വിമാനത്തില്‍…
#rahul gandhi
-
-
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കു ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന പുതിയ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്നു മണിപ്പുരിലെ തൗബാലില്‍ തുടക്കം. രാജ്യത്തെ നടുക്കിയ മണിപ്പുര്‍…
-
DelhiNational
ആരാണ് ക്രിമിനലുകളുടെ രക്ഷാധികാരിയെന്ന് ഇന്നത്തെ സുപ്രീംകോടതി വിധിയിലൂടെ ഒരിയ്ക്കല്‍ കൂടി രാജ്യത്തിന് ബോധ്യമായി : രാഹുല്‍ ഗാന്ധി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ബിജെപി ക്രിമിനലുകളുടെ രക്ഷാധികാരിയാണെന്ന് വ്യക്തമായെന്ന് രാഹുല്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.ബിജെപി സര്‍ക്കാരിന്റെ അഹന്തയ്ക്കെതിരായ…
-
നാഗ്പുര്‍: സ്വതന്ത്ര ഇന്ത്യയെ രാജഭരണ കാലത്തേക്ക് കൊണ്ടുപോകാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ മഹാറാലിയിലാണ് പ്രധാനമന്ത്രിയെയും ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെയും…
-
NationalPolitics
കോണ്‍ഗ്രസിന്റെ മഹാറാലിയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി നാഗ്പുരിലെത്തി
by NEWS DESK 3by NEWS DESK 3നാഗ്പുര്‍: കോണ്‍ഗ്രസിന്റെ മഹാറാലിയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി നാഗ്പുരിലെത്തി. ആരോഗ്യപ്രശ്നങ്ങളെതുടര്‍ന്ന് സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും റാലിയില്‍ പങ്കെടുക്കില്ല. കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് നാഗ്പുരിലെ ഭാരത് ജോഡോ മൈതാനിയില്‍…
-
ഇംഫാല്‍ : മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ പൊലീസിനെതിരെ രാഹുല്‍ ഗാന്ധി. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് ചുരാചന്ദ്പൂരിലേക്ക് തന്റെ വാഹനവ്യൂഹം പോകുമ്പോള്‍ മടങ്ങിപ്പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദ്ദേശം. തന്നെ…
-
NationalNewsPolitics
തിരഞ്ഞെടുപ്പുകളിൽ എംപി, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ കോൺഗ്രസ് വിജയിക്കുമോ? രാഹുൽ ഗാന്ധി പറയുന്നു
by NEWS DESK 3by NEWS DESK 3ന്യൂഡൽഹി : സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തീർച്ചയായും കോൺഗ്രസ് വിജയിക്കുമെന്നും, തെലങ്കാനയിൽ വിജയ സാധ്യതയുണ്ടെന്നും…
-
DelhiNational
രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരികെ കിട്ടി, മുഴുവന്‍ ഇന്ത്യയും എന്റെ വീടെന്ന് രാഹുല്‍, ഓഗസ്റ്റ് 13-ന് രാഹുല്‍ വയനാട്ടിലെത്തും
ന്യൂഡല്‍ഹി: ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടതിനു പിന്നാലെ ഡല്‍ഹി തുഗ്ലക് ലെയ്നിലുള്ള വസതി രാഹുലിന് അനുവദിച്ചുകൊണ്ട് ലോക്സഭാ ഹൗസ് കമ്മിറ്റി ഉത്തരവിറക്കി. ‘മുഴുവന്‍ ഇന്ത്യയും എന്റെ വീടാണ്’ എന്നായിരുന്നു ഔദ്യോഗിക വസതി മടക്കിക്കിട്ടിയതിനേക്കുറിച്ചുള്ള…
-
CourtNationalPolitics
രാഹുൽ വീണ്ടും പാർലമെന്റിലേക്ക്; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു ,ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. ലോക്സഭാ അംഗത്വം തിരിച്ച് കിട്ടുന്നത് 134 ദിവസത്തിന് ശേഷം
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിന് പിന്നാലെ ഇന്നാണ് വിജ്ഞാപനം ഇറക്കിയത്. 134 ദിവസത്തിന് ശേഷമാണ് രാഹുലിന് ലോക്സഭാ അംഗത്വം…
-
CourtNationalNewsPolitics
അയോഗ്യത നീങ്ങി; യോഗ്യനായി രാഹുല്‍, വയനാട് എം.പി ആയി തിരിച്ചെത്തും, മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുലിന് പങ്കെടുക്കാനുമാകും.
ന്യൂഡല്‍ഹി: അയോഗ്യത കേസില്‍ അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ വയനാട് ഉപതിരഞ്ഞെടുപ്പുണ്ടാവില്ല. മണ്ഡലത്തിലെ വോട്ടര്‍മാരുടെ അവകാശങ്ങള്‍ കൂടെ കണക്കിലെടുത്താണ് തീരുമാനമെന്ന് വിധി സ്റ്റേചെയ്തതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ബി.ആര്.…
