മൂവാറ്റുപുഴ : നിര്ത്തിയിട്ടിരുന്ന ടോറസിന് പിന്നില് കാറിടിച്ച് ഒരുമരണം. ഹോസ്റ്റല്പടി കല്ലുങ്കല് പോള് വര്ഗ്ഗീസ് (70) ആണ് മരിച്ചത്. മൂവാറ്റുപുഴ പ്രൈവറ്റ് ബസ്സ്റ്റാന്റിന് എതിര്വശം ഇന്ന് രാവിലെ യാണ് അപകടം.…
#MUVATTUPUZHA
-
-
DeathErnakulam
ഐഎഎസ് സഹോദരന്മാരുടെ പിതാവ് മൂവാറ്റുപുഴ പെഴയ്ക്കാപ്പിള്ളി, പുള്ളിച്ചാലില്, പി.കെ.ബാവ നിര്യാതനായി
മൂവാറ്റുപുഴ: ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജിയുടെ സെക്രട്ടറിയും പവര് കോര്പ്പറേഷന് സിഎംഡിയുമായ പി.ബി. സലീം ഐഎഎസിന്റെ പിതാവ് പെഴയ്ക്കാപ്പിള്ളി, പുള്ളിച്ചാലില്, പി.കെ ബാവ(84) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 11.30ന്…
-
EducationErnakulam
എബനേസര് ഹയര് സെക്കന്ററി സ്കൂള് ഡയമണ്ട് ജൂബിലി ആഘോഷം വെള്ളിയാഴ്ച; മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
മൂവാറ്റുപുഴ: വീട്ടൂര് എബനേസര് ഹയര് സെക്കന്ററി സ്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷം വജ്രം വെള്ളിയാഴ്ച നടക്കും. എന്ഡോവ്മെന്റ് വിതരണം, എജുക്കേഷന് എക്സലന്സ് അവാഡ് വിതരണം, കലാകായിക പ്രതിഭകള്ക്ക് ആദരം, വിരമിക്കുന്ന…
-
EducationErnakulam
ഐ.എ.എം.ഇ കിഡ്സ് ഫെസ്റ്റ് മൂവാറ്റുപുഴ വി.എം സ്കൂളില് ശനിയാഴ്ച, കേരളത്തിലെ ന്യുനപക്ഷ വിഭാഗത്തിലെ 400-ല് പരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് ഐ.എ.എം.ഇ.
.മൂവാറ്റുപുഴ: ഐഡിയല് അസോസിയേഷന് ഫോര് മൈനോറിറ്റി എഡ്യൂക്കേഷന് (ഐ.എ.എം.ഇ) എറണാകുളം സെന്ട്രല് സോണിന്റെ കിഡ്സ് ഫെസ്റ്റ് ശനിയാഴ്ച വി.എം പബ്ലിക് സ്കൂളില് നടക്കുമെന്ന് സംഘാടകര് പത്രസമ്മേളനത്തില് അറിയിച്ചു. കേരളത്തിലെ ന്യുനപക്ഷ…
-
ErnakulamNews
മൂവാറ്റുപുഴയില് കുടിവെളള വിതരണം മുടങ്ങി, നഗരസഭ ചെയര്മാന്റെ നേതൃത്വത്തില് ഉപരോധം, മന്ത്രിയുടെ ഉറപ്പില് സമരം അവസാനിപ്പിച്ചു.
മൂവാറ്റുപുഴ: കടാതി മേഖലയിലെ ദേശീയ പാതയുടെ ഇരു വശങ്ങളിലുമുളള പ്രദേശങ്ങളില് രണ്ടാഴ്ചയായി കുടിവെളള വിതരണം മുടങ്ങിയതോടെ നഗരസഭ ചെയര്മാന് പി.പി. എല്ദോസും വാര്ഡ് കൗണ്സിലര് അമല് ബാബുവും മൂവാറ്റുപുഴ വാട്ടര്…
-
മൂവാറ്റുപുഴ : കാവുങ്കര, വെളിയത്തുകുടി കൊച്ചു മുഹമ്മദ് ഭാര്യ അലീമ (88) നിര്യാതയായി. കബറടക്കം ചൊവ്വാഴ്ച രാത്രി 10 ന് കാവുങ്കര സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും. മക്കൾ :യൂസഫ്,…
-
Rashtradeepam
കേരള പ്രിന്റേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ മേഖലാ കമ്മിറ്റി ക്രിസ്തുമസ് പുതുവത്സര ആഘോഷം നടത്തി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പ്രിൻറിംഗ് വ്യവസായത്തിന്റെ കൂട്ടായ്മയായ കേരള പ്രിന്റേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ മേഖലാ കമ്മിറ്റി ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. മുൻ എംഎൽഎ എൽദോ എബ്രഹാം ന്യൂയർ കേക്ക് മുറിച്ച് ആഘോഷ…
-
KeralaLIFE STORYNewsPoliticsSuccess Story
ജനങ്ങളുടെ അവകാശങ്ങള് പിടിച്ചെടുക്കുന്ന ഭരണകൂടം രാജ്യം ഭരിക്കുമ്പോള് ഇനി ആശങ്കയുടെ ദിനങ്ങളാണ് വരുന്നത്: മന്ത്രി കെ.എന്.ബാലഗോപാല്
മൂവാറ്റുപുഴ: ജനങ്ങളുടെ അവകാശങ്ങള് പിടിച്ചെടുക്കുന്ന ഭരണകൂടം രാജ്യം ഭരിക്കുമ്പോള് നമുക്ക് ആശങ്കയുടെ ദിനങ്ങളാണ് വരാന് പോകുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്.ബാലഗോപാല് പറഞ്ഞു. സംസ്കൃത പണ്ഡിതനും അദ്ധ്യാപകനും ബാല സാഹിത്യകാരനും…
-
ErnakulamKerala
പായിപ്ര ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയര് ഓഫീസ് നാടിന് സമര്പ്പിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: സാന്ത്വനപരിചരണ രംഗത്ത് പുതിയ അധ്യായം രചിച്ച് പായിപ്ര ഗ്രാമപഞ്ചായത്തിന്റെ പാലിയേറ്റീവ് കെയര് ഓഫീസ് നാടിന് സമര്പ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തില് പ്രവര്ത്തിച്ച് വരുന്ന പാലിയേറ്റീവ് കെയര് സെന്ററിന് പുതുതായി നിര്മിച്ച…
-
മൂവാറ്റുപുഴ: റേഷൻ വ്യാപാരി, കണ്ടവത്ത് വീട്ടിൽ ദിനേശ്, (69) നിര്യതനായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിത്ത് 3 ന് വീട്ടുവളപ്പിൽ നടക്കും . ഭാര്യ: സുമ, മക്കൾ : സന്ദീപ് ,…
