തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റിനെ കാണാനെത്തിയ മുന് എംഎല്എയെ കഴുത്തിന് പിടിച്ച് തള്ളിയെന്ന്. പാര്ട്ടി പുനഃസംഘടനാ ചര്ച്ചകള് പുരോഗമിക്കുന്ന വേളയില് സ്ഥാനം ഉറപ്പിക്കാനെത്തിയ നേതാവിനെയാണ് പ്രസിഡന്റിന്റെ അംഗരക്ഷകര് കൈകാര്യം ചെയ്തതത്രെ.…
Politics
-
-
KeralaKollamNewsPoliticsWomen
കുണ്ടറ പീഡനകേസ് പരാതി: പിസി ചാക്കോയെ പേടിക്കണമെന്ന് പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവ്; യുവതിയെ ഒരിക്കൽ പോലും കണ്ടിട്ടില്ലാന്ന് കേസിലെ പ്രതിയായ പത്മാകരൻ
by NEWS DESK 3by NEWS DESK 3പിസി ചാക്കോയെ പേടിക്കണമെന്ന് കുണ്ടറ പീഡനക്കേസ് പരാതിക്കാരിയുടെ പിതാവ്. എന്സിപി സംസ്ഥാന അധ്യക്ഷന് പിസി ചാക്കോയെ ഭയന്നിട്ടാണ് എന്സിപിയിലെ ചില നേതാക്കള് പീഡനക്കേസിലെ പ്രതി പത്മാകരനെ പിന്തുണക്കുന്നതെന്ന് പരാതിക്കാരിയായ യുവതിയുടെ…
-
DeathNewsPoliticsThiruvananthapuram
മുന് ഗതാഗതമന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മുന് ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു. 76 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ന് പഴവടിയിലെ അദ്ദേഹത്തിൻ്റെ വീട്ടില് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന് തന്നെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്…
-
CinemaKeralaLIFE STORYMalayala CinemaNewsPolitics
സൂര്യന് അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെ പോരാട്ടം നടത്തിയ ചേറ്റൂര് ശങ്കരന് നായരുടെ കഥ സിനിമയാകുന്നു
by NEWS DESK 3by NEWS DESK 3മലയാളി മറക്കുന്ന മഹാത്മാക്കളില് പ്രഥമ സ്ഥാനത്ത് വരുന്ന ഒരു വ്യക്തിത്വമാണ് സര് ചേറ്റൂര് ശങ്കരന് നായര്. സത്യം തുറന്ന് പറയുകയും ശരിയെന്ന് ഉത്തമ ബോധ്യമുള്ള നിലപാടുകളില് ഉറച്ച് നില്ക്കുകയും ചെയ്യുന്ന,…
-
BangloreNationalNewsPolitics
കര്ണാടക മുഖ്യമന്ത്രി യെദിയൂരപ്പ പ്രധാനമന്ത്രിയോട് രാജി സന്നദ്ധയറിയിച്ചു
by NEWS DESK 3by NEWS DESK 3ന്യൂഡല്ഹി: കര്ണാടക മുഖ്യമന്ത്രിയായ ബി.എസ്. യെദിയൂരപ്പ രാജിവച്ചേക്കുമെന്ന് റിപ്പോര്ട്ട്. യെദിയൂരപ്പ രാജിസന്നദ്ധത പ്രധാനമന്ത്രിയെ അറിയിച്ചതായാണ് സൂചന. അതേസമയം,കേന്ദ്ര നേതൃത്വത്തിന് തന്നില് വിശ്വാസം ഉള്ളിടത്തോളം മുഖ്യമന്ത്രിയായി തുടരുമെന്നും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്…
-
AlappuzhaElectionKeralaNewsPolitics
തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച; ജി.സുധാകരനെതിരെ സി പി എം അന്വേഷണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില് സജീവമായില്ലെന്ന പരാതിയില് സി.പി.എം നേതാവും മുന് മന്ത്രിയുമായ ജി.സുധാകരനെതിരെ പാര്ട്ടി അന്വേഷണം. ജി.സുധാകരനെതിരെ സി.പി.എം ജില്ലാ കമ്മിറ്റിയില് വിമര്ശനമുയര്ന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം നടത്താന്…
-
HealthKeralaNewsPoliticsThiruvananthapuram
ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പില് പുതിയ ചുമതല
by NEWS DESK 3by NEWS DESK 3തിരുവനതപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കൊവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസറായാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തുവിട്ടു. ഇതോടെ, കൊവിഡ്…
-
DeathLOCALNewsPoliticsThiruvananthapuram
സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാട്ടാക്കട ശശി അന്തരിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാട്ടാക്കട ശശി അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡാനന്തര പ്രശ്നങ്ങളെ തുടര്ന്ന് തിരുവനന്തപുരം മെഡിക്കല് കോളേജില് ചികിത്സയിലായിരുന്നു. കേരള സംസ്ഥാന…
-
AlappuzhaCrime & CourtKeralaNewsPolitics
പിപി ചിത്തരഞ്ജന് എംഎല്എയ്ക്ക് വധഭീഷണി; കയ്യും കാലും വെട്ടി ആലപ്പുഴ മുന്സിപ്പാലിറ്റിക്ക് മുന്നില് വയ്ക്കും, ഭീഷണി എത്തിയത് മൂവാറ്റുപുഴ സ്വദേശി ബെന്നി മാര്ട്ടിൻ്റെ പേരില്
by NEWS DESK 3by NEWS DESK 3ആലപ്പുഴ : പിപി ചിത്തരഞ്ജന് എംഎല്എയ്ക്കെതിരെ വധഭീഷണി. തിരുവനന്തപുരത്തെ എംഎല്എ ഹോസ്റ്റലിലേക്കാണ് ഭീഷണി കത്ത് അയച്ചത്. എംഎല്എയുടെ കയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നില് വെയ്ക്കുമെന്നാണ് ഭീഷണി കത്തിൽ…
-
NationalNewsPolitics
ഉത്തര്പ്രദേശില് 403 സീറ്റുകളിലും മത്സരിക്കാന് ഒരുങ്ങി ഭീം ആര്മി പാർട്ടി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ 403 സീറ്റുകളിലും ചന്ദ്രശേഖര് ആസാദിൻ്റെ ഭീം ആര്മി പാര്ട്ടി മത്സരിക്കും. തെരഞ്ഞെടുപ്പില് 403 സീറ്റുകളിലും മത്സരിക്കാന് തീരുമാനിച്ചതായി ആസാദിൻ്റെ പാര്ട്ടി ഭീം ആര്മി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വികസനത്തിനും സാധാരണക്കാരുടെ…
