കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർഥി സംഘടനയായ ഇൻഡിപെൻഡന്റ് മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ഇടത് സഹയാത്രികനായ പി. സരിൻ. കോളേജ് ഇലക്ഷനിൽ രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം 2 ജനറൽ പോസ്റ്റിലേക്ക്…
#p sarin
-
-
ElectionLOCALPoliticsSocial Media
വിഡി സതീശന് വേട്ടയാടുകയാണെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനും ഭാര്യ സൗമ്യ സരിനും, പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് സരിന്
പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന് വേട്ടയാടുകയാണെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിനും ഭാര്യ സൗമ്യ സരിനും. എവിടെ വോട്ട് ചെയ്യണമെന്ന് താനാണ് തീരുമാനിക്കുന്നതെന്ന് സരിന് പറഞ്ഞു.…
-
രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇ. പി ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നതെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ. തിരക്കഥ എഴുതിയത് ഷാഫി പറമ്പിലാണെന്നും വി ഡി സതീശൻ കൂടെ നിന്നുവെന്ന്…
-
പാലക്കാട് ഡോ.പി സരിൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന പേര് അംഗീകരിച്ചു. ഉടൻ പേര് ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യും. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന് മത്സരിക്കുക. സരിൻ…
-
KeralaPolitics
പാര്‍ട്ടിയെ വിഡി സതീശന് ഹൈജാക്ക് ചെയ്തു, സംഘടന സംവിധാനം ദുര്‍ബലപ്പെടുത്തി സിപിഎമ്മിനോട് എതിര്‍പ്പും ബിജെപിയോട് അടുപ്പവും പുലര്‍ത്തി; പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ച് പി സരിന്
പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തുവെന്നും സംഘടന സംവിധാനം ദുര്‍ബലപ്പെടുത്തിയെന്നും കോണ്‍ഗ്രസ് ഐടി സെല്‍ കണ്‍വീനര്‍ പി.സരിന്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി…
-
കോൺഗ്രസിനോട് ഇടഞ്ഞ ഡോ. പി സരിന്റെ അപ്രതീക്ഷിത നീക്കത്തിൽ പ്രതികരിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പി . സരിൻ പോകരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം.…
-
KeralaPolitics
ഡോ പി സരിന്റെ തുറന്ന യുദ്ധത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിത്വമായി ബന്ധപ്പെട്ട് നടക്കുന്ന ഡോ പി സരിന്റെ തുറന്ന യുദ്ധത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാഹുൽ മാങ്കൂട്ടത്തിൽ. ഇന്നലെയും ഇന്നും നാളെയും പി.സരിൻ തൻ്റെ ഉറ്റ…
-
KeralaPolitics
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം; വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ
രാഹുൽ മാങ്കൂട്ടത്തിലിനെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിൽ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ ഡോ പി സരിൻ കടുത്ത അതൃപ്തിയിലാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ…
-
KeralaNewsPolitics
ഇനി കോണ്‍ഗ്രസ് ബ്രിഗേഡ്, കോണ്‍ഗ്രസിനെ കുത്താന്‍ വരുന്ന കടന്നലുകളെ തിരിച്ചുകുത്തും: കെപിസിസി ഡിജിറ്റല്‍ മീഡിയ കോഡിനേറ്ററായി ചുമതലയേറ്റ് പി സരിന്
by NEWS DESK 3by NEWS DESK 3ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ കോഡിനേറ്റര്‍ പി സരിന്. ‘നേതാക്കളുടെയല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബ്രിഗേഡ് ആകും ഇനി ഉണ്ടാകുക.…
-
ElectionLOCALNewsPalakkadPolitics
”പി സരിന് ഐഎഎസ് വേണ്ട”: അഞ്ച് വര്‍ഷം മുന്‍പ് രാജിവെച്ചിട്ടും പോസ്റ്ററില്‍ ഐഎഎസ്; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വരണാധികാരിയുടെ നോട്ടീസ്
by NEWS DESK 3by NEWS DESK 3പോസ്റ്ററുകളില്‍ ഐഎഎസ് എന്ന് ചേര്‍ത്ത് പ്രചരണം നടത്തിയതിന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് വരണാധികാരിയുടെ നോട്ടീസ്. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പി സരിന് ഐഎഎസ് എന്നെഴുതിയ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചതിനേത്തുടര്ന്നാണ്…
- 1
- 2
