തിരുവനന്തപുരം: ഡി മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരെന്ന് പ്രവാസി വ്യവസായിയുടെ മൊഴി. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കമെന്നും എസ്ഐടിയോട് വെളിപ്പെടുത്തൽ. സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച…
#Padmanabha Swamy temple
-
-
KeralaPoliceReligious
കണ്ണടയില്‍ രഹസ്യകാമറ: പത്മനാഭ സ്വാമി ക്ഷേത്രം ചിത്രീകരിച്ച ഗുജറാത്ത് സ്വദേശി അറസ്റ്റില്‍
തിരുവനന്തപുരം. കണ്ണടയില്‍ രഹസ്യകാമറയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയ ഗുജറാത്ത് സ്വദേശി അറസ്റ്റില്‍. അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷായെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അതിസുരക്ഷാമേഖലയില്‍ ചിത്രീകരണത്തിന് ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു.…
-
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം ഭരണ സമിതിയാണ് തീരുമാനി ക്കേണ്ടതെന്ന് സുപ്രീംകോടതി. സമിതി രൂപീകരിക്കുമ്പോള്‍ അഹിന്ദുക്കളെ ഉള്പ്പെടുത്തരു തെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ ജഡ്ജി…
-
Rashtradeepam
വിധിയില്‍ സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടും’; പ്രതികരണവുമായി രാജ കുടുംബം
by വൈ.അന്‍സാരിby വൈ.അന്സാരിപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിയില്‍ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും…
-
പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം രാജകുടുംബത്തിന് തന്നെയെന്ന് സുപ്രീം കോടതി. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവാലാണ് നിര്‍ണായകമായ വിധി സുപ്രീം കോടതി പ്രഖ്യാപിച്ചത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താത്കാലിക…
-
KeralaThiruvananthapuram
പത്മനാഭ സ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെയുള്ള ഹര്‍ജിയില്‍ തിങ്കളാഴ്ച്ച വിധി
പത്മനാഭ സ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെയുള്ള ഹര്‍ജിയില്‍ തിങ്കളാഴ്ച്ച സുപ്രിം കോടതി വിധി പറയും. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.…
