നാടിന്റെ സമഗ്ര അഭിവൃദ്ധി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മറൈന്‍ ഡ്രൈവില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.…
pinarayi vijayan
-
-
KeralaKottayamNews
വൈക്കത്തേത് ഇന്ത്യക്ക് വഴികാട്ടിയ പോരാട്ടമെന്ന് സ്റ്റാലിന്; സംസ്ഥാന സര്‍ക്കാരിന്റെ സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കത്തെ വേദിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് നിര്‍വഹിച്ചു.…
-
CinemaKeralaMalayala CinemaNewsPoliticsThrissur
ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്, ഭാര്യ കമലയ്ക്കൊപ്പം ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തിയാണ് മുഖ്യമന്ത്രി ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിച്ചത്.
തൃശൂര്‍: ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഭാര്യ കമലയ്ക്കൊപ്പം ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തിയാണ് മുഖ്യമന്ത്രി ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിച്ചത്. ഇന്നസെന്റിന്റെ ഭാര്യ ആലീസിനെയും കുടുംബാഗംങ്ങളെയും കണ്ട് അവരെ…
-
Rashtradeepam
രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതികരിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം മുന്നോട്ട് വരണം’; മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പറഞ്ഞു. ‘എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുക എന്നത് ഫാസിസ്റ്റ്…
-
KeralaNewsPolitics
കേരളത്തിലെ മുഖ്യമന്ത്രി ആണാണോ പെണ്ണാണോ എന്നറിയാത്ത സാഹചര്യമാണുള്ളത്’; പിഎംഎ സലാം, കേരള ജനത എല്‍ഡിഎഫ് ഭരണത്തിന്റെ കെടുതികള്‍ അനുഭവിക്കുകയാണെ്, സാദിഖലി പക്ഷം മാത്രമാണ് ലീഗിലുള്ളതെന്നും സലാം
കോഴിക്കോട്: ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ 100 സീറ്റുകളോടെ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഭരണം കിട്ടാന്‍ മുന്നണി മാറണമെന്ന ആലോചന ലീഗിലില്ലെന്നും സലാം…
-
KannurKeralaNewsPoliticsReligious
മതന്യൂനപക്ഷത്തില്‍പ്പെട്ട ചില പ്രധാനികളെ പ്രീണിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു, ബിജെപിക്കും പാംപ്ലാനിക്കുമെതിരെ മുഖ്യമന്ത്രി .
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: മതന്യൂനപക്ഷത്തില്‍പ്പെട്ട ചില പ്രധാനികളെ പ്രീണിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. ചില പ്രധാനികളെ ഇവര്‍ സമീപിക്കുന്നുണ്ട്. എന്നാല്‍ ഇതിന് വലിയ സ്വീകാര്യത ലഭിക്കുന്നില്ല. ഏത് തെറ്റായ നീക്കത്തിനും ചിലരെ വീഴ്ത്താന്‍ പറ്റും.…
-
KeralaNationalNews
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളിലേക്ക് എംകെ സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി, പിണറായി വിജയന്റെ ക്ഷണപത്രം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കൈമാറിയാണ് മന്ത്രി സജി ചെറിയാന് സ്റ്റാലിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ക്ഷണിച്ച് കേരളം. മുഖ്യമന്ത്ര പിണറായി വിജയന്റെ ക്ഷണപത്രം ചെന്നൈയില്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തികൈമാറിയാണ് മന്ത്രി സജി ചെറിയാന്…
-
KeralaNewsNiyamasabhaPolitics
ടി പി വധക്കേസില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നെന്ന് രമ; ‘കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ കുലംകുത്തി എന്ന് വിളിച്ചയാളാണ് പിണറായി, സഭയില്‍ പ്രതിപക്ഷം ശക്തമാണ്. എന്നാല്‍ പുറത്ത് ശക്തമായ പ്രതിപക്ഷമില്ലന്നും രമ
by NEWS DESK 3by NEWS DESK 3കോഴിക്കോട്: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ടെന്ന് കെ കെ രമ എംഎല്‍എ. ടി പി കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ പത്രസമ്മേളനത്തില്‍ അദ്ദേഹത്തെ…
-
KeralaNationalNewsPolitics
വൈക്കം സത്യാഗ്രഹം 100ാം വാര്‍ഷികം കേരളവും തമിഴ്നാടും ഒന്നിച്ച് ആഘോഷിക്കും; സ്റ്റാലിനെ ക്ഷണിച്ച് പിണറായി വിജയന്
by NEWS DESK 3by NEWS DESK 3വൈക്കം സത്യഗ്രഹം ഒന്നിച്ച് ആഘോഷിക്കാമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആഹ്വാനം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മാറു മറയ്ക്കല്‍ സമരത്തിന്റെ 200ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് തമിഴ്നാട് മതനിരപേക്ഷ…
-
KeralaNewsNiyamasabhaPolitics
ഞങ്ങള്‍ക്ക് പുതിയ വിജയനെയും പഴയ വിജയനെയും പേടി ഇല്ല; കരിങ്കൊടി പേടിച്ച് മുഖ്യമന്ത്രി പൊലീസുകാരുടെ ഇടയിലൊളിച്ചെന്ന് വി ഡി സതീശന്, ഞങ്ങളുടെ പെണ്‍കുട്ടികളെ ആക്രമിച്ചാല്‍ പ്രതികരിക്കുമെന്നും പ്രതിപക്ഷ നേതാവ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സ്റ്റാലിന്റെ റഷ്യ അല്ല കേരളമെന്നും ഭരണഘടനാ വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സമാധാനപരമായാണ് പ്രതിപക്ഷം സമരം ചെയ്തത്. സത്യാഗ്രഹ സമരം മാത്രമേ കോണ്‍ഗ്രസ്…
