തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം കലക്കിയതിന്റെ യഥാര്‍ത്ഥ്യങ്ങളുടെ വെടിക്കെട്ടിന് തിരികൊളുത്താനുറച്ച് മുന്‍ മന്ത്രിയും ത്രിശൂര്‍ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന സിപിഐ നേതാവ് വി.എസ്. സുനില്‍ കുമാര്‍. വിഷയത്തില്‍ സര്‍ക്കാരിന്റെ മെല്ലപോക്കും പൂരം അലങ്കോലപ്പെട്ടത്…
#police
-
-
KeralaLOCALPolice
സെക്സ് മാഫിയയ്ക്ക് വില്ക്കാന് ശ്രമിച്ചെന്ന്; സിനിമാ നടന്മാര്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ബന്ധു, പരാതി നല്‍കിയത് മൂവാറ്റുപുഴ സ്വദേശിനി
മൂവാറ്റുപുഴ: പതിനാറ് വയസുള്ളപ്പോള്‍ തന്നെ സെക്സ് മാഫിയയ്ക്ക് വില്ക്കാന് ശ്രമിച്ചതായി മാതൃസഹോദരിക്കെതിരെ മൂവാറ്റുപുഴ സ്വദേശിനി നല്കിയ പരാതിയില്‍ ഇന്ന് തെളിവെടുപ്പ് നടക്കും. സിനിമാ നടന്മാര്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെയാണ്…
-
മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. വാഹനമോടിച്ച പ്രതി അജ്മലിൻ്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇതിന്…
-
Crime & CourtNews
യുവതിയെ കാറ് കയറ്റി കൊലപ്പെടുത്തിയ കേസ്; പ്രതി അജ്മലിനെ മർദിച്ചതിൽ കേസെടുക്കാൻ പൊലീസ്
കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലിനെതിരെ പൊലീസ് കേസെടുത്തു. സുഹൃത്തിനും സാക്ഷികൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. അജ്മലിൻ്റെ വൈദ്യപരിശോധനാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അപകടശേഷം രക്ഷപ്പെട്ട് ഇടക്കുളങ്ങരയിലെ…
-
പത്തനംതിട്ടയിൽ കാണാതായ 15 വയസ്സുകാരനെ കണ്ടെത്തി. പത്തനംതിട്ട അഴൂരിൽ താമസിക്കുന്ന കോട്ടയം സ്വദേശിയുടെ മകൻ നോയൽ ആൻ്റണിയെ കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് കുട്ടിയെ കണ്ടെത്തിയത്. അമ്മയുടെ കുടുംബവീട്ടിൽ കുട്ടി എത്തുകയായിരുന്നു.…
-
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ എം.ഡി ആയി ലോക്നാഥ് ബെഹ്റ ഒരു വര്‍ഷം കൂടി തുടരും.കൊച്ചി വാട്ടര്‍ മെട്രോ ഉള്‍പ്പടെ നിര്‍ണ്ണായക ഘട്ടത്തില്‍ ആണെന്നും കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് ലോക്നാഥ്…
-
KeralaLOCALPolice
ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ യുവതിയോട് മോശമായി പെരുമാറി; പാലക്കാട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: പരാതിയുമായി പാലക്കാട് ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ യുവതിയോട് മോശമായി പെരുമാറിയ പാലക്കാട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.വി. മണികണ്ഠനെ് സസ്പെന്‍ഡുചെയ്തു. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് നടപടി. പരാതിയുമായി…
-
KeralaLOCALPolicePolitics
പിവി അന്‍വര്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് വീണ്ടും മുട്ടുവിറച്ചു, ഒടുവില്‍ ഗത്യന്തരമില്ലാതെ മലപ്പുറം പോലിസിലെ അഴിച്ചുപണി
മലപ്പുറം: പോലീസിലെ ഉന്നതതലത്തില്‍ വന്‍ അഴിച്ചുപണി നടത്തിയുള്ള കൂട്ട സ്ഥലംമാറ്റത്തിന് പിന്നില്‍ പാര്‍ട്ടിയുടെ ഇടപെടല്‍. മുഖംരക്ഷിക്കാനായി ജില്ലയില്‍ ഡിവൈഎസ്പി റാങ്കിനു മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയത് അന്‍വറിനെയും മുന്നണിയിലെ ഘടകകക്ഷികളേയും…
-
KeralaPolice
അനുവദിച്ച ലീവ് വേണ്ടന്ന് എഡിജിപി എം ആര് അജിത് കുമാര്‍ ‘; അവധി പിന്‍വലിക്കാന്‍ അപേക്ഷ നല്കി
തിരുവനന്തപുരം: അവധി പിന്‍വലിക്കാന്‍ എഡിജിപി എം ആര് അജിത് കുമാര്‍ അപേക്ഷ നല്കി. കുടുംബത്തോടൊപ്പം സ്വകാര്യ ആവശ്യത്തിനായിട്ടാണ് അവധിക്ക് അപേക്ഷിച്ചിരുന്നത്. ശനിയാഴ്ച മുതല്‍ നാലു ദിവസത്തേക്കായിരുന്നു അവധി അനുവദിച്ചിരുന്നത്. എന്നാല്‍…
-
വിവാഹത്തിൻ്റെ തലേന്ന് കാണാതായ വിഷ്ണുജിത്തിന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. വിഷ്ണുവിന്റെ ഫോൺ ഓണായി. ഊട്ടിയിലെ കൂനൂരിലാണ് ലൊക്കേഷൻ കാണിക്കുന്നത്. മലപ്പുറം പള്ളിപ്പുറം പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്തി(30)നെ ഈ മാസം…