തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരത്ത് അതീവരഹസ്യമായാണ് മൊഴിയെടുത്തത്. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന സംബന്ധിച്ചാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്.…
Pooram
-
-
Kerala
പൂരലഹരിയില്‍ തൃശൂര്‍; ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്
by NEWS DESK 3by NEWS DESK 3പൂരലഹരിയില്‍ തൃശൂര്‍. വടക്കുംനാഥ ക്ഷേത്രസന്നിധിയിലേക്കുള്ള കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തിന് തുടക്കമായി. രാവിലെ 6.45 ന് ചെമ്പുക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെടും. ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആണ് ചെമ്പൂക്കാവ്…
-
തിരുവനന്തപുരം: തൃശ്ശൂര്‍ പൂര നഗരിയിലെത്താൻ ആംബുലന്‍സിൽ കയറിയെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കാലിന് പ്രശ്നമുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. അഞ്ച് കിലോമീറ്റര്‍ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. ഗുണ്ടകള്‍…
-
PoliceReligiousThrissur
സംസ്ഥാനവും കേന്ദ്രവുംചേര്‍ന്ന് പൂരം കുളമാക്കിയെന്ന് മുരളീധരന്; വോട്ടുനേടാനുള്ള തിരക്കഥയെന്ന് സുരേഷ് ഗോപി, പോലീസിന്റെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്ന് സുനില്‍കുമാര്‍
by NEWS DESK 3by NEWS DESK 3തൃശൂര്‍: കളിച്ചു കളിച്ച് ഒടുവില്‍ തൃശ്ശൂര്‍പൂരവും കുളമാക്കി. പൂരംകുളമാക്കിയെന്ന കാര്യത്തില്‍ ഇവിടുത്തെ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും എതിരഭിപ്രായമില്ല. പോലീസിന്റെ ധിക്കാരപരമായ ഇടപെടലാണ് പൂരത്തിന്റെ പകിട്ടുകളഞ്ഞതെന്നാണ് അവര്‍ പറയുന്നത്. പൂരം തകര്‍ക്കാനുള്ള…
-
തൃശൂര്‍: പൂര നഗരിയെ ഇളക്കിമറിച്ച് വിസ്മയം തീര്‍ത്ത വെടിക്കെട്ട് ശ്രദ്ധേയമായി. പുലര്‍ച്ചെ 4.31ന് തിരുവമ്പാടി വിഭാഗവും പിന്നാലെ 5.11ന് പാറമേക്കാവ് വിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തി. തേക്കിന്‍കാട് മൈതാനത്തിന് മുകളിലെ ആകാശം…
-
KeralaNewsReligiousThrissur
തൃശൂര്‍ പൂരം ഇന്ന് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ക്രമസമാധാന പാലനത്തിനായി 4100 പൊലിസുകാര്‍, പൂരനഗരിയിലേക്ക് പതിനായിരങ്ങളെത്തും
തൃശൂര്‍: പൂരങ്ങളുടെ പൂരമെന്ന് ഖ്യാതി കേട്ട തൃശൂര്‍ പൂരം ഇന്ന് നടക്കും. വടക്കുംനാഥ ക്ഷേത്രത്തിലും തേക്കിന്‍കാട് മൈതാനത്തിലുമായാണ് പൂരം അരങ്ങേറുക. മേടമാസത്തിലെ പൂരം നാളിലാണ് തൃശൂര്‍ പൂരം നടക്കുക. ഇന്നലെ…
-
KeralaNewsReligiousThrissur
തൃശൂര്‍ പൂരം; സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴ് മണിക്ക്, വന്ദേഭാരത് ട്രെയിനും മാനത്ത് വിസ്മയം തീര്‍ക്കും, ഓരോ വിഭാഗവും 2,000 കിലോ വീതം കരിമരുന്ന് പൊട്ടിക്കും
by NEWS DESK 3by NEWS DESK 3തൃശൂര്‍: ത്രിശൂരിന്റെ മാനത്ത് വര്‍ണ വിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. വൈകിട്ട് ഏഴ് മണിക്ക് തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. തുടര്‍ന്നാണ് പാറമേക്കാവിന്റെ ഊഴം.…
-
KeralaNewsReligiousThrissur
തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റ് നടക്കുക.
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും. കൊടിയേറ്റത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റ് നടക്കുക. ഇരു വിഭാഗങ്ങളുടെയും പൂര ചമയ ഒരുക്കങ്ങളും…
-
KeralaNewsReligiousThrissur
തൃശൂര്‍ പൂരം നടത്തിപ്പ്; അന്തിമ തീരുമാനം നാളെ
by NEWS DESK 3by NEWS DESK 3തൃശൂര്‍: തൃശൂര്‍ പൂരം നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നാളെ തീരുമാനം എടുക്കും. നാളെ വീണ്ടും ചീഫ് സെക്രട്ടറി തല യോഗങ്ങള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് കലക്ടര്‍ വ്യക്തമാക്കി. കടുത്ത നിയന്ത്രണങ്ങള്‍ പൂരം…
-
Kerala
തൃശ്ശൂർ പൂരം ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് സോണിക്ക് വിറ്റെന്ന് ആക്ഷേപം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ തന്നെ രേഖപ്പെടുത്തുന്ന തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് അവകാശം സോണി മ്യൂസിക് കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും അതിനാൽ ദൃശ്യങ്ങൾ…
