രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരള സന്ദര്‍ശനത്തിനായി ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍…
#President
-
-
Be PositiveErnakulamSports
പോലീസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ് പി.എസ്.സി നിയമനങ്ങളില്‍ വടംവലി താരങ്ങളെ കൂടി ഉള്‍പ്പെടുത്തണം: ടഗ് ഓഫ് വാര് അസോസിയേഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : പൊലിസ് , ഫയര്‍ഫോഴ്സ്, ഫോറസ്റ്റ് തുടങ്ങിയ പി.എസ്.സി നിയമനങ്ങളില്‍ വടംവലി താരങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് ടഗ് ഓഫ് വാര് അസോസിയേഷന് എറണാകുളം ജില്ലാ കണ്വന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.…
-
BusinessDeathKeralaKozhikodeNews
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി.നസറുദ്ദീൻ അന്തരിച്ചു , വെള്ളിയാഴ്ച കടകൾ തുറക്കില്ല
കോഴിക്കോട്: വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ (78) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം.…
-
KeralaNewsPolitics
രാഷ്ട്രപതിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച; മേയറുടെ കാര്‍ വാഹനവ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ സുരക്ഷാ വീഴ്ച്ച. തിരുവനന്തപുരം മേയറുടെ കാര്‍ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചു. ഇന്നലെ തിരുവനന്തപരും വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്കുള്ള വഴിയിലാണ് സംഭവം.…
-
രാഷ്ട്രപതി റാംനാഥ് കോവിന്ദ് കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് കൊച്ചിയിലെത്തി. ഇന്നലെ വൈകീട്ട് 6.10ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും വ്യവസായ മന്ത്രി പി…
-
KeralaNewsPolitics
ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജെബി മേത്തര്‍ ഇനി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്സണായ ജെബി മേത്തറിനെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശിയ ജനറല്‍ സെക്രട്ടറിയായിരുന്നു.…
-
BusinessDelhiKeralaMetroNationalNews
പദ്മശ്രീ ഡോ.എ. ശക്തിവേല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്ട് ഓര്ഗനൈസേഷന് പ്രസിഡന്റ്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി:കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്ട് ഓര്‍ഗനൈസേഷന്റെ (ഫിയോ ) പ്രസിഡന്റായി ഡോ .എ .ശക്തിവേല്‍ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. 34000 അംഗങ്ങളുടെ അംഗത്വമുള്ള രാജ്യത്തെ…
-
KeralaLIFE STORYNewsPolitics
ആരാണ് കെ.എസ് എന്ന രണ്ടക്ഷര പേരുകാരന്, എഴുപത്തിമൂന്നാം വയസിലെത്തിയ സുധാകരന്റെ രാഷ്ട്രീയ ജീവിതവും, തിരഞ്ഞെടുപ്പ് രാഷ്ട്രീയവും അറിയാന്‍
എന്നും പ്രവര്‍ത്തകര്‍ക്ക് ആവേശമായി രാഷ്ട്രീയ എതിരാളികള്‍ക്ക് മുന്നില്‍ മുട്ടുവിറക്കാത്ത കെ.എസ് കെപിസിസിയുടെ അമരത്തേക്ക് എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ഹൈക്കമാന്റ്. എന്നും പൊരുതി നിന്ന കെഎസിന്റെ വരവോടെ തകര്‍ന്ന് തരിപ്പണമായ കോണ്‍ഗ്രസിനെ…
-
KeralaNewsPolitics
കേരളത്തിലെ കോണ്‍ഗ്രിനെ ഇനി കെ.എസ് നയിക്കും. കെപിസിസി അധ്യക്ഷനായി കെ സുധാകരനെ പ്രഖ്യാപിച്ചു.
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രിനെ ഇനി പ്രവര്‍ത്തകരുടെ കെ.എസ് നയിക്കും. കെപിസിസി അധ്യക്ഷനായി കെ സുധാകരനെ പ്രഖ്യാപിച്ചു. രാഹുല്‍ഗാന്ധിയാണ് ഹൈക്കമാന്‍ഡ് തീരുമാനം സുധാകരനെ അറിയിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ എല്ലാ നേതാക്കളെയും ഒരുമിച്ച്…
-
NewsWorld
പ്രധാനമന്ത്രിയായി നിയമിക്കാനാകില്ലെന്ന് ബിദ്യാ ഭണ്ഡാരി; നേപ്പാളില്‍ ജനപ്രതിനിധി സഭ പിരിച്ചുവിട്ടു; നവംബറില്‍ തെരഞ്ഞെടുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംനേപ്പാളില് ജനപ്രതിനിധി സഭ പിരിച്ചുവിട്ടു. മന്ത്രിസഭയുടെ നിര്‍ദേശ പ്രകാരമാണ് പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി സഭ പിരിച്ചു വിട്ടത്. നവംബര്‍ 12, 19 തിയതികളില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. നേപ്പാള്‍ ഭരണഘടന…
