പിഎസ്സി ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യയില്‍ യുവജന സംഘടനകളുടെ പ്രതിഷേധം. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. എബിവിപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം ഉണ്ടായി.…
protest
-
-
മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ നടത്തുന്ന സത്യാഗ്രഹം ആരംഭിച്ചു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സി.ബി.ഐ. അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ്…
-
എം. ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ യുവമോര്‍ച്ച പ്രതിഷേധം. കസ്റ്റംസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് യുവമോര്‍ച്ച പ്രതിഷേധം സംഘടിപ്പിക്കുന്നത്. അഞ്ച് പ്രവര് ത്തകരടങ്ങുന്ന സംഘം ഫ്ലാറ്റിന്റെ കോംപൗണ്ടില്‍ കടന്ന് മുന്‍വശത്തെ ചില്ലു…
-
Thiruvananthapuram
തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന് സമരം നടത്തി
തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ കേന്ദ്ര – സംസ്ഥാന ബി.ജെ.പി സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്ഭവനു മുന്നില്‍ സി.ഐ.ടി.യു. പ്രക്ഷോഭ സമരം നടത്തി. തൊഴില്‍ നിയമങ്ങള്‍ മരവിപ്പിക്കുകയും,…
-
ഇന്ധനവില വര്‍ധനയ്ക്കെതിരെ എസ്.ഡി.പി.ഐ ജൂലൈ 6ന് ജനകീയ സമരം സംഘടിപ്പിക്കും. ‘രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുന്ന ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കുക, മോഡി സര്‍ക്കാരിനെതിരെ എസ്.ഡി.പി.ഐ സമരദിനം’ എന്ന തലക്കെട്ടില്‍ പഞ്ചായത്തു തലങ്ങളില്‍…
-
എം എസ് എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വിദ്യഭ്യാസ വകുപ്പിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു. വിദ്യാഭ്യാസ മേഖല യിലെ കുത്തഴിഞ്ഞ നയങ്ങള്‍ക്കെതിരെയാണ് ഇവര്‍ സമരം ചെയ്തത്.…
-
കൊവിഡ് പ്രതിസന്ധികാലത്ത് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളി കുടുബങ്ങളെ സഹായിക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വില്ലേജ് ആഫീസുകള്‍ക്കു മുമ്പിലും പൊതു ഇടങ്ങളിലുമായി 2500…
-
ഇന്ധന വില വര്‍ദ്ധനയ്ക്കെതിരെ ഈ മാസം 25-ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രതിഷേധം സംഘടിപ്പിക്കുന്നു. ഏരിയ, ലോക്കല്‍ കേന്ദ്രങ്ങളിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ…
-
Kerala
വൈദ്യുത ബില്‍ വര്‍ധന; ജൂണ്‍ 19ന് വീട്ടമ്മമാരുടെ വൈദ്യുതി ബില്ല് കത്തിക്കല്‍ പ്രതിഷേധം നടക്കും
സര്‍ക്കാര്‍ അമിത വൈദ്യുതി ബില്ല് ഈടാക്കുന്നതിനെതിരെ ജൂണ്‍ 19 വെള്ളിയാഴ്ച വൈകുന്നേരം വീട്ടമ്മമാര്‍ പ്രതീകാത്മകമായി വൈദ്യുതി ബില്ലുകള്‍ കത്തിച്ച് പ്രതിഷേധിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ അറിയിച്ചു. ആദ്യഘട്ട സമരത്തിന്റെ…
-
Ernakulam
ജനങ്ങളെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ചാർജിനെതിരെ മൂവാറ്റുപുഴ കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ മുസ്ലിം ലീഗ് പ്രതിഷേധം
ജനങ്ങളില്‍ നിന്ന് കനത്ത വൈദ്യുതി ചാര്‍ജ് ഈടാക്കുന്നതിനെതിരെ മുസ്ലിം ലീഗ് സംസ്ഥാനത്തെ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മൂവാറ്റുപുഴ നമ്പര്‍ രണ്ട് സെക്ഷനു മുന്നില്‍ നിയോജക മണ്ഡലം…
