ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന പരാതികളുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്് ഹൈക്കമാന്‍ഡിനെ സമീപിച്ചു. പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇരുവരുടെയും നീക്കമെന്നും, മക്കള്‍ക്ക് വേണ്ടിയാണ് തലമുറ മാറ്റം…
Politics
-
-
KeralaKottayamLOCALNewsPolitics
സിപിഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും ശത്രുക്കളോടുള്ളപോലെ സമീപനം സ്വീകരിക്കുന്നെന്നും ചൂണ്ടികാട്ടി എല്‍ഡിഎഫിന് പരാതിയുമായി മാണിഗ്രൂപ്പ്
കോട്ടയം: യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും ശത്രുക്കളോടുള്ളപോലെ സമീപനം സ്വീകരിക്കുന്നന്നെും ചൂണ്ടികാട്ടി സിപിഐക്കെതിരെ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന് പരാതി നല്‍കും. സിപിഐയ്ക്ക് മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്കയാണെന്നും പാര്‍ട്ടി…
-
KeralaNationalNewsPolitics
സപിഐയില് പൊട്ടിതെറി: ദേശിയ സെക്രട്ടറിയെ വിമര്‍ശിച്ച കാനത്തിനെതിരെ പരാതി പ്രളയം, പരാതികള്‍ക്ക് പിന്നില്‍ ഇസ്മയില്‍ അനുകൂലികള്‍
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ഇടവേളയ്ക്കുശേഷം വീണ്ടും സിപിഐയില്‍ പൊട്ടിതെറി. സംസ്ഥാന നേതൃത്വത്തിനെതിരെ ദേശിയ നേതൃത്വത്തിന് പരാതി പ്രളയം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ ദേശിയ ജനറല്‍ സെക്രട്ടറിയെ മുന്‍ നിര്‍ത്തി കെ.ഇസ്മയില്‍ പക്ഷം പരാതിയുമായി…
-
Crime & CourtKannurKeralaNewsPolitics
മാരാർജി സ്മൃതികുടീരത്തിന് നേരെ നടന്ന അക്രമം: കുറ്റക്കാരെ ഉടൻ പിടികൂടണം: കെ.സുരേന്ദ്രൻ
by NEWS DESK 3by NEWS DESK 3കണ്ണൂർ: പയ്യാമ്പലത്തെ മാരാർജി സ്മൃതി മന്ദിരത്തിന് നേരെ നടന്ന അതിക്രമത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമായി മലയാളികൾ സ്നേഹിക്കുന്ന കെ.ജി മാരാറിൻ്റെ…
-
KeralaNationalNewsPolitics
ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം, മലപ്പുറത്ത് വിഎസ് ജോയി, എറണാകുളത്ത് മുഹമ്മദ് ഷിയാസ്, കോഴിക്കോട് പ്രവീൺ കുമാർ, തലസ്ഥാനത്ത് പാലോട് രവിയും അധ്യക്ഷൻമാരായി ; അനിൽ കുമാറിനും ശിവദാസൻ നായർക്കും സസ്പെൻഷൻ
by NEWS DESK 3by NEWS DESK 3ഡൽഹി: നീണ്ട കൂടിയാലോചനകൾ, വെട്ടി നീക്കൽ ഒടുവിൽ ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ച് നയിക്കാനുള്ള നേതൃത്വം. തൊട്ടുപിന്നാലെ ചാനൽ ചർച്ചയിൽ നേതൃത്വത്തെ വിമർശിച്ച കെ പി സി സി ജനറൽ സെക്രട്ടറി…
-
CourtCrime & CourtKeralaNationalNews
തരൂരിനെ വേട്ടയാടിയവര്‍ക്ക് വന്‍ തിരിച്ചടിഃ കെ സുധ
by NEWS DESK 3by NEWS DESK 3സുനന്ദപുഷ്കറിന്റെ കേസിൽ ശശി തരൂരിനെതിരെ ബി.ജെ.പിയും സി.പി.എമ്മിയും നടത്തിയ രാഷ്ട്രീയ വേട്ടയാടലിനും കള്ളപ്രചരണത്തിനും അറുതിവരുത്തി നടത്തിയ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഏഴുവർഷം…
-
കായംകുളം: വിഭാഗീയത പരിഹരിക്കുന്നതിലെ നേതൃവീഴ്ചയില് പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് കൂട്ടരാജി. നിയോജ മണ്ഡലത്തിലെ 14 ഭാരവാഹികളടക്കം 65 ഓളം നേതാക്കളും പ്രവര്‍ത്തകരുമാണ് പാര്‍ട്ടിവിട്ട് ജനാധിപത്യ കേരള…
-
BangloreNationalNewsPolitics
കാബിനറ്റ് സൗകര്യങ്ങള്‍ പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് കത്തെഴുതി യെദിയൂരപ്പ
by NEWS DESK 3by NEWS DESK 3ബംഗളൂരു: കര്‍ണാടക സര്‍ക്കാറിന്റെ കാബിനറ്റ് റാങ്ക് സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷവും നല്‍കിയിരുന്ന കാബിനറ്റ് പദവി സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ്…
-
DelhiJobNationalNewsPolitics
പ്രധാനമന്ത്രിയുടെ ഉപദേശകന് അമര്‍ജീത് സിന്‍ഹ രാജിവച്ചു
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഉപദേശകരിലൊരാളായ അമര്‍ജീത് സിന്‍ഹ രാജിവച്ചു. ബിഹാര്‍ കേഡറിലെ 1983 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് സിന്‍ഹ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിക്കുന്നത്. സിന്‍ഹയുടെ രാജിയുടെ…
-
NationalNewsPolicePolitics
യു പി മുന്‍ മന്ത്രി ആറാം വിവാഹത്തിനൊരുങ്ങുന്നു; പരാതിയുമായി ഭാര്യ
by NEWS DESK 3by NEWS DESK 3ലക്നോ: ആറാം വിവാഹത്തിനൊരുങ്ങിയ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ പരാതിയുമായി ഭാര്യ. ചൗധരി ബഷീറിനെതിരെയാണ് മൂന്നാം ഭാര്യ നഗ്മ പരാതിയുമായി രംഗത്തെത്തിയത്. മായാവതി സര്‍ക്കാരിന്റെ കാലത്തെ മന്ത്രിയായിരുന്നു ചൗധരി ബഷീർ. നഗ്മയുടെ…
