പ്രകൃതിക്ഷോപത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ. അതിതീവ്ര മഴയ്ക്ക് കാരണമായത് ഇരട്ട ന്യൂന മര്‍ദം. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ മഴക്കെടുതിയില്‍ മരിച്ചത് 39 പേരെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ഡാമുകളിലെ ജലം നിയന്ത്രിത…
pinarayi vijayan
-
-
KeralaNewsPolitics
ജല സംഭരണികള്‍ തുറക്കല്‍; അന്തിമ തീരുമാനം വിദഗ്ധ സമിതി കൈക്കൊള്ളും
by NEWS DESK 3by NEWS DESK 3അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി ഉന്നത തല യോഗത്തില്‍ മുഖ്യമന്ത്രി. വെള്ളത്തിന്റെ അളവ് നോക്കിയാണു തീരുമാനമെടുക്കുക. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ…
-
FloodKeralaNewsPoliticsRashtradeepam
മഴക്കെടുതി: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു
by NEWS DESK 3by NEWS DESK 3മഴക്കെടുതിയും ഡാമുകള്‍ തുറക്കുന്നതും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. രാവിലെ 10 മണിക്കാണ് യോഗം. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍, റവന്യു, ജലവിഭവ, വൈദ്യുതി മന്ത്രിമാര്‍ വകുപ്പ് തലവന്മാര്,…
-
KeralaNewsPolitics
ശക്തമായ മഴ; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി: എട്ടു ഡാമുകളില്‍ റെഡ് അലര്‍ട്ട്
by NEWS DESK 3by NEWS DESK 3മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ മാറി താമസിക്കണം. അപകട സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണം. വേണ്ടിവന്നാല്‍ മാറി താമസിക്കാനും അധികൃതരുടെ…
-
KeralaNewsPolitics
മോന്‍സന്റെ വീടിന് സുരക്ഷ നല്‍കിയത് സ്വാഭാവിക നടപടി; പൊലീസിന്റെ സൈബര്‍ സുരക്ഷാ യോഗത്തില്‍ മോന്സന് പങ്കെടുത്തതായി അറിവില്ല: മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി. മോന്‍സന്റെ വീടിന് സുരക്ഷ നല്‍കിയത് സ്വാഭാവിക നടപടിയാണ്. പുരാവസ്തു അന്വേഷിക്കാന്‍ പൊലീസിനാവില്ലെന്നും അതാണ് കേന്ദ്ര…
-
KeralaNewsPolitics
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറി; കേസിന്റെ അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹകരണവും സര്‍ക്കാര്‍ ഉറപ്പു വരുത്തും; തട്ടിപ്പിന് ഇരയായവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ എല്ലാ ശാഖകളും അടച്ചുപൂട്ടി സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടി എല്ലാ ക്രയവിക്രയങ്ങളും മരവിപ്പിച്ച് റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയസഭയില്‍ പറഞ്ഞു. പ്രതിപക്ഷ…
-
KeralaNewsNiyamasabhaPolitics
മോന്‍സണിന്റെ വീട്ടില്‍ പൊലീസ് പോയത് സുഖചികിത്സയ്ക്കല്ല; ആരൊക്കെ അവിടെപ്പോയി, തങ്ങി, ചികില്‍സ തേടി എന്ന് എല്ലാവര്ക്കും അറിയാം; പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3മോന്സണ് മാവുങ്കല്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി. മോന്സണ് മാവുങ്കലിന്റെ വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പോയത് സുഖചികിത്സയ്ക്കല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. മോന്‍സണുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊതുജനത്തിന് അറിയാമെന്ന്…
-
KeralaNewsNiyamasabhaPolitics
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീ വിരുദ്ധത ഒഴിവാക്കണം; ലിംഗനീതി അംഗീകരിക്കണം, അതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
by NEWS DESK 3by NEWS DESK 3രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീ വിരുദ്ധത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമൂഹത്തിന് ഇത് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും, സ്ത്രീവിരുദ്ധ ഇടപെടലില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി നില്‍ക്കണമെന്നും മുഖ്യമന്ത്രി സഭയില്‍…
-
KeralaNewsPolitics
മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വിപുലയോഗം ഇന്ന്; എസ്എച്ച്ഒ മുതല്‍ ഡിജിപി വരെ പങ്കെടുക്കും
by NEWS DESK 3by NEWS DESK 3ഉന്നത ഉദ്യോഗസ്ഥരടക്കം ആരോപണം നേരിടുന്ന വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിളിച്ച പൊലീസിന്റെ വിപുലയോഗം ഇന്ന്. എസ്.എച്ച്.ഒമാര്‍ മുതല്‍ ഡിജിപി വരെ പങ്കെടുക്കുന്ന യോഗത്തില്‍ പ്രവര്‍ത്തനവും പ്രതിച്ഛായയും വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം…
-
KeralaNewsPolitics
വര്‍ഗീയതയില്‍ ഊന്നുന്ന ഫാസിസ്റ്റ് ദേശ സങ്കല്പം യഥാര്‍ഥ ദേശീയതയായി അവതരിപ്പിക്കപ്പെടുന്നു; ഒരുമിച്ച് നിന്നു നാടിന്റെ നന്മയ്ക്കും സമാധാനത്തിനുമായി പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
by NEWS DESK 3by NEWS DESK 3ജാതി ചിന്തകള്‍ക്കും വര്‍ഗീയതയ്ക്കും ജന്മിത്വ ചൂഷണത്തിനും ലിംഗപരമായ അസമത്വത്തിനും എല്ലാം എതിരെ പടപൊരുതി നേടേണ്ട, സര്‍വരേയും തുല്യരായി പരിഗണിക്കുന്ന വിശാലമായ ജനാധിപത്യമാണ് ഗാന്ധിജി മുറുകെപ്പിടിച്ച ദേശീയതയുടെ അടിസ്ഥാന ശിലയെന്ന് മുഖ്യമന്ത്രി…
