തപാല്‍ വകുപ്പ്സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമെന്ന നിലയില്കേരള ബാങ്കിന്റെ (കേരള സംസ്ഥാന സഹകരണ ബാങ്ക്) ലോഗോ ആലേഖനം ചെയ്ത പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. ‘Customised My Stamp’ പദ്ധതി…
pinarayi vijayan
-
-
BusinessErnakulamKeralaNews
ഷിപ്പിംഗ് ട്രേഡ് മീറ്റ് സെപ്തം. 30-ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും
by NEWS DESK 3by NEWS DESK 3കൊച്ചി: കേരളത്തിലെ തീരദേശ കപ്പല്‍ സര്‍വീസും അനുബന്ധഷിപ്പിംഗ് വ്യവസായങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായികേരള മാരിടൈം ബോര്‍ഡിന്റെയും തീരദേശ കപ്പല്‍ സര്‍വീസ് നടത്തുന്ന ജെ.എം. ബാക്സി ആന്‍ഡ് കമ്പനി, കപ്പല്‍ ഓപ്പറേറ്റര്‍’റൗണ്ട് ദി…
-
KeralaNewsPoliticsPolitrics
പൊതുജനത്തിനോട് ഭീഷണിയുമായി എന്‍സിപി നേതാവ് ബിജു ആബേല്‍; പി.സി. ചാക്കോയുടെ സന്തത സഹചാരിയുടെ വിവാദ ശബ്ദ രേഖ പുറത്ത്; മുഖ്യമന്ത്രിക്ക് പരാതി, അറിഞ്ഞില്ലന്ന് പിസി ചാക്കോ, ശബ്ദേരേഖ കേള്‍ക്കാം
by NEWS DESK 3by NEWS DESK 3മന്ത്രിയുടെ സ്റ്റാഫംഗം പൊതുജനങ്ങളോട് സഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുന്ന വിവാദ ശബ്ദ രേഖയ്ക്ക് പിന്നാലെ സ്റ്റാഫംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കഴിഞ്ഞ ദിവസമാണ് വനം വകുപ്പ് മന്ത്രിയുടെ സ്റ്റാഫംഗം ബിജു…
-
KeralaNewsPolitics
നീണ്ട ഇടവേളക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് മാധ്യമങ്ങളെ കാണും
by NEWS DESK 3by NEWS DESK 3കോവിഡ് വ്യാപനം കൂടുന്നതിനിടെ പ്രതിരോധനടപടികള്‍ ആലോചിക്കാന്‍ ചേരുന്ന ഉന്നതതല അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് ആറിനാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോള്‍…
-
KeralaNewsPolitics
മുഖ്യമന്ത്രി നവോത്ഥാന നായകനെങ്കില്‍ മകളെ പട്ടിക ജാതിക്കാരന് വിവാഹം കഴിപ്പിച്ചു കൊടുക്കണമായിരുന്നു; വര്‍ഗീയ പരാമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. മുഖ്യമന്ത്രി നവോത്ഥാന നായകന് എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു. പാര്‍ട്ടിയില്‍ പട്ടിക…
-
KeralaNews
മൂന്നാം തരംഗ ഭീഷണി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ഇന്ന്
by NEWS DESK 3by NEWS DESK 3രണ്ടാം തരംഗം പൂര്‍ത്തിയാകുന്നതിന് മുമ്പേ മൂന്നാം തരംഗം ആരംഭിക്കുമെന്ന് ആശങ്ക. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് യോഗം. രാവിലെ…
-
KeralaNewsPolitics
മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്; പുതിയ പ്രതീക്ഷകള്‍ നിറയ്ക്കട്ടെയെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിസന്ധി കാലത്തേ അതിജീവിക്കാനുള്ള പ്രത്യാശയാണ് ഓണം പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നിറയ്ക്കട്ടെയെന്ന് മുഖ്യമന്ത്രി. ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാന്‍ സര്‍ക്കാര്‍…
-
BusinessKeralaNews
രവിപിള്ള ഫൗണ്ടേഷന്റെ കാരുണ്യസ്പര്‍ശം; ധനസഹായ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു; 17 കോടി വിതരണം ചെയ്യും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലായവര്‍ക്കു രവിപിള്ള ഫൗണ്ടേഷന് പ്രഖ്യാപിച്ച കാരുണ്യസ്പര്‍ശം ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. രവി പിള്ള ഫൗണ്ടേഷന്റെയും ആര് പി ഗ്രൂപ്പിന്റെയും ചെയര്‍മാനായ പത്മശ്രീ…
-
KeralaNewsPolitics
ഡോളര്‍ കടത്ത്: ഇന്നും സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം; വാക്പോരുമായി എംഎല്‍എമാര്‍: ബഹളമയം
by NEWS DESK 3by NEWS DESK 3ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രീതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരായ സരിത്തിന്റെ മൊഴി സഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്. നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ…
-
KeralaNewsPolitics
അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; പ്രതീകാത്മക സഭ ചേര്‍ന്ന് പ്രതിപക്ഷം
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്ത് കേസ് പ്രതി പിഎസ് സരിത്ത് മുഖ്യമന്ത്രിക്കെതിരായ നല്കിയ മൊഴി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല. പിടി തോമസ് എംഎല്‍എയാണ് അടിയന്തര…
