അപ്രതീക്ഷിത സന്ദര്‍ശനത്തിലൂടെ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തി പ്രധാനമന്ത്രി. ഞായറാഴ്ച രാത്രിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരിശോധന. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ സംത്യപ്തി രേഖപ്പെടുത്തിയ പ്രധാനമന്ത്രി തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ക്യതജ്ഞത…
Tag:
