മൂവാറ്റുപുഴ: നിര്‍ദ്ധന രോഗികളായ കാലാകാരന്മാര്ക്ക് കൈതാങ്ങാകാന്‍ ഷീജ മണിയും സഹപ്രവര്‍ത്തകരും തെരുവോരങ്ങളില്‍ പാടുന്നു. കൊച്ചിന് കലാവേദി ട്രൂപ്പിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പുന്നോപ്പടി പണിക്കോടിയില് ഷീജ മണിയും കൂട്ടരുമാണ് സഹപ്രവര്‍ത്തകര്‍ക്ക് കൈതാങ്ങാകാന്‍…
#PATIENTS CARE
-
-
HealthKeralaKozhikode
മുഖ്യമന്ത്രിയും സംഘവും കോഴിക്കോടെത്തി, രോഗികളെ സന്ദര്‍ശിച്ചശേഷം ഉന്നതതലയോഗം ചേരും
കോഴിക്കോട് കരിപ്പൂര്‍ വിമാനാപകടത്തിന്റെ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മന്ത്രിമാരും കോഴിക്കോട് എത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചശേഷം ഗവര്‍ണറുടെ…
-
Health
വയോജന മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം, ലംഘിക്കുന്നവര്‍ക്കെതിരെ നടപടി: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വയോജന സംരക്ഷണ മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. എറണാകുളത്തും തിരുവനന്തപുരത്തും…
-
HealthKeralaNational
കേരളത്തില്‍ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കാം, മുന്‍ നിരോധന ഉത്തരവ് കര്‍ണാടക പിന്‍വലിച്ചു
ബംഗളൂരു: മംഗളൂരുവിലെ ആശുപത്രികളില്‍ കേരളത്തില്‍ നിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്ന വിവാദ ഉത്തരവ് കര്‍ണാടക പിന്‍വലിച്ചു. ആശുപത്രികള്‍ക്ക് രേഖാമൂലം കര്‍ണാടക ഇതുസംബന്ധിച്ച നിര്‍ദേശം നല്കി. ഏപ്രില്‍ രണ്ടിനാണ് കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്കും വാഹനങ്ങള്‍ക്കും…
-
പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ആരോഗ്യ മേഖലയില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നടപ്പിലാക്കുന്ന ശ്വാസം നിലയ്ക്കാത്ത ദേശം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഹനീയമെന്ന് കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.കെ…
