കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ രോഗമുക്തരായി. ചികിത്സയിലുണ്ടായിരുന്ന ഒമ്ബതു വയസ്സുകാരന് ഉള്‍പ്പെടെ രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. ഇന്നു തന്നെ…
negative
-
-
ഓഫീസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോയ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. കൊവിഡ് ഇല്ലെങ്കിലും ഒരാഴ്ച കാലം മന്ത്രി നിരീക്ഷണത്തില്‍ തുടരും. ആന്റിജന്‍ ടെസ്റ്റിലാണ്…
-
തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാറിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. തിരുവനന്തപുരം നഗരസഭയിലെ ഏഴ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേയര്‍ നിരീക്ഷണത്തില്‍ പോവുകയും കോവിഡ് പരിശോധനയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.…
-
കെ. മുരളീധരന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് സ്ഥിരീകരണം. വടകര എംപിയായ കെ. മുരളീധരന് കഴിഞ്ഞ ദിവസം ചെക്യാട് പഞ്ചായത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹത്തില്‍ വരന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍…
-
യുഎഇ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരു ടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട്. ഇതുകൊണ്ടുതന്നെ കേസ് അന്വേഷിക്കുന്ന എന്‍ ഐ എക്ക് ഇരുവരെയും…
-
കൊല്ലത്ത് ഇന്നലെ മരിച്ച യുവാവിന് കൊവിഡില്ലെന്ന് വ്യക്തമായി. നിരീക്ഷണത്തിലിരിക്കെ മരിച്ച പുത്തൂര്‍ സ്വദേശിയായ മനോജിനാണ് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇയാളു ടെ അന്തിമ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ നടത്തിയ…
-
പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ‘ആട് ജീവിതം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ച് ജോർദാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് ക്വാറന്റീനിലിയാരുന്നു താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊവിഡ് പരിശോധനാ…
-
എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊവിഡില്ല. ശനിയാഴ്ച കോവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയ അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുകള്‍ക്ക് രോഗമില്ലെന്ന് പുതിയ പരിശോധനാഫലം. വീണ്ടും നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.കോവിഡ് പരിശോധിക്കുന്ന…
-
ErnakulamKeralaRashtradeepam
എറണാകുളം ജില്ലയില്‍ പത്തുപേരുടെ ഫലം നെഗറ്റീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: എറണാകുളം ജില്ലയില്‍ പത്തുപേരുടെ ഫലം നെഗറ്റീവ്. ഇന്ന് 35 പേരുടെ സാമ്ബിള്‍ പരിശോധനക്കായി അയച്ചു. ഇനി ലഭിക്കാനുള്ളത് 75 സാമ്ബിളുകളുടെ കൂടി ഫലം ആണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോവിഡ്…
-
HealthKeralaPalakkadRashtradeepam
പാലക്കാട്ടെ കൊറോണ ബാധിതന്റെ മകന്റെ പ്രാഥമിക പരിശോധനാഫലം നെഗറ്റീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് : കാരക്കുറിശ്ശിയില്‍ കോവിഡ് സ്ഥിരീകരിച്ചയാളുടെ രണ്ടാമത്തെ മകനായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പ്രാഥമിക പരിശോധനത്തില്‍ കൊറോണ ബാധയില്ലെന്ന് കണ്ടെത്തി. ഇയാളുടെ സാമ്ബിള്‍ വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഉംറ കഴിഞ്ഞെത്തിയ കാരാകുറുശ്ശി…
- 1
- 2
