പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിനാണ് നട തുറക്കുക. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറക്കും.…
#Open
-
-
KeralaLOCALNewsThiruvananthapuram
കനത്ത മഴ : നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു , ജാഗ്രത
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു ജാഗ്രത .ഡാമിന്റെ നാലു ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സമീപവാസികള്‍ ജാഗ്രത…
-
തിരുവനന്തപുരം: രാവിലെ പത്ത് മണിക്കും സപ്ലൈകോ തുറക്കാതെ വന്നതോടെ ഭക്ഷ്യമന്ത്രി നേരിട്ടെത്തി തുറപ്പിച്ചു. മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാടാണ് ജി ആര് അനില്‍ നേരിട്ടെത്തി സപ്ലൈകോ തുറപ്പിച്ചത്. മന്ത്രിയെത്തുന്ന ഘട്ടത്തില്‍ ഇരുപതോളം…
-
തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നാളെ മുതല്‍ വിശ്വാസികള്‍ക്ക് ദര്‍ശനാനുമതി ലഭിക്കും. ഭക്ത രുടെ നിരന്തര ആവശ്യപ്രകാരമാണ് ദര്‍ശനാനുമതി അധികൃതര്‍ നല്‍കിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും പ്രവേശനം. നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിക്കില്ല.…
-
സെപ്തംബറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കൊവിഡ് വ്യാപനം പ്രതിദിനം കൂടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.…
-
ഓഗസ്റ്റ് അഞ്ചുമുതല്‍ യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറക്കും. ഇതിനായി കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കണ്ടെയ്ന്മന്റെ് സോണുകളില്‍ ജിമ്മുകള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. 65 വയസിന് മുകളിലുള്ളവര്‍, മറ്റു അസുഖ ബാധിതര്‍, ഗര്‍ഭിണികള്‍, 10…
-
ഇടുക്കി ജില്ലയില്‍ ആഗസ്റ്റ് 6 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കല്ലാര്‍കുട്ടി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാലും മുന്‍കരുതല്‍ എന്ന നിലയില്‍ കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍…
-
തിരുവനന്തപുരം പ്രസ്ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഈ അധ്യയന വര്‍ഷം ( 2020 -21) മുതല്‍ ഓഫ് കാമ്പസ് ആരംഭിക്കുന്നു. ഉത്തര കേരളത്തിലെ, മാധ്യമ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരത്ത്…
-
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്കൂള്‍ തുറക്കല്‍ വൈകുമെന്ന് സൂചന. ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം മാത്രമായിരിക്കും സംസ്ഥാ നത്തെ സ്കൂളുകള്‍ തുറക്കുന്നതെന്ന തെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.…
-
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം ഭരണ സമിതിയാണ് തീരുമാനി ക്കേണ്ടതെന്ന് സുപ്രീംകോടതി. സമിതി രൂപീകരിക്കുമ്പോള്‍ അഹിന്ദുക്കളെ ഉള്പ്പെടുത്തരു തെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ ജഡ്ജി…
