ന്യൂഡെല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടൈ ക്ലീന്‍ ചിറ്റ്. റഫാലില്‍ അന്വേഷണം ആവശ്യമില്ലെന്ന് കോടതി ഉത്തരവിട്ടു. മോദി സര്‍ക്കാരിന് ആശ്വസമാകും സുപ്രീംകോടതിയുടെ വിധി. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണമില്ല. അന്വേഷണം വേണമെന്ന…
Tag:
