പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തു താമസിക്കുന്നവരും പ്രത്യേകിച്ച് റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര് പി.ബി. നൂഹ് അറിയിച്ചു. ജലനിരപ്പ് ഉയര്ന്നിട്ടുള്ളതിനാല്…
PATHANAMTHITTA
-
-
പമ്പാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാല് ഷട്ടറുകള് തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലര്ട്ടായ ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര് ആയിട്ടുണ്ട്.…
-
പത്തനംതിട്ടയില് ഭാര്യയെ വെട്ടികൊലപ്പെടുത്തി ഭര്ത്താവ് ആത്മഹത്യ ചെയ്തു. കോന്നി അത്തച്ചാക്കല് മുട്ടത്ത് വടക്കേതില് കെ.ആര്.ഗണനാഥന് (67) ആണ് ഭാര്യ രമണി(65)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു…
-
Crime & CourtPathanamthitta
യുവതിയുടെ കുളിമുറി ദൃശ്യങ്ങള് പകര്ത്തി, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: സഹോദരന്റെ സുഹൃത്ത് പിടിയില്
by NEWS DESK 3by NEWS DESK 3പന്തളം: വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള് പകര്ത്തിയ ശേഷം, ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില് യുവതിയുടെ സഹോദരന്റെ സുഹൃത്തായ കുളനട സ്വദേശി സിനു രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. 2018 മാര്ച്ചിലാണ് പരാതിക്കാസ്പദമായ…
-
കൊവിഡ് മുക്ത ജില്ലയായി പത്തനംതിട്ടയും മാറി. ജില്ലയില് ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ ആളുടേയും രോഗം ഭേദമായി. ഇയാളുടെ ഇന്ന് ലഭിച്ച പരിശോധനാ ഫലം നെഗറ്റീവായതോടെ ആശുപത്രിയില്നിന്നും വിട്ടയക്കും. 22 പരിശോധനകള്ക്ക് ശേഷമാണ് ഫലം…
-
HealthPathanamthitta
ഡോക്ടര്മാരും നഴ്സുമാരും എന്റെ മക്കളാ, 48 ദിവസത്തിന് ശേഷം ഷേര്ളിയമ്മ ആശുപത്രി വിട്ടു
സംസ്ഥാനത്ത് ഏറ്റവും കൂടുതല് ദിവസം ചികിത്സയില് കഴിഞ്ഞയാള് തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച് ഏറ്റവും കൂടുതല് ദിവസം ആശുപത്രിയില് കഴിഞ്ഞ പത്തനംതിട്ട വടശേരിക്കര സ്വദേശി ഷേര്ളി എബ്രഹാം (62) രോഗമുക്തി…
-
HealthKeralaPathanamthittaRashtradeepam
കോവിഡ് : റാന്നിയിലെ ഇറ്റലി കുടുംബം ആശുപത്രി വിട്ടു
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: പത്തനംതിട്ടയില് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയില്നിന്നെത്തിയ കുടുംബം ആശുപത്രിവിട്ടു. രണ്ടാംഘട്ടം ആദ്യം കേരളത്തില് കോവിഡ്-19 സ്ഥിരീകരിച്ചത് റാന്നി സ്വദേശികളായ ഇവരിലാണ്. പത്തനംതിട്ട ജനറല് ആശുപത്രിയില് ചികിത്സയിലായിരുന്ന അഞ്ചുപേരാണ്…
-
KeralaPathanamthittaRashtradeepam
അമേരിക്കയിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന രണ്ട് പേർ തിരികെ അമേരിക്കയിലേക്ക് കടന്നു
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: പത്തനംതിട്ടയിൽ അമേരിക്കയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന രണ്ട് പേർ തിരികെ അമേരിക്കയിലേക്ക് കടന്നു. ഇതിനിടെ ഐസൊലേഷൻ വ്യവസ്ഥ ലംഘിച്ച 13 പേർക്കെതിരെ കേസെടുക്കാൻ ജില്ലാ ഭരണകൂടം പൊലീസിന് നിർദ്ദേശം…
-
KeralaRashtradeepam
പത്തനംതിട്ടയില് ഡോക്ടറും ഹെല്ത്ത് ഇന്സ്പെക്ടറും നിരീക്ഷണത്തില്
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: പത്തനംതിട്ടയില് കോവിഡ് 19 രോഗലക്ഷണങ്ങളുമായി വനിതാ ഡോക്ടറും ഹെല്ത്ത് ഇന്സ്പെക്ടറും നിരീക്ഷണത്തില്. ജനറല് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില് പ്രവര്ത്തിച്ച വനിതാ ഡോക്ടറാണ് നിരിക്ഷണത്തിലുള്ളത്. സ്രവം പരിശോധനയ്ക്കയച്ചു. കോവിഡ് 19…
-
KeralaRashtradeepam
പത്തനംതിട്ടയില് നിരീക്ഷണത്തില് കഴിയുന്ന വിദ്യാര്ഥിയുടെ അച്ഛന് മരിച്ചു
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: കോവിഡ്-19 പത്തനംതിട്ടയില് നിരീക്ഷണത്തില് കഴിയുന്ന വിദ്യാര്ഥിയുടെ അച്ഛന് മരിച്ചു. പത്തു ദിവസം മുന്പു ചൈനയില്നിന്നു തിരിച്ചെത്തിയ വല്ലന സ്വദേശിനിയായ വിദ്യാര്ഥിയുടെ അച്ഛനാണു മരിച്ചത്. തിരിച്ചെത്തിയ അന്നുമുതല് വിദ്യാര്ഥി വീട്ടില്…
