പാലക്കാട്: പാലക്കാട് ധോണി മേഖലയില്‍ ആശങ്ക സൃഷ്ടിക്കുന്ന പിടി സെവന് കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിന് ആരംഭം. പുലര്‍ച്ചെ അഞ്ച് മണിയോടെ ദൗത്യസംഘം ദൗത്യത്തിനായി സജ്ജരായെങ്കിലും ആറേകാലോടെയാണ് ഇവര്‍ വനത്തിലേക്ക്…
palakkad
-
-
Crime & CourtKeralaLOCALNewsPalakkadPolice
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വനിതാ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത യുവാവ് പാലക്കാട് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3പാലക്കാട് ന്മ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട വനിതാ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വടക്കഞ്ചേരി സ്വദേശി ഷനാസിനെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്.…
-
KeralaLOCALNewsPalakkad
ജനവാസ മേഖലയില്‍ വീണ്ടും ‘പിടി സെവന്’; സംരക്ഷണഭിത്തി തകര്‍ത്തു, വീടിന്റെ മതില് തകര്‍ത്തു, ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍
by NEWS DESK 3by NEWS DESK 3പാലക്കാട് ധോണിയില്‍ പിടി 7 കാട്ടാന വീണ്ടും ജനവാസ മേഖലയിലിറങ്ങി. രാത്രി 12.30 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതില് തകര്‍ത്തു. ഭീതി പരത്തി ഏറെ നേരം ജനവാസ…
-
Crime & CourtKeralaLOCALNewsPalakkadPolice
യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ആത്മീയ ഗുരു അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3പാലക്കാട്: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. വടകര എടോടി മശ്ഹൂര്‍ മഹലില്‍ സൈനുല്‍ ആബിദ് തങ്ങള്‍(48)ആണ് പിടിയിലായത്. ആത്മീയ ഗുരുവെന്ന പേരില്‍ വിശ്വാസം നേടിയാണ്…
-
Crime & CourtKeralaLOCALNewsPalakkadPolice
പാലക്കാട് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മകന് ആത്മഹത്യ ചെയ്തു
by NEWS DESK 3by NEWS DESK 3ഒറ്റപ്പാലം പാലപ്പുറത്ത് മകന് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. പാലപ്പുറം സ്വദേശി സരസ്വതിയമ്മയെ മകന് വിജയകൃഷ്ണന് ആണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് വിജയകൃഷ്ണന് തൂങ്ങി മരിക്കുകയായിരുന്നു. രാവിലെ…
-
Crime & CourtKeralaLOCALNewsPalakkadPolice
‘വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നതിന് മുമ്പ് അധ്യാപകര്‍ വീട്ടിലേക്ക് പോകുന്നു’; ഏഴാം ക്ലാസുകാരിയെ കാണാതായ സ്കൂളില്‍ നാട്ടുകാരുടെ പ്രതിഷേധം
by NEWS DESK 3by NEWS DESK 3പാലക്കാട്: ഇന്നലെ ഏഴാം ക്ലാസുകാരിയെ കാണാതായ പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസില്‍ നാട്ടുകാരുടെ പ്രതിഷേധം. സ്കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് അധ്യാപകര്‍ വീട്ടില്‍ പോകുന്നെന്നാണ് പരാതി. സ്കൂള്‍…
-
KeralaLOCALNewsPalakkad
വിദ്യാര്‍ത്ഥികളെ കയറ്റിയില്ല; പാലക്കാട് എട്ട് സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി
by NEWS DESK 3by NEWS DESK 3പാലക്കാട്: മണ്ണാര്‍ക്കാട് വിദ്യാര്‍ത്ഥികളെ കയറ്റാതിരുന്ന എട്ട് സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബസുകളില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് പരിശോധന…
-
KeralaLOCALNewsPalakkad
പാലക്കാട് വ്യാപക തെരുവ് നായ ആക്രമണം; വയോധികന്റെ മുഖത്തെ മാംസം കടിച്ചുപറിച്ചു
by NEWS DESK 3by NEWS DESK 3പാലക്കാട് കൊടുവായൂര്‍ ആണ്ടിത്തറയില്‍ വ്യാപക തെരുവ് നായ ആക്രമണം. ഇന്ന് രാവിലെ നാല് പേരെ ആക്രമിച്ചു. കാക്കിയൂര്‍ സ്വദേശിയുടെ മുഖത്തെ മാംസം കടിച്ചുപറിച്ചു. മുറിവ് സ്റ്റിച്ച് ചെയ്യാന്‍…
-
AccidentCourtErnakulamKeralaNewsPalakkad
വടക്കഞ്ചേരി അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, ആരാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്?’; അപകടത്തില്‍ പൊലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്
by NEWS DESK 3by NEWS DESK 3കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കോടതി നിരോധിച്ച ഫ്ളാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നു എന്ന് നിരീക്ഷിച്ച കോടതി ആരാണ് ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്…
-
AccidentDeathEducationErnakulamPalakkad
അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് കള്ളുവണ്ടിയില്‍’; മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് ദൃക്സാക്ഷി അപകടത്തില്‍ മരിച്ച ഒന്‍പത് പേരെയും തിരിച്ചറിഞ്ഞു
by NEWS DESK 3by NEWS DESK 3പാലക്കാട്: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത് കള്ളുവണ്ടിയിലെന്ന് ദൃക്സാക്ഷി. മറ്റ് വാഹനങ്ങള്‍ക്കെല്ലാം കൈ കാണിച്ചെങ്കിലും ഇവരെല്ലാം…
