കൊച്ചി: തൃപ്പൂണിത്തുറയിലെ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ ഭരണകൂടം.സബ് കളക്ടറുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പടക്കം സംഭരിച്ചത് യാതൊരു അനുമതിയുമില്ലാതെയാണെന്നും കരിമരുന്ന്…
Tag:
puthiyakavu
-
-
ErnakulamKerala
സ്ഫോടക വസ്തുക്കള്‍ മാറ്റുമ്പോളാണ് അപകടം ഉണ്ടായത്, വാഹനം കത്തിനശിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: തൃപ്പൂണിത്തുറയില്‍ പുതിയകാവ് ചൂരക്കാട്ടെ പടക്കപ്പുരയിലെ സ്ഫോടനത്തില്‍ പടക്കശാല ജീവനക്കാരന് വിഷ്ണു മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. അഞ്ചുപേരെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍…
-
AccidentDeathErnakulamKerala
തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ സ്ഫോടനം, ഒരാള്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്് സ്ഫോടനം. ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരപരുക്ക് ഏഴുപേര്‍ക്ക് പരുക്ക്. അപകടം തൃപ്പൂണിത്തുറ തെക്കുംഭാഗത്ത്. സ്ഫോടനാവശിഷ്ടങ്ങള്‍ 400 മീറ്റര്‍വരെ ദൂരത്ത് തെറിച്ചുവീണു. രണ്ടുകിലോമീറ്റര്‍ ദൂരം വരെ വീടുകള്‍ക്ക്…
