ഉത്തര്പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില് ചരിത്രപരമായ തീരുമാനവുമായി കോണ്ഗ്രസ്. 40 ശതമാനം സീറ്റുകളില് പാര്ട്ടിക്കായി വനിതാ സ്ഥാനാര്ഥികള് മത്സരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രിയങ്കാ ഗാന്ധി. വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകള് അന്ത്യം കാണുമെന്നും…
priyanka gandhi
-
-
NationalNewsPolitics
ഇതോ ജനാധിപത്യം, വീഡിയോ ദൃശ്യങ്ങളില് നിന്ന് നടന്നത് എത്ര വലിയ ആക്രമണമാണെന്ന് ബോധ്യപ്പെട്ട് കഴിഞ്ഞു; മന്ത്രി രാജിവയ്ക്കാതെ എങ്ങനെ നീതി നടപ്പാകും: കേന്ദ്ര സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി പ്രിയങ്കാ ഗാന്ധി
by NEWS DESK 3by NEWS DESK 3ലഖിംപുര് വിഷയത്തില് കേന്ദ്ര സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി എഐസിസി ജനറല് സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കാതെ എങ്ങനെ നീതി നടപ്പാകുമെന്ന് പ്രിയങ്ക ചോദിച്ചു. വീഡിയോ ദൃശ്യങ്ങളില്…
-
NationalNews
രണ്ട് ദിവസത്തെ തടങ്കലിന് ശേഷം യുപി പൊലീസ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു
by NEWS DESK 3by NEWS DESK 3രണ്ട് ദിവസത്തെ തടങ്കലിന് ശേഷം യുപി പൊലീസ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു. ലംഖിപൂര് സന്ദര്ശിക്കാന് പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ സീതാപൂരില് വച്ചാണ് കസ്റ്റഡിയിലെടുത്തത്. ലഖിംപൂര് ഖേരിയില് സംഘര്ഷമുണ്ടാക്കാന് ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു…
-
NationalNewsPolitics
പ്രതിഷേധം ഫലം കാണുന്നു; രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂര് സന്ദര്ശിക്കാന് അനുമതി
by NEWS DESK 3by NEWS DESK 3കോണ്ഗ്രസ് മുന് അധ്യക്ഷന് രാഹുല് ഗാന്ധിക്ക് സീതാപുര് സന്ദര്ശിക്കാന് അനുമതി. പ്രിയങ്കയ്ക്കും അനുമതി നല്കാനാണ് തീരുമാനം. ആക്രമണത്തില് കൊല്ലപ്പെട്ടവരുടെ കുടുംബത്തെ രാഹുല് ഗാന്ധി ഉള്പ്പെടെയുള്ള നേതാക്കള് വൈകിട്ടോടെ സന്ദര്ശിക്കും. ലഖിംപൂര്…
-
Crime & CourtNationalNewsPolice
പ്രിയങ്കാ ഗാന്ധി അറസ്റ്റില്; നിരോധനാജ്ഞ ലംഘിച്ചു, ലഖിംപൂര്ഖേരിയില് സംഘര്ഷമുണ്ടാക്കാന് ശ്രമിച്ചെന്ന് എഫ്ഐആര്
by NEWS DESK 3by NEWS DESK 3സീതാപൂരില് തടവിലായിരുന്ന കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്പ്രദേശ് പൊലീസ് അറസ്റ്റു ചെയ്തു. സംഘര്ഷങ്ങളെ തുടര്ന്ന് ലഖിംപൂര്ഖേരിയില് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. ലഖിംപൂര്ഖേരിയില് സംഘര്ഷമുണ്ടാക്കാന് ശ്രമിച്ചെന്ന് യുപി പൊലീസിന്റെ…
-
NationalNewsPolitics
ഭയപ്പെടുത്താന് നോക്കുന്നോ?; തൊട്ടുപോകരുത്; വാറന്റുമായി വരൂ; ഉത്തര് പ്രദേശില് നിയമം ഉണ്ടായിരിക്കില്ല, പക്ഷേ ഈ നാടിന് ഒരു നിയമം ഉണ്ട്; കര്ഷകര്ക്കായി മുന്നില് നിന്ന് പ്രിയങ്ക
