വത്തിക്കാന്‍: ദരിദ്രരെ വിസ്മരിച്ച് ക്രിസ്മസ് ആഘോഷിക്കുന്നതില്‍ പ്രസക്തിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കൂടുതല്‍ കൂടുതല്‍ സമ്മാനങ്ങള്‍ കൈമാറാനാണ് പരസ്യങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നത്. ഇത്തരം ആഘോഷമല്ല ദൈവം ആഗ്രഹിക്കുന്നത്. ദരിദ്രര്‍ക്കൊപ്പം നില്‍ക്കാനും ദൈവത്തിന്റെ…
Tag:
