റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മാതാവും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. മാതാവ് സാബിറ അബ്ദുല്‍ ഖാദര്‍(55), അബിയാന്‍ ഫൈസല്‍ (6), അഹിയാന്‍…
palakkad
-
-
Palakkad
കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം
പാലക്കാട്: കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല. കഞ്ചിക്കോട് ഫയര്‍ഫോഴ്സെത്തി തീ അണച്ചു. പാചകം ചെയ്യവെയാണ് അപകടമുണ്ടായത്. ജീവനക്കാര്‍ പുറത്തേക്ക്…
-
KeralaNewsPalakkadPolitics
ജില്ലാ സമ്മേളനം ബഹിഷ്കരിക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ഷാഫി പറമ്പിലിന്റെ നിയോജക മണ്ഡലത്തിലുള്‍പ്പെടെ മൂന്ന് മണ്ഡലങ്ങളിലെ പ്രസിഡന്റുമാര്‍ കമ്മിറ്റികളില്‍ നിന്ന് പുറത്ത, 99 മണ്ഡല സമ്മേളനം നടക്കേണ്ടയിടത്ത് നടന്നത് 38 സമ്മേളനങ്ങള്‍ മാത്രം
by NEWS DESK 3by NEWS DESK 3പാലക്കാട്: ബ്ലോക്ക് സമ്മേളനങ്ങള്‍ പൂര്‍ത്തിയാകാതെ ജില്ലാ സമ്മേളനം നടത്താന്‍ ഒരുങ്ങുന്നതില്‍ പ്രതിഷേധിച്ച് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ബഹിഷ്കരിക്കാനൊരുങ്ങി ഒരു വിഭാഗം പ്രവര്‍ത്തകര്‍. ഈ മാസം 17 മുതല്‍…
-
PalakkadPolice
പാലക്കാട് യുവാക്കളെ മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച സംഭവം; അക്രമികള്‍ കുഴല്‍പ്പണം തട്ടുന്ന സംഘമാണെന്ന് പൊലിസ്
by NEWS DESK 3by NEWS DESK 3പാലക്കാട്: കഞ്ചിക്കോടില്‍ മിനിലോറി തടഞ്ഞ് യുവാക്കളെ ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. ഇവര്‍ ദേശീയപാതയില്‍ പതിവായി കുഴല്‍പ്പണം തട്ടുന്ന സംഘമാണെന്ന് പൊലീസ്. അക്രമികള്‍ ഒളിവിലാണെന്നും ഉടനെ…
-
CourtPalakkadPolice
തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം നടത്താന്‍ ശ്രമം; പാലക്കാട് മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയ ആള് പിടിയില്‍
by NEWS DESK 3by NEWS DESK 3പാലക്കാട്: മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി മോഷണത്തിന് ശ്രമിക്കുന്നതിനിടെ വീണ്ടും പിടിയില്‍. പാലക്കാട് പറക്കുന്നം സ്വദേശി ജാഫര്‍ അലിയാണ് പിടിയിലായത്. തച്ചമ്പാറ സ്വദേശിനിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി…
-
KeralaNewsPalakkadPolitics
തോറ്റാലും ജയിച്ചാലും ത്രിപുരയിലെ കോണ്‍ഗ്രസ് സഖ്യ തീരുമാനം ശരിയെന്ന് എംവി ഗോവിന്ദന്, കേരളത്തില്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസ്-ബിജെപി സഹകരണം ഉണ്ടായെന്ന് മനസ്സിലായെന്നും ഗോവിന്ദന്
by NEWS DESK 3by NEWS DESK 3പാലക്കാട്: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസുമായുള്ള സഖ്യ തീരുമാനം ശരിയാണെന്ന് പിബി അംഗവും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എംവി ഗോവിന്ദന്. ത്രിപുരയില്‍ ഫലം വരുന്നതേയുള്ളൂ. പ്രധാന ശത്രു…
-
DeathEducationPalakkad
ഉണക്കാനിട്ട തുണിയെടുക്കുന്നതിനിടെ അയ കയറില്‍ കുടുങ്ങി; പത്ത് വയസുകാരന് ദാരുണാന്ത്യം
by NEWS DESK 3by NEWS DESK 3പാലക്കാട്: വീടിന് മുകളില്‍ ഉണങ്ങാനിട്ട തുണി എടുക്കാന്‍ പോയ പത്ത് വയസുകാരന് അയ കയറില്‍ കുടുങ്ങി മരിച്ചു. തച്ചമ്പാറ കോലാനി വീട്ടില്‍ ഷമീറിന്റെ മകന് ആലിഫ് ആണ് മരിച്ചത്. തച്ചമ്പാറ…
-
Crime & CourtKeralaLOCALNewsPalakkadPolice
രണ്ടു ദിവസം മുമ്പ് വീട് വിട്ടുപോയി, പാലക്കാട് സ്വദേശിയായ പതിനേഴുകാരന് തൃശൂരില്‍ മരിച്ച നിലയില്‍, ദുരൂഹത
by NEWS DESK 3by NEWS DESK 3രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ ആണ്‍കുട്ടിയെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകന് അനസാണ് മരിച്ചത്. പതിനേഴ് വയസായിരുന്നു.…
-
KeralaLOCALNewsPalakkad
പതിനാലു വര്‍ഷം മുമ്പ് പാലക്കാട് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി
by NEWS DESK 3by NEWS DESK 3പാലക്കാട്: പതിനാലു വര്‍ഷം മുമ്പ് പാലക്കാട് നിന്നും കാണാതായ കുട്ടിയെ കോഴിക്കോട് ജില്ലയില്‍ നിന്നും പൊലീസ് കണ്ടെത്തി. 2008-ല്‍ കാണാതായ ലിംനേഷിനെ(26) ആണ് കോഴിക്കോട് ജില്ലയിലെ പെരിങ്ങളത്തു നിന്ന്…
-
KeralaNews
പിടി സെവന്റെ ശരീരത്തില്‍ പെല്ലറ്റുകള്‍ തറച്ച പാടുകള്‍ കണ്ടെത്തി; ഗുരുതര തെറ്റെന്ന് വനംമന്ത്രി
by NEWS DESK 3by NEWS DESK 3പാലക്കാട് വനം വകുപ്പ് പിടികൂടിയ പിടി സെവന് എന്ന ധോണി ആനയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ തറച്ച പാടുകള്‍ ഉണ്ടായിരുന്നതായി വനംവകുപ്പ്. മയക്കുവെടിവച്ച ശേഷം നടത്തിയ പരിശോധനയിലാണ് ആനയുടെ ശരീരത്തില്‍…
