കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തനിക്കെതിരെ വരുന്ന ഏത് നിയമ നടപടിയും അഭിമുഖീകരിക്കാന്‍ തയ്യാറെന്ന് സ്വപ്ന സുരേഷ്. തെളിവുകള്‍ ഹാജരാക്കണമെന്ന വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നുവെന്നും തന്റെ കൈയ്യിലുള്ള…
#mv govindan
-
-
KeralaNewsPolitics
അപഹാസ്യനാകാന്‍ മുഖ്യമന്ത്രി ഇനിയും നിന്നു കൊടുക്കണോ’; സംശയത്തിന്റെ ആനുകൂല്യവും ഇനി ഇല്ലെന്ന് കെ സുധാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടു കൂടി കേരളീയ സമൂഹത്തിനു മുന്നില്‍ തൊലിയുരിഞ്ഞ നിലയില്‍ നില്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇനിയും കൂടുതല്‍ അപഹാസ്യനാകാന്‍ നിന്നു കൊടുക്കണോയെന്ന് സ്വയം തീരുമാനിക്കണമെന്ന് കെപിസിസി…
-
ErnakulamKeralaNewsPolitics
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന ജനകീയ പ്രതിരോധ ജാഥയ്ക്ക് മൂവാറ്റുപുഴയില്‍ സ്വീകരണം നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ :സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന ജനകീയ പ്രതിരോധ ജാഥയ്ക്ക് എറണാകുളം ജില്ലയുടെ കിഴക്കന്‍ മലയോര കാര്‍ഷിക നഗരമായ മൂവാറ്റുപുഴയില്‍ കര്‍ഷകരും കര്‍ഷക…
-
ErnakulamNewsPolitics
സി.പി.എം ജനകീയ പ്രതിരോധ ജാഥ ബുധനാഴ്ച മൂവാറ്റുപുഴയില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ക്കും വര്‍ഗീയതയ്ക്കും കേരളത്തോടുള്ള അവഗണനയ്ക്കും എതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് മാര്‍ച്ച് 8ന് വൈകിട്ട്…
-
KeralaNewsPoliticsThrissur
ബിജെപിയെ തോല്‍പ്പിക്കാനുള്ള ശക്തിയുടെ രൂപീകരണം സംസ്ഥാനാടിസ്ഥാനത്തില്‍ വേണം’: എം വി ഗോവിന്ദന്, 365 ദിവസവും ചാരിറ്റി രാഷ്ട്രീയമായി ഉപയോഗിച്ചാലും തൃശൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി വിജയിക്കില്ലന്നും ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാനുള്ള ശക്തിയുടെ രൂപീകരണം സംസ്ഥാനാടിസ്ഥാനത്തില്‍ വേണം എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കാട്ടാള തുല്യമായ ആശയങ്ങള്‍ ആണ് ബിജെപി നടപ്പാക്കുന്നത്. ചാതുര്‍വര്‍ണ്ണ്യം നടപ്പാക്കല്‍…
-
KeralaNewsPoliticsThrissur
വിവാദങ്ങള്‍ക്കൊടുവില്‍ ഇപി ഇന്ന് തൃശ്ശൂരില്‍ പ്രതിരോധ യാത്രയില്‍ പങ്കെടുക്കും, വൈകീട്ട് അഞ്ച് മണിക്ക് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് പങ്കെടുക്കുക
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്:വിവാദങ്ങള്‍ക്ക് വിടനല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന് ഇന്ന്…
-
KeralaMalappuramNewsPolitics
എല്‍ഡിഎഫില്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് മുന്‍കൂട്ടി തീരുമാനിക്കാറില്ലന്ന് എം വി ഗോവിന്ദന്, ജനവിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവരെ പാര്‍ട്ടിയില്‍ അനുവദിക്കില്ലെന്നും ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: എല്‍ഡിഎഫില്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് മുന്‍കൂട്ടി തീരുമാനിക്കാറില്ലന്നും വസ്തുനിഷ്ട യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കി നിലപാട് സ്വീകരിച്ചുപോകാറാണ് പതിവെന്നും എം വി ഗോവിന്ദന് മലപ്പുറത്ത് പറഞ്ഞു. അടുത്ത ടേമില്‍ മുഖ്യമന്ത്രിയായി എംവി ഗോവിന്ദനെ…
-
KeralaMalappuramNewsPolitics
ലീഗിലെ ആയിരക്കണക്കിന് അണികള്‍ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്ന് എം വി ഗോവിന്ദന്, മതത്തെയും വിശ്വാസത്തെയും എതിര്‍ക്കുന്ന നിലപാട് സിപിഎമ്മിനില്ലന്നും സംസ്ഥാന സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: മതത്തെയും വിശ്വാസത്തെയും എതിര്‍ക്കുന്ന നിലപാട് സിപിഎമ്മിനില്ലന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇക്കാര്യം ലീഗിലെ ഒരു വിഭാഗത്തിന് അറിയാമെന്നും ലീഗിലെ ആയിരക്കണക്കിന് അണികള്‍ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നും ഗോവിന്ദന്…
-
KozhikodePolitics
സിപിഎം ജനകീയ പ്രതിരോധ ജാഥക്ക് സ്കൂള്‍ ബസില്‍ ആളുകളെ എത്തിച്ചു, യൂത്ത് കോണ്‍ഗ്രസ് ഡിഡിഇക്ക് പരാതി നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ ആളുകളെത്തിയത് സ്കൂള്‍ ബസില്‍. ആയഞ്ചേരിയിലും മുക്കത്തും പേരാമ്പ്രയിലുമാണ് ജാഥയില്‍ പങ്കെടുക്കാന്‍ സ്കൂള്‍ ബസില്‍ ആളുകളെത്തിയത്.…
-
KeralaNewsPolitics
ദുരിതാശ്വാസനിധി തട്ടിപ്പ്; ഒപ്പിട്ടത് എംഎല്‍എ എന്ന നിലയിലെന്ന് വി ഡി സതീശന് രണ്ട് വ്യക്കകളും തകരാറിലായ ‘വ്യക്തിപരമായി തനിക്ക് അറിയാവുന്ന അര്‍ഹനായ ആളെന്നും സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ദുരിതാശ്വാസനിധി തട്ടിപ്പില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രണ്ട് വ്യക്കകളും തകരാറിലായ അര്‍ഹനായ വ്യക്തിക്കാണ് സഹായം ലഭിച്ചതെന്ന് വി ഡി സതീശന് പറഞ്ഞു. എംഎല്‍എ എന്ന…
