കൊച്ചി: ആറ്റിങ്ങലില്‍ എട്ട് വയസ്സുകാരിയെ പരസ്യ വിചാരണ നടത്തി അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ. പെണ്‍കുട്ടിക്കും പിതാവിനുമായി ഒന്നര ലക്ഷം…
#pink police
-
-
CourtCrime & CourtKeralaNews
പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ: കുട്ടിക്ക് ഒന്നരലക്ഷം നഷ്ടപരിഹാരം; തനിക്കും മകള്‍ക്കും നീതി ലഭിച്ചെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രന്
by NEWS DESK 3by NEWS DESK 3ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയില്‍ കുട്ടിക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. അപമാനിച്ച ഉദ്യോഗസ്ഥയ്ക്ക് നേരെ കൃത്യമായ നടപടി വേണം കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ഒന്നര ലക്ഷം…
-
CourtCrime & CourtKeralaNewsPolitics
പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്ന് ഹൈക്കോടതി, കേസ് മറ്റന്നാള്‍ പരിഗണിക്കും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം ആറ്റങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജന മധ്യത്തില്‍ അപമാനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ അന്വേഷണ…
-
Crime & CourtKeralaNewsPolice
സ്ഥലം മാറ്റം ശിക്ഷാ നടപടിയല്ല; പിങ്ക് പൊലീസ് കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം; വസ്തുതകള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതെത്തിനെന്ന് കോടതി; അന്തിമ വിധി മറ്റന്നാള്‍
by NEWS DESK 3by NEWS DESK 3പിങ്ക് പൊലീസ് കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കുട്ടിയുടെ അഭിഭാഷക. അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞാല്‍ മാത്രം മതിയോ എന്നാരാഞ്ഞ്…
-
CourtCrime & CourtKeralaNews
വെറുതെ വിടാന്‍ പറ്റുന്ന കേസല്ല; പെണ്‍കുട്ടിയെ മോഷ്ടാവായി ചിത്രീകരിച്ച ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസില്‍ ഉണ്ടോ?, നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3പെണ്‍കുട്ടിയെ മോഷ്ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസ് നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി. പെണ്‍കുട്ടിയെ അപമാനിച്ച ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസില്‍ ഉണ്ടോ എന്ന്…
-
KeralaLOCALNewsThiruvananthapuram
പിങ്ക് പോലീസിന്റെ പരസ്യ വിചാരണ: അന്വേഷണം പൂര്‍ത്തിയായി, ഗുരുതര വീഴ്ച സംഭവിച്ചു, നടപടിയെടുത്തെന്ന് ഐജി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരത്ത് പിങ്ക്പൊലീസ് അച്ഛനെയും മകളെയും അപമാനിച്ച സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഐജി അര്‍ഷിത അട്ടല്ലൂരി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ ആവശ്യമായ നടപടി എടുത്തു കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
‘കാക്കിയിട്ടവരെ കാണുമ്പോള്‍ മകള്‍ ഞെട്ടുന്നു’; പിങ്ക് പൊലീസ് അപമാനിച്ച എട്ടുവയസുകാരിയുടെ അമ്മയുടെ ഉപവാസം തുടങ്ങി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരത്ത് അച്ഛനെയും മകളെയും പൊതുമധ്യത്തില്‍ മോഷ്ടാക്കളാക്കി ചിത്രീകരിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കടുത്ത നടപടിയാവശ്യപ്പെട്ട് കുടുംബം. ഐജി ഹര്‍ഷിത അട്ടല്ലൂരിയോ പൊലീസ് ഉദ്യോഗസ്ഥരോ മൊഴിയെടുത്തില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മകള്‍ ഇപ്പോഴും…
-
KeralaNewsWomen
സ്ത്രീ സുരക്ഷ: പൊലീസിന്റെ പുതിയ സംരംഭം പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് തുടക്കം; 14 ജില്ലകളിലും പിങ്ക് കണ്ട്രോള് റൂം പ്രവര്‍ത്തനസജ്ജമായി
by NEWS DESK 3by NEWS DESK 3സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് തുടക്കമായി. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിനു മുന്നില്‍, പിങ്ക് പട്രോള്‍ സംഘങ്ങള്‍ക്ക് നല്കിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി…
