തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആറു മണിക്കൂര്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. പോളിങ് ശതമാനം അന്പതിനോട് അടുക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് വിധിയെഴുതുന്നത്. വൈകിട്ട്…
Tag:
#Polling Information
-
-
പോളിംഗ് രാവിലെ ഏഴ് മണിക്ക് തുടങ്ങും. വൈകിട്ട് ആറ് മണിയ്ക്ക് പോളിംഗ് അവസാനിക്കും. പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എടുക്കാൻ മറക്കരുത്. ഏതൊക്കെ രേഖകൾ നൽകാം?…