by NEWS DESK 3by NEWS DESK 3ലഖിംപൂരില് കര്ഷകര്ക്കായി മുന്നില് നിന്ന പ്രിയങ്ക ഗാന്ധിക്ക് കയ്യടിച്ച് സോഷ്യല് മീഡിയ. രാജ്യത്തിനും കോണ്ഗ്രസിനും ഇങ്ങനെയുള്ള നേതാവിനെയാണ് വേണ്ടതെന്ന് പൊലീസിനോട് കയര്ക്കുന്ന പ്രിയങ്കയുടെ വിഡിയോ പങ്കുവച്ച് ആളുകള് കുറിച്ചു. കര്ഷകരെ…
-
ElectionLOCALNewsPoliticsThiruvananthapuram
ആറ്റുകാലില് വച്ച് സാരിക്ക് തീ പിടിച്ചു, പ്രിയങ്ക ഗാന്ധി തന്റെ ഷാളെടുത്ത് എന്നെ പുതപ്പിച്ചു; കൂടെ പിറക്കാതെ പോയ സഹോദരിയുടെ കരുതല്, പ്രചരണത്തിനിടെയുണ്ടായ അനുഭവം പങ്കുവച്ച് വീണ എസ്.നായര്
by NEWS DESK 3by NEWS DESK 3യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ പ്രിയങ്ക ഗാന്ധിക്കൊപ്പമുള്ള ഹൃദയ സ്പര്ശിയായ അനുഭവം പങ്കുവച്ച് വട്ടിയൂര്ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്ഥി അഡ്വ. വീണ എസ്. നായര്. ആറ്റുകാല് ക്ഷേത്രത്തില് പ്രാര്ത്ഥിക്കാന് പോയപ്പോള് തന്റെ…
-
NationalNewsPoliticsPolitrics
‘ദൈവമേ അവരുടെ കാല്മുട്ടുകള് കാണുന്നു’; ജീന്സ് വിവാദത്തില് മോദിയുടെ നിക്കറിട്ട ഫോട്ടോയുമായി പ്രിയങ്ക ഗാന്ധി, സ്ത്രീവിരുദ്ധ പ്രസ്താവനയെ വിമര്ശിച്ച് ആയിരക്കണക്കിന് പേര്
by NEWS DESK 3by NEWS DESK 3ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്തിന്റെ വിവാദമായ സ്ത്രീവിരുദ്ധ പരാമര്ശത്തിനെതിരെ ട്വീറ്റുമായി പ്രിയങ്കാ ഗാന്ധി. ‘ദൈവമേ അവരുടെ കാല്മുട്ടുകള് കാണുന്നു’ എന്ന അടികുറിപ്പോടെ നരേന്ദ്രമോദി, നിതിന് ഗഡ്കരി, മോഹന് ഭാഗവത്…
-
NationalNewsPolitics
നീതി ആവശ്യപ്പെട്ട് ബലാംത്സഗത്തിനിരയായ പെണ്കുട്ടിയുടെ അമ്മ; പ്രസംഗം പാതിവഴിയില് നിര്ത്തി, പരാതി കേള്ക്കുകയും പരിഹാര നടപടികള്ക്ക് നിര്ദ്ദേശം നല്കിയും ഇടപെട്ട് പ്രിയങ്ക ഗാന്ധി
by NEWS DESK 3by NEWS DESK 3കര്ഷക സമരത്തിനെതിരെയുള്ള പ്രസംഗത്തിനിടയില് ബലാത്സംഗത്തിനിരയായ പെണ്കുട്ടിയുടെ അമ്മയുടെ പരാതി കേട്ട് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്പ്രദേശിലെ മഥുരയിലാണ് സംഭവം നടന്നത്. വേദിയില് പ്രിയങ്ക ഗാന്ധി പ്രസംഗിക്കുന്നതിനിടെ ഒരു സ്ത്രീ…
-
DelhiMetroNationalNewsPolitics
കര്ഷകര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കോണ്ഗ്രസിന്റെ നേതൃത്വത്തില് പ്രതിഷേധം; കര്ഷക മാര്ച്ച് നയിച്ച് രാഹുലും പ്രിയങ്കയും; തടഞ്ഞ് പൊലീസ്
by NEWS DESK 3by NEWS DESK 3കാര്ഷിക നിയമങ്ങള്ക്കെതിരെ സമരം നടത്തുന്ന കര്ഷകര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കോണ്ഗ്രസിന്റെ പ്രതിഷേധം. ഡല്ഹിയില് നടന്ന മാര്ച്ചിന് കോണ്ഗ്രസ് മുന് അധ്യക്ഷന് രാഹുല് ഗാന്ധിയും എഐസിസി ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധിയും…
