റായ്ബറേലി നിലനിർ ത്തി വയനാട് ഒഴിഞ്ഞ് രാഹുല്‍, പകരം പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് ഒഴിവാക്കി റായ്ബറേലി നിലനിര്‍ത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍…
priyanka gandhi
-
-
NationalPolitics
മോദി ഒരു ദുരന്തം; പത്തു വര്‍ഷമായി ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല: പ്രിയങ്കാ ഗാന്ധി
നൈനിറ്റാള്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദുരന്തമാണെന്ന് പ്രിയങ്ക ഗാന്ധി. പത്തു വര്‍ഷമായി മോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ക്ക് എന്തിനാണ് അധികാരമെന്നും പ്രീയങ്ക ചോദിച്ചു. ഉത്തരാഖണ്ഡിലെ…
-
AgricultureNationalNewsPolitics
രാഹുല്‍ ഗാന്ധിയെ വിവാഹം കഴിപ്പിക്കൂവെന്ന് കര്‍ഷക സ്ത്രീകള്‍; ഒരു പെണ്‍കുട്ടിയെ കണ്ടെത്തൂവെന്ന് സോണിയാ ഗാന്ധി, കര്‍ഷക സഹോദരിമാര്‍ ഡല്‍ഹിയിലെ വസതിയില്‍ വിരുന്നൊരുക്കി ഗാന്ധികുടുംബം
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വിവാഹം കഴിപ്പിക്കൂവെന്ന് കര്‍ഷക സ്ത്രീകളുടെ ആവശ്യത്തിന് പെണ്‍കുട്ടിയെ കണ്ടെത്തുവാന്‍ ആവശ്യപ്പെട്ട് സോണിയാഗാന്ധി. ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഹരിയാനയില്‍ നിന്നുള്ള കര്‍ഷക സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് വിവാഹക്കാര്യവുമായി…
-
ElectionKeralaNationalNiyamasabhaPolitics
രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയം; കര്‍ണാടകയിലെ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ചരിത്ര വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇത് രാജ്യത്തെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ വിജയമാണ്. നമ്മുടെ ലക്ഷ്യത്തിന്റെ വിജയമാണ്. നിങ്ങളുടെ…
-
NationalNewsPolitics
തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍സി കോണ്‍ഗ്രസിലേക്ക്; പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ സ്വീകരിക്കും
ഹൈദരാബാദ്: തെക്കന്‍ തെലങ്കാനയില്‍ നിന്നുള്ള ഒരു ബിആര്‍എസ് എംഎല്‍സി കോണ്‍ഗ്രസില്‍ ചേരും. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. ടിപിസിസി അദ്ധ്യക്ഷനായ…
-
CourtKeralaNationalNewsPolitics
സത്യം പറയുന്നവര്‍ ആക്രമിക്കപ്പെടുകയാണെന്ന് പ്രിയങ്കാ ഗാന്ധി, ഇന്ത്യയല്ല അദാനിയാണ് പ്രധാനമന്ത്രിക്ക് മുഖ്യം. രാജ്യം അദാനിക്ക് തീറെഴുതുകയാണ് ബിജെപി, ചോദ്യങ്ങള്‍ തുടരുമെന്നും പ്രിയങ്ക
കല്പറ്റ : വയനാട്ടില്‍ ഞാന്‍ സംസാരിക്കുന്നത് എന്റെ സഹോദരന്റെ കുടുംബത്തോടു തന്നെയെന്ന ആമുഖത്തോടെയാണ് പ്രിയങ്കാ ഗാന്ധി കല്പറ്റയില് പ്രസംഗിച്ചു തുടങ്ങിയത്. രാഹുലിന് ഭാര്യയോ മക്കളോ ആരുമില്ല. നിങ്ങളാണ് രാഹുലിന്റെ കുടുംബം.…
-
KeralaNationalNewsPoliticsWayanad
അയോഗ്യനാക്കിയതിന് ശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യ വയനാട് സന്ദര്‍ശനം; പ്രിയങ്കാ ഗാന്ധിയും ഒപ്പമെത്തും, ഗംഭീര സ്വീകരണമൊരുക്കാന്‍ കെപിസിസി
കല്‍പ്പറ്റ: എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ഗാന്ധിയുടെ ആദ്യമായുള്ള വയനാട് സന്ദര്‍ശനം നാളെ നടക്കും. പ്രിയങ്കാ ഗാന്ധിയും രാഹുല്‍ഗാന്ധിക്കൊപ്പം നാളെ വയനാട് എത്തുന്നുണ്ട്. ഇരുവര്‍ക്കും ഗംഭീര സ്വീകരണം ഒരുക്കാനാണ് കെപിസിസി തീരുമാനം.…
-
NationalNewsPolitics
ഗാന്ധി കുടുംബത്തിനെതിരായ ബിജെപി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വഴി പ്രധാനമന്ത്രി കശ്മീരി പണ്ഡിറ്റ് വംശത്തെ അപമാനിച്ചു: പൊട്ടിതെറിച്ച് പ്രീയങ്ക ഗാന്ധി, രാജ്യത്തിന്റെ സമ്പത്ത് അദാനിയടക്കം കൊള്ളചെയ്യുന്നതിനെ ചോദ്യം ചെയ്യേണ്ട സമയമെന്നും പ്രിയങ്ക
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: രക്തസാക്ഷിയായ തന്റെ പിതാവിനേയും മറ്റ് കുടുംബാംഗങ്ങളേയും ബിജെപി മന്ത്രിമാര്‍ നിരന്തരം അപമാനിച്ചു. ഇവര്‍ക്കെതിരെ ഒരു നടപടി പോലും ഉണ്ടായില്ല. രാജ്യത്തിന് വേണ്ടി ജീവന് വെടിഞ്ഞ ഒരു രക്തസാക്ഷിയുടെ മകനെയാണ്…
-
CourtNationalNewsPolitics
രാഹുല്‍ സത്യം പറയുന്നത് തുടരുമെന്ന് പ്രിയങ്ക; പിന്തുണയുമായി പ്രതിപക്ഷ നേതാക്കളും
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സത്യം പറയുന്നത് തുടരുമെന്ന് പ്രിയങ്കാ ഗാന്ധി. മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുലിനെ കോടതി ശിക്ഷിച്ച പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ്…
-
NationalNewsPolitics
അധികാരത്തിലെത്തിയാല്‍ ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം, ജാതി സെന്‍സസ് സംഘടിപ്പിക്കും’; കോണ്‍ഗ്രസ് പ്രമേയം, ജോഡോ യാത്രയുടെ വികാരം പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമാകണമെന്ന് പ്രിയങ്ക ഗാന്ധി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ ഒബിസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെും പിന്നോക്ക വിഭാഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളന പ്രമേയം. ഇതിനായി ജാതി സെന്‍സസ് നടത്തും. ദുര്‍ബലരുടെ…
