താന്‍ ശ്യാം പുഷ്കരന്റെ കടുത്ത ആരാധകനാണെന്ന് നടന് പൃഥ്വിരാജ്. മലയാള സിനിമയില്‍ പുതിയ മാറ്റത്തിന് തുടക്കമിട്ട തിരക്കഥാകൃത്താണ് ശ്യാം പുഷ്കരന്. പുതിയ സിനിമാ പ്രവര്‍ത്തകരില്‍ താന്‍ ശ്യാം പുഷ്കറിന്റെ കടുത്ത…
prithviraj
-
-
മലയാളത്തിന്റെ പ്രിയപ്പെട്ട താരം പൃഥ്വിരാജിനാണ് സൈമ അവാര്‍ഡില്‍ മികച്ച നടനുള്ള ക്രിട്ടിക് അവാര്‍ഡ് ലഭിച്ചത്. കൂടെ എന്ന സിനിമയിലെ പ്രകടനത്തിനാണ് പൃഥ്വിരാജിന് അവാര്‍ഡ്. അവാര്‍ഡ് ഏറ്റുവാങ്ങിയതിനു ശേഷം പൃഥ്വിരാജ് സംസാരിച്ചപ്പോള്‍…
-
Entertainment
ചെമ്പില്‍ കയറി യാത്ര ചെയ്യണ്ടങ്കില്‍ വേഗം വീടു മാറിക്കോള്ളൂ: പ്രളയത്തില്‍ നിന്നും രക്ഷപ്പെടാന്‍ മല്ലികാ സുകുമാരന്‍ മകന് പൃഥ്വിരാജിൻ്റെ ഉപദേശം
by വൈ.അന്‍സാരിby വൈ.അന്സാരിമല്ലിക സുകുമാരന്‍ മകന് പരിഥ്വിരാജിന്റെ മുന്നറിയിപ്പ് തിരുവനന്തപുരത്തെ മല്ലികാ സുകുമാരന്‍ താമസിക്കുന്ന വീട്ടില്‍ വെള്ളം കയറുന്നതിനു മുമ്ബ് തന്നെ വീട്ടില്‍ നിന്നും മാറി കൊള്ളൂ എന്ന നിര്‍ദേശമാണ് മകന് പൃഥ്വിരാജ്…
-
Kerala
തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ മോഷണം പോയെന്ന ഉണ്ണിത്താന്റെ ആരോപണം: താനാണ് പണം മോഷ്ടിച്ചതെന്ന ഉണ്ണിത്താന്റെ പരാതി അടിസ്ഥാനരഹിതമെന്ന് പൃഥിരാജ്
by വൈ.അന്‍സാരിby വൈ.അന്സാരികാസര്കോട്: തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ മോഷണം പോയെന്ന കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണത്തിന് മറുപടിയുമായി കുണ്ടറ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൃഥിരാജ്.…
-
കൊച്ചി: മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തീയേറ്ററുകളിലെത്തി. പൃഥിരാജ് ഇതാദ്യമായി സംവിധായകനാവുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ചിത്രം അച്ഛന് സുകുമാരന്‍ സമര്‍പ്പിക്കുന്നതായി റിലീസിന് മണിക്കൂറുകള്‍ മുന്‍പ്…
