പത്തനംതിട്ടയില് വോട്ട് ചെയ്യാനെത്തിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. റാന്നി നാറാണംമൂഴിയില് പുതുപ്പറമ്പില് മത്തായി (90) ആണ് മരിച്ചത്. വോട്ട് ചെയ്തതിനു പിന്നാലെ തളര്ന്നുവീഴുകയായിരുന്നു. നാറണാംമുഴി പഞ്ചായത്തിലെ ഒന്നാം വാര്ഡില് വോട്ട്…
PATHANAMTHITTA
-
-
By ElectionKeralaLOCALNewsPathanamthittaPolitics
നാമ നിര്ദേശ പത്രിക സമര്പ്പിക്കണം: ’21’ തികയാന് കാത്ത് പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ ഇടത് സ്ഥാനാര്ത്ഥി രേഷ്മ മറിയം റോയ്
by NEWS DESK 3by NEWS DESK 3പ്രായം 21 തികയാന് കാത്തിരിക്കുകയാണ് പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയ്. പതിനൊന്നാം വാര്ഡിലെ ഇടത് സ്ഥാനാര്ത്ഥിയായ രേഷ്മ മറിയം റോയിക്ക് നവംബര് പതിനെട്ടിനെ തെരഞ്ഞെടുപ്പില് മത്സരിക്കാനുള്ള പ്രായം…
-
LOCALPathanamthitta
പത്തനംതിട്ട പൊലീസ് സ്റ്റേഷനില് ഏഴ് പൊലീസ് ഉദ്യോഗസ്ഥര്ക്ക് കൊവിഡ്
by NEWS DESK 3by NEWS DESK 3പത്തനംതിട്ട പൊലീസ് സ്റ്റേഷനില് ഏഴ് പൊലീസ് ഉദ്യോഗസ്ഥര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്ത്രണ്ട് പേരെ പരിശോധിച്ചതിലാണ് ഏഴ് പേര്ക്ക് കൊവിഡ് പോസിറ്റീവ് ആയത്. അണുനശീകരണം നടത്തി സ്റ്റേഷന് വീണ്ടും പ്രവര്ത്തനം ആരംഭിച്ചു.…
-
Crime & CourtLOCALPathanamthittaPolice
പത്തനംതിട്ടയില് നടുറോഡില് യുവതിക്ക് നേരെ ഭര്ത്താവിന്റെ ആസിഡ് ആക്രമണം; പ്രതിയെ നാട്ടുകാര് തടഞ്ഞുവച്ച് പോലീസിന് കൈമാറി
by NEWS DESK 3by NEWS DESK 3പത്തനംതിട്ടയില് യുവതിക്ക് നേരെ നടുറോഡില് ആസിഡ് ആക്രമണം. പെരുനാട് വെണ്കുളം സ്വദേശി പ്രീജയുടെ മുഖത്തും ശരീരത്തിലുമാണ് ആസിഡ് ഒഴിച്ചത്. ഭര്ത്താവ് ബിനീഷ് ഫിലിപ്പാണ് ആസിഡ് ഒഴിച്ചത്. പരിക്കേറ്റ പ്രീജയെ റാന്നി…
-
Crime & CourtKeralaLOCALNewsPathanamthittaPolice
ആംബുലന്സിനുളളില് പീഡനം; പ്രതിയ്ക്ക് പൊലീസ് ക്ലിയറന്സ് സര്ട്ടിഫിക്കേറ്റില്ലെന്ന് കണ്ടെത്തല്, സര്ട്ടിഫിക്കേറ്റ് ഇല്ലാതിരുന്നിട്ടും ഇയാള്ക്ക് ജോലി കിട്ടിയതെങ്ങനെയെന്ന് അന്വേഷിക്കും
by NEWS DESK 3by NEWS DESK 3കൊവിഡ് രോഗിയായ യുവതിയെ ആംബുലന്സിനുളളില് വെച്ച് പീഡിപ്പിച്ച സംഭവത്തില് പൊലീസ് ക്ലിയറന്സ് സര്ട്ടിഫിക്കേറ്റില്ലാതെ ഡ്രൈവിംഗ് ലൈസന്സും മെഡിക്കല് സര്ട്ടിഫിക്കേറ്റും മാത്രം ഉപയോഗിച്ചാണ് പ്രതി നൗഫല് ജോലിയില് പ്രവേശിച്ചതെന്ന് പൊലീസ് കണ്ടെത്തി.…
-
LOCALPathanamthitta
ആംബുലന്സില് പീഡനം: പട്ടിക ജാതി പട്ടിക ഗോത്രവര്ഗ്ഗ കമ്മീഷന് സ്വമേധയാ കേസെടുത്തു
