മൂവാറ്റുപുഴ: ഒരുനാടിനെ ആകെ ഭീതിയിലാക്കി അപകാടവസ്ഥയിലിരിക്കുന്ന ട്രാന്‍സ്ഫോമര്‍ രണ്ട് മാസത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കുമെന്ന് പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു. ഇന്നലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ച ശേം…
#Paipra Panchayath
-
-
EducationErnakulam
തൃക്കളത്തൂര്‍ ഗവ എല്‍ പി ബി സ്കൂളില്‍ കുട്ടികളുടെ പാര്‍ക്കും കവാടവും ഒരുങ്ങുന്നു
മൂവാറ്റുപുഴ: അക്കാദമിക് രംഗത്തും കലാരംഗത്തും മികച്ച നിലവാരം പുലര്‍ത്തുന്ന തൃക്കളത്തൂര്‍ ഗവണ്മെന്റ് എല്‍ പി ബി സ്കൂളില്‍ ചിത്രകലയോടു കൂടിയ കമാനവും കുട്ടികളുടെ പാര്‍ക്കും ഒരുങ്ങുന്നു. കുട്ടികളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന…
-
ErnakulamYouth
ഡിവൈഎഫ്ഐ പായിപ്ര പഞ്ചായത്ത് ഓഫീസിന് മുന്നിലേയ്ക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ഓഫീസ്അഴിമതിക്കാരുടെയും, കൈക്കൂലികാരുടെയും കേന്ദ്രമായി മാറി എന്നാരോപിച്ച്ഡിവൈഎഫ്ഐ പായിപ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലേയ്ക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പായിപ്ര സ്വദേശിയില്‍ നിന്നും ബില്‍ഡിംഗ്…
-
ErnakulamPolice
കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയറെ വിജിലന്‍സ് പൊക്കി, പായിപ്ര ഗ്രാമ പഞ്ചായത്തിലെ ഓവര്‍സിയര്‍ സൂരജ് പി ടി യാണ് വിജിലന്‍സിന്റ പിടിയിലായത്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയില്‍. പായിപ്ര ഗ്രാമ പഞ്ചായത്തിലെ ഓവര്‍സിയര്‍ സൂരജ് പി ടി യാണ് വിജിലന്‍സിന്റ പിടിയിലായത് .പായിപ്രസാദേശിയില് നിന്നും ബില്‍ഡിംഗ് പെര്‍മിറ്റിനായി 5000 രൂപ…
-
Ernakulam
പോയാലി മല ടൂറിസം പദ്ധതിക്കായി ജാതിമത രാഷ്ട്രീയ ഭേദമന്യേ പോരാട്ടം സംഘടിപ്പിക്കുമെന്ന് യു ഡി എഫ്
മൂവാറ്റുപുഴ :പോയാലി മല പ്രദേശത്തെ ടൂറിസം മേഖലയില്‍ അടയാളപ്പെടുത്തുന്ന ബൃഹദ്പദ്ധതി നടപ്പാക്കുന്നതിനായി ജാതിമത രാഷ്ട്രീയ ഭേദമന്യേ പോരാട്ടം സംഘടിപ്പിക്കുമെന്ന് യു ഡി എഫ് സംഘം. പദ്ധതി പ്രദേശത്ത് യു ഡി…
-
Ernakulam
പള്ളിചിറ ടൂറിസം പദ്ധതി യാതാര്‍ഥ്യമാകുന്നു, പദ്ധതി പ്രദേശം ടൂറിസം ഡയറക്ടര്‍ പിബി നൂഹ് ഐഎഎസ് സന്ദര്‍ശിച്ചു.
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പള്ളിച്ചിറങ്ങരയിലെ പള്ളിചിറ ടൂറിസം പദ്ധതി യാതാര്‍ഥ്യമാകുന്നു, പദ്ധതി പ്രദേശം ടൂറിസം ഡയറക്ടര്‍ പിബി നൂഹ് ഐഎഎസ് സന്ദര്‍ശിച്ചു. പദ്ദതിക്ക് അന്തിമ അനുവാദം നല്‍കുന്നതിന് മുന്നോടിയാണ് സ്ഥലത്ത്…
-
Ernakulam
പായിപ്ര ഗ്രാമ പഞ്ചായത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എട്ട് പഞ്ചായത്തുകളിലും മൂവാറ്റുപുഴ നഗരസഭയിലും മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം നടത്തി പായിപ്ര ഗ്രാമ…
-
Ernakulam
പായിപ്ര പഞ്ചായത്ത് ഭരണസമിതിയില്‍ അഴിമതിയും കെടുകാര്യസ്ഥതയുമെന്ന്; എല്‍ഡിഎഫ് പ്രചാരണ ജാഥ നടത്തി.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത്അഴിമതിയും കെടുകാര്യസ്ഥതയുമെന്ന് ആരോപിച്ച് എല്‍ഡിഎഫ് പായിപ്ര പഞ്ചായത്ത് കമ്മിറ്റി പ്രചാരണ ജാഥ നടത്തി. പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് 14ന് നടക്കുന്ന ബഹുജന മാര്‍ച്ചിനും ഉപരോധത്തിനും മുന്നോടിയായാണ്ജാഥ സംഘടിപ്പിച്ചത്.ആര്…
-
ErnakulamPolitics
പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ ടീച്ചര്‍ രാജിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ ടീച്ചര്‍ രാജിവച്ചു.കോണ്‍ഗ്രസിലെ ധാരണ അനുസരിച്ചാണ് രാജി. രണ്ട് വര്‍ഷമായിരുന്നു കാലാവധി, ഒന്‍പതാം വാര്‍ഡ് അംഗമാണ് നിസ. ഐ ഗ്രൂപ്പിലെ ഷോബി അനില്‍…
-
AgricultureErnakulamKeralaNewsPolitics
പായിപ്രയില്‍ വൃദ്ധയെ വലച്ച ക്യഷിഓഫീസര്‍ തെറിച്ചു, നടപടി പഞ്ചായത്ത് ഭരണസമിതിയുടെ സമരത്തെ തുടര്‍ന്ന്, സ്ഥലം മാറ്റിയത് കണ്ണൂരിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പായിപ്ര കൃഷി ആഫീസര്‍ എം.ബി.രശ്മി തെറിച്ചു. വ്യാപക പരാതിയേതുടര്ന്ന്ാണ് രശ്മിക്ക് സ്ഥാനചലനം. അടിയന്തിര പ്രാധാന്യത്തോടെ രശ്മിയേ കണ്ണൂര്‍, ന്യൂമാഹി കൃഷി ബവനിലേക്കാണ് മാറ്റിയത്. കൃഭവനില് 80 വയസുള്ള വയോധികയ്ക്ക് നീതി…