മൂവാറ്റുപുഴ : ചാലിക്കടവില്‍ റോഡ് കോണ്‍ഗ്രീറ്റിനായി പാലം അടച്ചതോടെ തര്‍ക്കവുമായി ഒരുവിഭാഗം രംഗത്തെത്തി. പൊതുജനാഭിപ്രായം മാനിച്ച് ഒറ്റ സ്ട്രച്ചില്‍ ചാലിക്കടവ് റോഡ് പണി പൂര്‍ത്തീകരിക്കാനുള്ള നീക്കത്തിന് ഇതോടെ തിരിച്ചടിയായി. ചാലിക്കടവ്…
people
-
-
NationalNews
മണിപ്പുരില്‍ കേന്ദ്രമന്ത്രിയുടെ വസതിക്ക് തീയിട്ട് ജനം; സംഘര്‍ഷം രൂക്ഷം, മന്ത്രി ഔദ്യോഗിക ആവശ്യത്തിനായി കേരളത്തില്‍
മണിപ്പുരില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമാകുന്നു. വിദേശകാര്യ സഹമന്ത്രി ആര്. കെ രഞ്ജന്റെ വസതിക്ക് തീയിട്ടു. ആയിരത്തോളം വരുന്ന ജനക്കൂട്ടം ഇന്നലെ രാത്രി 11 മണിയോടെയാണ് ഇംഫാലിലെ കോങ്ബയിലുള്ള വസതി…
-
ErnakulamSuccess StoryThiruvananthapuram
ഭിന്നശേഷിക്കാര്‍ക്ക് ഉല്ലാസയാത്ര ഒരുക്കി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്, യാത്ര 15ന്, സംസ്ഥാനത്ത് ആദ്യമായിട്ടാണ് ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് ഉല്ലാസ യാത്ര ഒരുക്കുന്നത്. മാന്ത്രികന് മുതുകാടിന്റെ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ മാജിക്ക് പ്ലാനെറ്റ്, വര്‍ക്കല ബീച്ച് എന്നിവയാണ് സംഘം സന്ദര്‍ശിക്കുക
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ഭിന്നശേഷിക്കാര്‍ക്ക് ഉല്ലാസ യാത്ര ഒരുക്കി സംസ്ഥാനത്തിന് മാതൃകയാവുകയാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്. മാന്ത്രികന് മുതുകാടിന്റെ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ മാജിക്ക് പ്ലാനെറ്റ്, വര്‍ക്കല ബീച്ച് എന്നിവയാണ് സംഘം സന്ദര്‍ശിക്കുന്നത്. ബുദ്ധിപരമായി…
-
CinemaIndian CinemaNationalNews
ഷാരൂഖ് ഖാന്റെ മന്നത്തില്‍ ചുറ്റിത്തിരിഞ്ഞ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍ ഷാരൂഖ് ഖാന്റെ ആരാധകരാണെന്നും നടനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ ബംഗ്ലാവിനകത്ത് ചുറ്റിത്തിരിയുന്നതായി കണ്ടെത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. മന്നത്തിന്റെ ചുറ്റുമതിലിനകത്ത് സുരക്ഷാ ജീവനക്കാരാണ് ആരാധകര്‍ എന്നറിയിച്ച ഇവരെ കണ്ടെത്തിയത്. ബംഗ്ലാവിന്റെ മാനേജര്‍ ഇരുവരേയും പൊലീസില്‍…
-
കൊവിഡിന് പുറമേ കടല്‍ക്ഷോഭവും രൂക്ഷമാകുന്ന ചെല്ലാനത്തെ ജനങ്ങള്‍ മാറിത്താമസി ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. കടല്‍ത്തീരത്ത് 50 മീറ്റര്‍ പരിധിയിലുള്ള താമസക്കാര്‍ മാറിത്താമസിക്കുക. നിലവില്‍ കടല്‍…
-
ആസാമില്‍ വിവിധയിടങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഇരുപതോളം പേര് മരിച്ചു. തെക്കന്‍ ആസാമിലെ മൂന്ന് ജില്ലകളിലാണ് അപകടങ്ങള്‍ നടന്നത്. മണ്ണിനടയില്‍പ്പെട്ടവരെ രക്ഷിക്കാനായുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ധാരാളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കച്ചാര്‍…
-
രണ്ടാം മോദി സര്‍ക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ കൈവരിച്ച സുപ്രധാന നേട്ടങ്ങളെക്കുറിച്ചും കൊറോണ കാരണം ജനങ്ങൾ അനുഭവിക്കുന്ന…
-
RashtradeepamWorld
ദൈവീക പ്രഭാഷണം നടത്തുന്നതിനിടെ ബൈബിളിൽ നിന്ന് കോണ്ടം താഴേക്ക് വീണു: പ്രഭാഷകനെ നാട്ടുകാർ തല്ലി ചതച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംനൈജീരിയ: ബസുകളില്‍ കയറി, യാത്രക്കാരോട് ദൈവീക പ്രഭാഷണം നടത്തുന്നതിനിടെ ‘കോണ്ടം’ കൊഴിഞ്ഞുവീണതിനെ തുടര്‍ന്ന് പ്രഭാഷകനെ ജനക്കൂട്ടം മര്‍ദ്ദിച്ചു. തെക്കുപടിഞ്ഞാന്‍ നൈജീരിയയിലെ അനാംബ്ര എന്ന സ്ഥലത്താണ് സംഭവം നടന്നത്. തിരക്കുള്ള നഗരത്തിലോടുന്ന…
-
District CollectorErnakulamKeralaNiyamasabha
ക്വാറികളുടെയും പാറമടകളുടെയും പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് ആശങ്ക വര്‍ധിക്കുന്നു: നിയമസഭാ സമിതി
കാക്കനാട്: ക്വാറികളുടെയും പാറമടകളുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രളയത്തിന് ശേഷം ജനങ്ങളില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണെന്ന് നിയമസഭയുടെ പരിസ്ഥിതി കമ്മറ്റി ചെയര്മാന് മുല്ലക്കര രത്നാകരന് എം.എല്‍.എ. ക്വാറികളുടെയും പാറമടകളുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് കളക്ടറേറ്റ്…