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: അടൂരിലെ ബന്ധുവീട്ടില് കഴിഞ്ഞിരുന്ന കോവിഡ് രോഗിയായ പട്ടികജാതി വിഭാഗത്തില്പ്പെട്ട യുവതിയെ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി ആംബുലന്സില് ഡ്രൈവര് പീഡിപ്പിച്ച സംഭവത്തില് വിവിധ മാധ്യമങ്ങളില് വന്ന വാര്ത്തയുടെ അടിസ്ഥാനത്തില് പട്ടികജാതി…
-
KeralaLOCALNewsPathanamthitta
അഞ്ചുമിനിറ്റു കൊണ്ട് എത്താവുന്ന ക്വറൈന്റീന് കേന്ദ്രം; നാലുമണിക്കൂറിലേറെ യുവതിയെ ചുറ്റിച്ച് ആംബുലന്സ് ഡ്രൈവര്: ദുരനുഭവത്തില് പരാതി നല്കിയിട്ടും നടപടിയില്ല
by NEWS DESK 3by NEWS DESK 3അഞ്ചുമിനിറ്റുകൊണ്ട് എത്താവുന്ന ക്വറൈന്റീന് കേന്ദ്രത്തില് പത്തനംതിട്ട സ്വദേശിയായ യുവതിയുമായി ആംബുലന്സ് ഡ്രൈവര് ചുറ്റിയത് നാലുമണിക്കൂറിലേറെ. ജൂണ് പതിനെട്ടിനായാരുന്നു ദുബായില് നിന്ന് പത്തനംതിട്ടയിലെത്തിയ യുവതിക്ക് ദുരനുഭവം ഉണ്ടായത്. ആംബുലന്സില് അന്നും ഡ്രൈവര്…
-
Crime & CourtDeathKeralaLOCALNewsPathanamthittaPolice
പത്തനംതിട്ടയില് കത്തെഴുതിവച്ച ശേഷം വയോധികയെ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയില്
by NEWS DESK 3by NEWS DESK 3പത്തനംതിട്ട കുമ്പഴയില് 92കാരിയെ കഴുത്തറത്ത് കൊന്നു. കുമ്പഴ സ്വദേശി ജാനകിയാണ് ഇന്നലെ അര്ധരാത്രിയോടെ കൊല്ലപ്പെട്ടത്. ഇവരുടെ സഹായിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട ജാനകിയും രണ്ട് സഹായികളുമാണ് വീട്ടില്…
-
KeralaLOCALNewsPathanamthitta
മത്തായിയുടെ റീപോസ്റ്റ്മോര്ട്ടം ആരംഭിച്ചു: ശരീരത്തില് കൂടുതല് മുറിവുകള്, വീഴ്ചകള് പുറത്താകുന്നു
by NEWS DESK 3by NEWS DESK 3വനംവകുപ്പ് ഉദ്യോഗസ്ഥര് കസ്റ്റഡിയില് എടുത്ത ശേഷം കിണറ്റില് മരിച്ച നിലയില് കണ്ടെത്തിയ മത്തായിയുടെ റീ പോസ്റ്റ്മോര്ട്ടം നടപടികള് ആരംഭിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോസ്റ്റ്മോര്ട്ടം നടപടികള് തുടങ്ങിയത്. അതിനു മുന്പായി ഇന്ക്വസ്റ്റ്…
-
LOCALPathanamthitta
വടശേരിക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില് എല്ഡിഎഫിന് അട്ടിമറി വിജയം
by NEWS DESK 3by NEWS DESK 3വടശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില് എല്ഡിഎഫിന് അട്ടിമറി വിജയം. സിപിഐ(എം) ലെ എന്.വി. ബാലന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തലച്ചിറ വാര്ഡംഗവും സിപിഎം ലോക്കല് കമ്മിറ്റി അംഗവുമാണ്. യുഡിഎഫിന് മുന്തൂക്കമുള്ള…
