സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി തീര്‍പ്പാക്കി. ശിവശങ്കറിനെ ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും അതുകൊണ്ട് അറസ്റ്റോ കസ്റ്റഡിയില്‍ എടുത്തു…
#nia
-
-
Crime & CourtKeralaNewsPolice
സന്ദീപിനെതിരെ കോഫെപോസ; കസ്റ്റംസ് നീക്കത്തില്‍ എന്‍ഐഎയ്ക്ക് അതൃപ്തി, കസ്റ്റംസ് നടപടി കേസുമായി മുന്നോട്ടു പോകുന്നതില്‍ തടസമാകുമോ എന്ന ആശങ്കയില്‍ എന്‍ഐഎ
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ക്കെതിരെ കസ്റ്റംസ് കോഫെപോസ ചുമത്തിയതില്‍ എന്‍ഐഎയ്ക്ക് അതൃപ്തി. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാന്‍ എന്‍ഐഎ തയാറെടുക്കുന്നതിനിടെയായിരുന്നു കസ്റ്റംസിന്റെ നീക്കം. അതേസമയം സന്ദീപ് നായരുടെ രഹസ്യമൊഴി കൈമാറണമെന്ന…
-
Crime & CourtNationalNewsPolice
സ്വര്‍ണക്കടത്ത് കേസ്: വന്‍തോതിലുള്ള ഗൂഢാലോചന, അന്വേഷണം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരിലേക്കും; യുഎഇയില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദ്, റബിന്സണ് എന്നിവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വ്യക്തത വരുമെന്ന് എന്‍ഐഎ
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസില്‍ അന്വേഷണം യുഎഇ കോണ്‍സുലേറ്റിലേക്കും വ്യാപിപ്പിക്കുന്നു. കോണ്‍സുലേറ്റിലെ ചിലരെക്കുറിച്ച് അന്വേഷിക്കുമെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. നയതന്ത്ര ബന്ധം കണക്കിലെടുത്ത് ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നും എന്‍ഐഎ പറഞ്ഞു. വന്‍തോതിലുള്ള ഗൂഢാലോചനയാണ്…
-
CourtCrime & CourtKeralaNews
സ്വര്‍ണക്കടത്ത് കേസ്; ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും; തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് കോടതിയുടെ മുന്നറിയിപ്പ്, സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസില്‍ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. എഫ്ഐആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍ഐഎയോട് വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.…
-
CourtCrime & CourtKeralaNews
സ്വര്‍ണക്കടത്ത്; കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവ് ഹാജരാക്കണം; ഇല്ലെങ്കില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് എന്‍ഐഎയോട് കോടതിയുടെ മുന്നറിയിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസില്‍ എഫ്ഐആറിലെ കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍ഐഎയോട് വിചാരണ കോടതി. അല്ലാത്തപക്ഷം പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നും കോടതി അന്വേഷണ സംഘത്തിന് മുന്നറിയിപ്പ് നല്കി. കേസിലെ…
-
KeralaNews
ലൈഫ് മിഷനിലെ കമ്മീഷനെകുറിച്ച് അറിയില്ലായിരുന്നു, സ്വപ്നയുമായുളള കൂടിക്കാഴ്ചകള്‍ വ്യക്തിപരമെന്ന് എം ശിവശങ്കര്‍; മറുപടി ആവര്‍ത്തിച്ച് സ്വപ്നയും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ വിശദാംശങ്ങള്‍ പുറത്ത്. രണ്ട് കാര്യങ്ങളിലാണ് എന്‍ഐഎ ഇന്നലെ വ്യക്തത തേടിയത്. ലൈഫ് മിഷനിലെ…
-
Crime & CourtKeralaNewsPolice
സ്വര്‍ണക്കടത്ത് കേസ്: എം. ശിവശങ്കറും സ്വപ്നയും വീണ്ടും എന്‍ഐഎ ഓഫിസില്‍; ചോദ്യം ചെയ്യല്‍ ഒന്നിച്ചിരുത്തി, സ്വപ്നയുടെ ചാറ്റ് വിവരങ്ങള്‍ ശിവശങ്കറിന് കുരുക്ക് മുറുക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള സ്വര്‍ണക്കടത്തു കേസ് പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു.…
-
KeralaNews
സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ സംഘം സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എന്‍ഐഎ പരിശോധിക്കുന്നത്. മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് നേരത്തെ…
-
KeralaNewsPolitics
ജലീലിന്റെ രാജി: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം; 500 പേര് അറസ്റ്റില്‍; 3000 പേര്‍ക്കെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകെ.ടി. ജലീലിന്റെ രാജിക്കായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയവര്‍ക്കെതിരെ കേസ്. 3000 പേര്‍ക്കെതിരെയാണ് കേസ്. 500 പേര് അറസ്റ്റില്‍. കഴിഞ്ഞ 8 ദിവസത്തെ കണക്ക് പ്രകാരം മൂവായിരം പേര്‍ക്കെതിരെയാണ് പൊലീസ്…
-
NationalNews
കേരളത്തില്‍ ഭീകര സംഘടനകളെ പിന്തുണക്കുന്ന നവമാധ്യമ ഗ്രൂപ്പുകള്‍ സജീവം: കേന്ദ്ര ഏജന്‍സികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് ഭീകര സംഘടനകളെ പിന്തുണക്കുന്ന ഗ്രൂപ്പുകള്‍ സജീവം. കേരളത്തില്‍ 12 നവമാധ്യമ ഗ്രൂപ്പുകളാണ് ഇത്തരത്തിലുള്ളതെന്ന് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കി. ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലെന്നും കേന്ദ്ര ഇന്റലിജന്‍സ്. അല്‍ഖ്വയ്ദയുടെ ഉപസംഘടനക്ക് ആശയ പ്രചാരണത്തിനായി…