ന്യൂഡല്‍ഹി: ശരദ് പവാര്‍ രാജി പ്രഖ്യാപിച്ചതോടെ പകരക്കാരിയാവാൻ സുപ്രിയ സുലേ എംപി . എന്‍സിപി ദേശീയ അദ്ധ്യക്ഷ ചുമതല സുപ്രീയ ഏറ്റെടുത്തേക്കും. ശരദ് പവാര്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ഉത്തരവാദിത്തം മകളിലേക്ക്…
#President
-
-
ElectionNationalNewsNiyamasabhaPolitics
മോദിയെ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരേയും കോണ്‍ഗ്രസ് വിദ്യാസമ്പന്നരാക്കി’; എല്ലാവര്ക്കും ആരോഗ്യപരിരക്ഷയും തൊഴിലും നല്കി, മോദിക്ക് മറുപടിയുമായി ഖാര്‍ഗെ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടുന്ന എല്ലാവരേയും കോണ്‍ഗ്രസ് വിദ്യാസമ്പന്നരാക്കിയെന്ന് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. കഴിഞ്ഞ 70 വര്‍ഷക്കാലം കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന നരേന്ദ്രമോദിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനാണ് ഖാര്‍ഗെ…
-
ElectionKeralaNewsPathanamthittaPolitics
ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യനാക്കി, നടപടി വിപ്പ് ലംഘിച്ചു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടതിനേത്തുടര്ന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തിങ്കലിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കി. ആറ് വര്‍ഷത്തേക്കാണ് അയോഗ്യത. ചിറ്റാര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് പന്നിയാറില്‍ നിന്നും…
-
ErnakulamKeralaNews
ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ച(മാര്‍ച്ച് 16) ഉച്ചയ്ക്ക് 1.45ന്…
-
ErnakulamKeralaNationalNewsThiruvananthapuram
രാഷ്ട്രപതി ഇന്ന് കേരളത്തില്‍, ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ ‘നിഷാന്‍’ സമ്മാനിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി:രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തില്‍ എത്തും. ഉച്ചയ്ക്ക് 1.40ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി ഇന്ത്യന്‍ നേവിയുടെ പരിപാടികളില്‍ പങ്കെടുക്കും. ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ…
-
KeralaNewsPolitics
അപഹാസ്യനാകാന്‍ മുഖ്യമന്ത്രി ഇനിയും നിന്നു കൊടുക്കണോ’; സംശയത്തിന്റെ ആനുകൂല്യവും ഇനി ഇല്ലെന്ന് കെ സുധാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടു കൂടി കേരളീയ സമൂഹത്തിനു മുന്നില്‍ തൊലിയുരിഞ്ഞ നിലയില്‍ നില്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇനിയും കൂടുതല്‍ അപഹാസ്യനാകാന്‍ നിന്നു കൊടുക്കണോയെന്ന് സ്വയം തീരുമാനിക്കണമെന്ന് കെപിസിസി…
-
NewsPoliticsWorld
തുടര്‍ച്ചയായി മൂന്നാം തവണയും ഷി ജിന്‍പിംഗ് പ്രസിഡന്റ്; സത്യപ്രതിജ്ഞ ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംബെയ്ജിങ്: തലമുറകളായി ചൈനയുടെ ഏറ്റവും ശക്തനായ നേതാവായി മാറിയ ഷി ജിന്‍പിംഗിന്റെ സത്യപ്രതിജ്ഞ ഇന്ന്. ഇത് മൂന്നാം തവണയാണ് അദ്ദേഹം ചൈനയുടെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. താരതമ്യേന അധികം അറിയപ്പെടാതിരുന്ന ഒരു…
-
ErnakulamNews
പേഴക്കാപ്പിള്ളി ജനറല്‍ മര്‍ച്ചന്റ്സ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി പി.എ. കബീര്‍ വീണ്ടും തെരഞ്ഞെടുക്കപെട്ടു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ജനറല്‍ മര്‍ച്ചന്റ്സ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി പി.എ. കബീര്‍ വീണ്ടും തെരഞ്ഞെടുക്കപെട്ടു. ഭരണ സമിതി അംഗങ്ങളായി അനസ് കൊച്ചുണ്ണി, പി.കെ. ഐസക്ക്, പ്രശാന്ത് ആര്.കര്‍ത്താ ,…
-
ErnakulamFacebookNewsPolicePolitics
ഒരുപരിധിവിട്ടാല് ഈകൈ അവിടെ വേണ്ടന്ന് വയ്ക്കും, പൊലിസിനെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ വിവാദ പോസ്റ്റ്,
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഒരു പരിധി വിട്ടാല്‍ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും, കളി കോണ്‍ഗ്രസിനോട് വേണ്ട’ പൊലിസിനെതിരെ രൂക്ഷ വിമര്‍ശനവും ഭീക്ഷണിയുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ വിവാദ…
-
ErnakulamPolitics
പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ ടീച്ചര്‍ രാജിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ ടീച്ചര്‍ രാജിവച്ചു.കോണ്‍ഗ്രസിലെ ധാരണ അനുസരിച്ചാണ് രാജി. രണ്ട് വര്‍ഷമായിരുന്നു കാലാവധി, ഒന്‍പതാം വാര്‍ഡ് അംഗമാണ് നിസ. ഐ ഗ്രൂപ്പിലെ ഷോബി അനില്‍…
