തിരുവനന്തപുരം: ചൊവ്വാഴ്ച തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രിക്ക് കര്‍ശന സുരക്ഷ ഒരുക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. സുരക്ഷയ്ക്കായി 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി യാത്ര ചെയ്യുന്ന വഴികളില്‍ പാര്‍ക്കിങ്…
prime minister
-
-
കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍ എത്തും. വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി എത്തുക. ബിജെപിയുടെ യുവം പരിപാടിയില്‍ സംവദിച്ച ശേഷം ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച…
-
KeralaNewsPolicePolitics
പ്രധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകും’; കെ സുരേന്ദ്രന് ഊമക്കത്ത്, ഐബി റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിക്കുന്നത് , ഉന്നതതല അന്വേഷണം തുടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനിടെ പ്രാധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ഊമക്കത്ത്. ഒരാഴ്ച്ചയ്ക്ക് മുമ്പ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്. മോദിയുടെ…
-
KeralaNationalNewsReligious
പ്രധാനമന്ത്രിയെ കണ്ട് മലങ്കര ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്; സഭാ ആസ്ഥാനത്തേക്ക് ക്ഷണം, മന്ത്രി വി മുരളീധരനും ഒപ്പമുണ്ടായിരുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മലങ്കര ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന് ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഉച്ചക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍വെച്ചായിരുന്നു സന്ദര്‍ശനം.ഡല്‍ഹി ഭദ്രാസനത്തിലെ ഈസ്റ്റര്‍ വാരാഘോഷങ്ങള്‍ക്ക് നേതൃത്വം…
-
BusinessNationalNews
ഏഴ് സംസ്ഥാനങ്ങളില്‍ പിഎം മിത്രാ മെഗാ ടെകസ്റ്റൈല്‍ പാര്‍ക്കുകള്‍ തുടങ്ങും, 1536 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി ടെക്സ്റ്റൈല്‍ മന്ത്രാലയം
ന്യൂഡല്‍ഹി: ഏഴു സംസ്ഥാനങ്ങളിലായി പിഎം മിത്ര മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്…
-
KeralaNationalNewsPolitics
അത് സംഭവിക്കണമെങ്കില്‍ മതനിരപേക്ഷ കേരളം മരിക്കണം’; കേരളം ഭരിക്കുമെന്ന മോദിയുടെ പ്രസ്താവനയില്‍ മന്ത്രി മുഹമ്മദ് റിയാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തില്‍ ബിജെപി അധികാരത്തിലേറുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ മലയാളികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. വര്‍ഗീയതയ്ക്കും മതവിദ്വേഷ രാഷ്ട്രീയത്തിനും കേരളത്തില്‍ സ്ഥാനമില്ലെന്ന് പലവട്ടം സംഘപരിവാറിനെ ഓര്‍മ്മിപ്പിച്ചവരാണ് മലയാളികള്‍. മറിച്ചു സംഭവിക്കണമെങ്കില്‍…
-
NationalNews
‘ആദ്യം ഇന്ത്യ, ആദ്യം പൗരന്മാര് എന്നതാണ് ഈ സര്‍ക്കാരിന്റെ മുദ്രാവാക്യം; ബജറ്റില്‍ സാധാരണക്കാരന്റെ പ്രതീക്ഷകള്‍ നിറവേറ്റും, ഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ‘ആദ്യം ഇന്ത്യ, ആദ്യം പൗരന്മാര് എന്നതാണ് ഈ സര്‍ക്കാരിന്റെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി. അതുകൊണ്ട്തന്നെ സാധാരണ പൗരന്മാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതായിരിക്കും ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ…
-
KeralaNationalNews
എറണാകുളം ജംഗ്ഷൻ -ടൗൺ റെയിൽവേ സ്റ്റേഷൻ നവീകരണം : 671 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളായ എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനുകളിൽ ഒരുങ്ങുന്നത് 671 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ. വിമാനത്താവളങ്ങളുടെ മാതൃകയിലുള്ള നവീകരണ പ്രവർത്തനങ്ങളാണ്…
-
KeralaNationalNewsPolitics
പ്രധാനമന്ത്രിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവത്തിൽ ഊഷ്മള സ്വീകരണം.
by രാഷ്ട്രദീപംby രാഷ്ട്രദീപംരണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവത്തിൽ ഊഷ്മള സ്വീകരണം. കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, അൻവർ സാദത്ത് എംഎൽഎ, സംസ്ഥാന പോലീസ്…
-
BirthdayKeralaNationalNewsPolitics
ജന്മദിനാഘോഷം: ബിജെപി പ്രവര്‍ത്തകര്‍ തിങ്കളാഴ്ച മുതല്‍ പ്രധാനമന്ത്രിക്ക് ആശംസ കാര്‍ഡുകള്‍ അയക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ച് സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 7 വരെയുള്ള സേവാ സമര്പ്പണ് അഭിയാന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ ബൂത്തുകളില്‍ നിന്നും…