മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡി വൈ എഫ് ഐ ഉപരോധം . അനസ്തേഷ്യ ഡോക്ടറെ ചുമതലകളിൽ നിന്നും നീക്കി. ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളിലെ സർജറിയുമായി ബന്ധപ്പെട്ടു കൊണ്ട് വരുന്നവരെ…
protest
-
-
ദി കേരള സ്റ്റോറി’ നളെ റിലീസിനെത്തും.റിലീസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനം നടത്തിയിരുന്നു. കൊച്ചിയില്‍ ഷേണായിസ് തിയേറ്ററില്‍ നടന്ന പ്രത്യേക പ്രദര്‍ശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായിരുന്നു. ബിജെപി നേതാക്കള്‍…
-
CinemaKeralaMalayala CinemaNewsPoliticsReligious
‘ദ കേരള സ്റ്റോറി’ വ്യാപക പ്രതിഷേധം, പ്രദര്‍ശനാനുമതി നല്‍കരുതെന്ന് വിഡി സതീശന്, കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുന്നതാണ് സിനിമ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന് പച്ചക്കള്ളം…
-
ErnakulamPolitics
വീട് നിര്‍മ്മാണത്തിന് ആവശ്യമായ പെര്‍മിറ്റ് ഫീസ് നൂറിരട്ടിയിലധികം വര്‍ധിപ്പിച്ച സര്‍ക്കാര്‍ ജനങ്ങളുടെ പാര്‍പ്പിട സ്വപ്നങ്ങള്‍ തച്ചുടച്ചെന്ന് പിഎം അബ്ദുല്‍സലാം
മുവാറ്റുപുഴ :വീട് നിര്‍മ്മാണത്തിന് ആവശ്യമായ പെര്‍മിറ്റ് ഫീസ് നൂറിരട്ടിയിലധികം വര്‍ധിപ്പിച്ച ഇടത് സര്‍ക്കാര്‍ ജനങ്ങളുടെ പാര്‍പ്പിട സ്വപ്നങ്ങള്‍ തച്ചുടച്ചെന്ന് മുവാറ്റുപുഴ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്മാന് പി.എം അബ്ദുള്‍…
-
ErnakulamYouth
ഡിവൈഎഫ്ഐ പായിപ്ര പഞ്ചായത്ത് ഓഫീസിന് മുന്നിലേയ്ക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ഓഫീസ്അഴിമതിക്കാരുടെയും, കൈക്കൂലികാരുടെയും കേന്ദ്രമായി മാറി എന്നാരോപിച്ച്ഡിവൈഎഫ്ഐ പായിപ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലേയ്ക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പായിപ്ര സ്വദേശിയില്‍ നിന്നും ബില്‍ഡിംഗ്…
-
KeralaNewsNiyamasabhaPolitics
സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹവുമായി പ്രതിപക്ഷം; ഇന്നുമുതല്‍ സഭ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹവുമായി അഞ്ച് അംഗങ്ങള്‍, ശരിയായ രീതിയല്ലെന്ന് സ്പീക്കര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. അന്‍വര്‍ സാദത്ത്, ടി ജെ വിനോജ്, കുറുക്കോളി മൊയ്ദീന്, ഉമ തോമസ്, എകെഎം അഷ്റഫ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. ഇന്നുമുതല്‍…
-
KeralaNewsNiyamasabhaPolitics
കള്ളക്കടത്തിനു വേണ്ടിയുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തു കൊടുക്കുകയാണെന്ന് വി ഡി സതീശന്, സമരത്തെ ധനമന്ത്രിയും മുഖ്യമന്ത്രിയും പുച്ഛിച്ച് തള്ളുന്നു’; സര്‍ക്കാരിന് അധികാരത്തിന്റെ ഹുങ്കെന്നും വി ഡി, രാപ്പകല്‍ സമരവുമായി യുഡിഎഫ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകള്ളക്കടത്തിനു വേണ്ടിയുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തു കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ആരോപിച്ചു. സര്‍ക്കാരിന് അധികാരത്തിന്റെ ഹുങ്കാണെന്നും പ്രതിപക്ഷ സമരത്തെ ധനമന്ത്രിയും മുഖ്യമന്ത്രിയും പുച്ഛിച്ച് തള്ളുകയാണെന്നും…
-
KeralaNewsNiyamasabhaPolitics
ഇന്ധന സെസ്, നികുതി വര്‍ധനവിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം; നിയമസഭ പിരിഞ്ഞു, ഇനി സഭ സമ്മേളിക്കുക. ഈ മാസം 27ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഇന്ധന സെസ്, നികുതി വര്‍ധനവിനെതിരെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി നിയമസഭ പിരിഞ്ഞു. ഈ മാസം 27നാണ് ഇനി സഭ സമ്മേളിക്കുക. ചോദ്യോത്തര വേളയില്‍ സ്പീക്കറുടെ ഡയസിന്…
-
KeralaNewsNiyamasabhaPolitics
തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരം, സമരത്തോട് സര്‍ക്കാറിന് പുച്ഛം’; കാല്‍നടയായി സഭയിലെത്തി പ്രതിഷേധിച്ച് പ്രതിപക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ രാവിലെ എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് കാല്‍നടയായി എംഎല്‍എമാര്‍ നിയമസഭയിലെത്തി. ഇന്ധന സെസ്, നികുതി വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ…
-
Ernakulam
കച്ചവട സ്ഥാപനങ്ങള്‍ താഴിട്ട് പൂട്ടാന്‍ വന്നാല്‍ ജീവനക്കാരുടെ കൈതല്ലിയൊടിക്കുമെന്ന് മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍
മൂവാറ്റുപുഴ: വാടക വര്‍ദ്ധന മൂന്നിരട്ടിയാക്കിയ മൂവാറ്റുപുഴ നഗരസഭയിലെ ജീവനക്കാരുടെ കൈതല്ലിയൊടിക്കുമെന്ന മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങലിന്റെ പ്രസംഗം വിവാദമാകുന്നു. തിങ്കളാഴ്ച നടന്ന നഗരസഭയോഗത്തില്‍ പ്രതിഷേധം അറിയിച്ചശേഷം കവാടത്തില്‍ നടന്ന…
