മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമ പഞ്ചായത്തില്‍ വികസന മുന്നേറ്റത്തിന് നേതൃത്വം നല്കിയ പഞ്ചായത്ത് പ്രസിഡസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സിസ് തെക്കേക്കര അഭിമാനത്തോടെ പടിയിറങ്ങുന്നു. 2020 ഡിസംബര്‍30നാണ് ജോര്‍ജ്ജ് ഫ്രാന്‍സിസ് തെക്കേക്കരയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത്…
#President
-
-
DeathErnakulamPolitics
പ്രമുഖ കോണ്‍ഗ്രസ് നേതാവും വാളകം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും ടോംകോ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനുമായ കുന്നയ്ക്കാല്‍ പാലന്നാട്ടില്‍ ഡോ.പി.പി. തോമസ് അന്തരിച്ചു.
മൂവാറ്റുപുഴ : പ്രമുഖ കോണ്‍ഗ്രസ് നേതാവും വാളകം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്ും ടോംകോ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനുമായ കുന്നയ്ക്കാല്‍ പാലന്നാട്ടില്‍ ഡോ.പി.പി. തോമസ് (83) അന്തരിച്ചു. സെന്റ്…
-
KeralaNewsPolitics
കോണ്‍ഗ്രസ് പുനഃസംഘടന: തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മാരത്തോണ്‍ ചര്‍ച്ച, ഇരുപതോളം ബ്ലോക്ക് പ്രസിഡന്റമാര്ക്ക് സ്ഥാനം നഷ്ടമാകും.
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ച് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മാരത്തോണ്‍ ചര്‍ച്ചകളുമായി കോണ്‍ഗ്രസ് ദേശിയനേതൃത്വം. ആവശ്യമായ മാറ്റങ്ങളോടെ പ്രശ്ന പരിഹരത്തിനാണ് ശ്രമം. ഇതോടെ സ്ഥാനമേറ്റവരടക്കം സംസ്ഥാനത്തെ ഇരുപതോളം ബ്ലോക്ക് പ്രസിഡന്റമാര്ക്ക് സ്ഥാനം…
-
ErnakulamPolitics
കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി സാബു ജോണ്‍ ചുമതലയേറ്റു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി സാബു ജോണ്‍ ചുമതലയേറ്റു. സമ്മേളനം കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന് ഉദ്ഘാടനം ചെയ്തു.…
-
റാന്നി : നാറാണംമൂഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സോണിയ മനോജിനെ തിരഞ്ഞെടുത്തു. ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബീനാ ജോബി കോണ്‍ഗ്രസിലെ ധാരണയെ തുടര്‍ന്ന് രാജിവെച്ചതിനാലാണ് തിരഞ്ഞെടുപ്പ് നടന്നത്.സി.പി.എമ്മിലെ സന്ധ്യ അനില്‍കുമാറിനെയാണ് പരാജയപ്പെടുത്തിയത്.…
-
ErnakulamPolitics
കോൺഗ്രസിന് പുതിയ ബ്ലോക്ക് പ്രസിഡന്റുമാർ, മൂവാറ്റുപുഴയിൽ സാബുജോൺ, മഞ്ഞള്ളൂരിൽ സുഭാഷ് കടയ്ക്കോട്
മൂവാറ്റുപുഴ: കോൺഗ്രസ് ബ്ലാക്ക് പ്രസിഡന്റുമാരായി സാബു ജോൺ (മൂവാറ്റുപുഴ), സുഭാഷ് കടയ്ക്കോട് (മഞ്ഞള്ളൂർ ) എന്നിവരെ നിയമിച്ചു.. 2008 മുതൽ മാറാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റും .15 വർഷമായി മാറാടി…
-
KeralaNewsPolitics
11 ജില്ലകളിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു, മറ്റു ജില്ലകളിൽ ചില ബ്ലോക്കുകളിൽ തർക്കം, പരിഹരിക്കാൻ മാരത്തോൺ ചർച്ച
തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു.11 ജില്ലകളിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ ആണ് പ്രഖ്യാപിച്ചത്.കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍, വയനാട്, ആലപ്പുഴ, എറണാകുളം,…
-
Ernakulam
മുളവൂര്‍ പള്ളിപ്പടിയില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായ ട്രാന്‍സ്ഫോമര്‍ മാറ്റി സ്ഥാപിക്കും: മാത്യൂസ് വര്‍ക്കി
മൂവാറ്റുപുഴ: ഒരുനാടിനെ ആകെ ഭീതിയിലാക്കി അപകാടവസ്ഥയിലിരിക്കുന്ന ട്രാന്‍സ്ഫോമര്‍ രണ്ട് മാസത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കുമെന്ന് പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു. ഇന്നലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ച ശേം…
-
NationalPolitics
രാജി പിൻവലിച്ച് ശരദ് പവാർ; അദ്ധ്യക്ഷ സ്ഥാനത്ത് തുടരും, ശരദ് പവാറിന്റെ രാജിക്കത്ത് ഇന്ന് കോർ കമ്മിറ്റി തളളിയിരുന്നു
മുംബൈ: എൻസിപി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുളള രാജി പിൻവലിച്ച് ശരദ് പവാർ. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് പവാർ തന്റെ നിലപാട് തിരുത്തിയത്. പ്രവർത്തകരുടെ വികാരങ്ങളും ആവശ്യങ്ങളും കണ്ടില്ലെന്ന് നടിക്കാൻ…
-
AlappuzhaKeralaNewsPolitics
ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി നടപടി ഭാര്യയുടെ പരാതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ ബിപിന്‍ സി ബാബുവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഭാര്യ നല്കിയ പരാതിയെ തുടര്‍ന്നാണ്…
