ആര്യന്‍ഖാനെതിരായ ലഹരി മരുന്ന് കേസ് അന്വേഷിച്ച എന്‍സിബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. കേസന്വേഷണത്തില്‍ സംശയകരമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് എന്‍സിബിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശയുണ്ട്.…
Tag:
#NCB
-
-
Crime & CourtNationalNewsPolice
ലഹരി പാര്‍ട്ടി കേസ്; ആര്യന് ഖാനെ എന്‍സിബി ഇന്ന് ചോദ്യം ചെയ്തേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യന് ഖാനെ എന്‍സിബി ഇന്ന് ചോദ്യം ചെയ്തേക്കും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍സിബി സമന്‍സ് അയച്ചിരുന്നെങ്കിലും പനി ആയതിനാല്‍ എത്താന്‍…
-
Crime & CourtNationalNewsPolice
ആര്യന് ഖാന് സ്ഥിരമായി മയക്കു മരുന്ന് ഉപയോഗിക്കുന്നയാള്‍; തെളിവുകള്‍ ഉണ്ട്, എന്‍സിബി
by രാഷ്ട്രദീപംby രാഷ്ട്രദീപംആഡംബര കപ്പലിലെ മയക്കു മരുന്ന് പാര്‍ട്ടി കേസില്‍ ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകനായ ആര്യന് ഖാന്റെ കുരുക്ക് മുറുകുന്നു. ആര്യന് ഖാന് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാര്‍ക്കോട്ടിക്സ്…
-
Crime & CourtKeralaNewsPolice
എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിക്കെതിരെ നിര്‍ണായക നീക്കവുമായി എന്‍സിബി; ചോദ്യം ചെയ്യണം, കസ്റ്റഡി അപേക്ഷ നല്കി, ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗ്ലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിക്കെതിരെ എന്‍സിബി നീക്കം. ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍സിബിയും കോടതിയില്‍ അപേക്ഷ നല്കി. ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി…
