മുവാറ്റുപുഴ: നഗരത്തെ ചെങ്കടലാക്കി ജോയ്സ് ജോർജിന്റെ കൊട്ടികലാശം. ഇടുക്കി പാർലമെന്റ് നിയോജകമണ്ഡലത്തിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജിന്റെ കൊട്ടിക്കലാശം മുവാറ്റുപുഴ കച്ചേരിത്താഴത്തായിരുന്നു. രാവിലെ മുതൽ എൽഡിഎഫ് പ്രവർത്തകർ…
#MUVATTUPUZHA
-
-
News
ദിവസങ്ങളായി കുടിവെള്ളം കിട്ടാനില്ല, പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില് വാട്ടര് അതോറിറ്റി എഞ്ചിനിയറെ ഉപരോധിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിലെ 22 ആം വാര്ഡില് ലക്ഷംവീട്, കിണറുംപടി, സൊസൈറ്റിപ്പടി പ്രദേശങ്ങളില് കുടിവെള്ളം കിട്ടിയിട്ട് ദിവസങ്ങള് ആയതിനെ തുടര്ന്ന് പായിപ്ര പഞ്ചായത്ത് 22 ആം വാര്ഡ് മെമ്പറും…
-
EducationErnakulamPolice
വിദ്യാര്ത്ഥികള്ക്ക് അവധിക്കാല പഠന ക്യാമ്പുമായി മൂവാറ്റുപുഴ ജനമൈത്രി പോലീസ്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: വിദ്യാര്ത്ഥികള്ക്ക് അവധിക്കാലം അറിവിന്റെയും കരുതലിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ഭാഗമാക്കി മാറ്റാന് പഠന ക്യാമ്പുമായി മൂവാറ്റുപുഴ ജനമൈത്രി പോലീസ്. പേഴയ്ക്കാപ്പിള്ളി ഗവ.ഹയര് സെക്കന്ററി സ്കൂളില് നടന്ന ‘ലെസിയം 2024 ക്യാമ്പ്…
-
ElectionErnakulamIdukkiPolitics
ജോയിസ് ജോര്ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിച്ച് എല്ഡിഎഫ്, മൂവാറ്റുപുഴയില് പ്രചരണം തുടരുന്നു
മൂവാറ്റുപുഴ :എല് ഡി എഫ് സ്ഥാനാര്ഥി ജോയിസ് ജോര്ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. ഏതാണ്ട് ഒന്നരമാസമായി തുടരുന്ന പ്രചരണത്തില് ഇടതു പക്ഷ പ്രവര്ത്തകര് ഒട്ടും ക്ഷീണിതരല്ല. ജയിപ്പിച്ചേ അടങ്ങു എന്ന…
-
മൂവാറ്റുപുഴ: തോട്ടത്തില് പരേതനായ റ്റി.യു. ഡൊമിനിക് ഭാര്യ ഏലിക്കുട്ടി (90) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നിരപ്പ് മാക്സി മില്യന് കോള്ബെ പള്ളിയില് നടക്കും. പരേത തലയോലപറമ്പ്…
-
മൂവാറ്റുപുഴ :പോത്താനിക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായി. പഞ്ചായത്തിലെ 2-ാം വാർഡ് ആരിമറ്റം കോളനി റോഡ് ഉൾപ്പെടുന്ന പ്രദേശത്ത് വേൾട്ടേജ് ക്ഷാമവും വൈദ്യൂതി തകരാറും പതിവ് സംഭവമാണെന്ന്…
-
മുവാറ്റുപുഴ : സംഘപരിവാറിന്റെ ഫാഷിസ്റ്റ് നയങ്ങള്ക്കെതിരെ നിരന്തരം പാര്ലമെന്റില് ശബ്ദമുയര്ത്തിയ ജനപ്രതിനിധിയാണ് ഡീന് കുര്യാക്കോസെന്ന് മുസ്ലിം ലീഗ് ജില്ല ജനറല് സെക്രട്ടറി വി.ഇ അബ്ദുള് ഗഫൂര്. 3 തവണ പാര്ലമെന്റില്…
-
EntertainmentErnakulam
ദൃശ്യ വിസ്മയങ്ങളും അമ്യൂസ്മെന്റ് പാര്ക്കുകളുമായി വണ്ടര് വേള്ഡ് പ്രവര്ത്തനം തുടങ്ങി.
മൂവാറ്റുപുഴ: അവധിക്കാലം അടിപൊളിയാക്കാന് ദൃശ്യ വിസ്മയങ്ങളും അമ്യൂസ്മെന്റ് പാര്ക്കുകളുമായി വണ്ടര് വേള്ഡ് പ്രവര്ത്തനം തുടങ്ങി. അന്പതിനായിരം സ്ക്വയര്ഫീറ്റിലാണ് മൂവാറ്റുപുഴ മുനിസിപ്പല് സ്റ്റേഡിയം ഗ്രൗണ്ടില് നടക്കുന്ന പ്രദര്ശനം ഒരുക്കിയിരിക്കുന്നത്. ബാഹുബലി സിനിമയുടെ…
-
മൂവാറ്റുപുഴ: ഇടുക്കി പാര്ലമെന്റ് മണ്ഡലം എല്ഡിഎഫ് സ്ഥാനാര്ഥി അഡ്വ. ജോയ്സ് ജോര്ജിന്റെ മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തിലെ പൊതുപര്യടനം വ്യാഴാഴ്ച്ച നടന്നു. രാവിലെ എട്ടിന് പോത്താനിക്കാട് പഞ്ചായത്തിലെ പറമ്പഞ്ചേരി പള്ളിത്താഴത്ത് നിന്നാരംഭിച്ച…
-
മൂവാറ്റുപുഴ : സെന്ട്രല് ജുമാ മസ്ജിദ് : ശിഹാബുദ്ദീന് ഫൈസി 8 ന്. പേട്ട മുഹിയുദ്ദീന് ജുമാ മസ്ജിദ് :ഹാഫിസ് മുഹമ്മദ് ഹുസൈന് കൗസരി 8 ന്. സക്കീര് ഹുസൈന്…
