തിരുവനന്തപുരം: വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി അവര്‍ക്കായി മാത്രമുള്ള പ്രത്യേക ഇടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വയോജനങ്ങള്‍ക്ക്…
#MUVATTUPUZHA
-
-
കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിലും ജനകീയ പരിപാടികൾ കൈവിടാതെ സിപിഎം ഓൺലൈനിൽ സജീവമാവുകയാണ്. മൂവാറ്റുപുഴയിലെ വിപ്ലവ ഗായകനായ പാലത്തിങ്കൽ അലിയാർ, സിപിഎം പ്രവർത്തകനായിരുന്ന ഇടശ്ശേരി ശിവശങ്കരൻ എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ…
-
ElectionErnakulam
മൂവാറ്റുപുഴ നഗരസഭയില്‍ കയ്യാങ്കളി, നേതാക്കള്‍ നോക്കി നില്‍ക്കെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കയ്യേറ്റം ചെയ്തു. പരാതിയുമായി “യുഡിഎഫ്” ഗ്രൂപ്പ്
മൂവാറ്റുപുഴ നഗരസഭയില്‍ കയ്യാങ്കളി, എ, ഐ വിഭാഗം നേതാക്കള്‍ നോക്കി നില്‍ക്കേ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കയ്യേറ്റം ചെയ്തു. ബുധനാഴ്ച രാവിലെയാണ് സംഭവം. വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ…
-
DeathErnakulam
കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി വൈസ്പ്രസിഡന്റും മുന്‍ പായിപ്ര പഞ്ചായത്ത് മെമ്പറുമായിരുന്ന മുഹമ്മദ് താഴത്തേക്കുടി നിര്യാതനായി
മൂവാറ്റുപുഴ: കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി വൈസ്പ്രസിഡന്റും മുന്‍ പായിപ്ര പഞ്ചായത്ത് മെമ്പറുമായിരുന്ന മുഹമ്മദ് താഴത്തേക്കുടി നിര്യാതനായി. വയസായിരുന്നു. ഭാര്യ ജാസ്മിന്. മക്കള്‍: സബിത സജന,സാബിന്, സുബിന്, അല്ന്ഫല്. മരുമക്കള്‍:…
-
മൂവാറ്റുപുഴ: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷാഹൂല്‍ ഹമീദിനെ ആദരിച്ചു. മുസ്ലിം ലീഗ് രണ്ടാര്‍കര ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് കെ.എം അഷറഫ് ഉപഹാരം…
-
മുവാറ്റുപുഴ : അധ്യാപന രംഗത്ത് നൂതനാശയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് പായിപ്ര ഗവ.യുപി സ്കൂളിലെ അധ്യാപകനായ കെ എം നൗഫല്‍. കഴിഞ്ഞ അവധിക്കാലത്ത് കുഞ്ഞു മലയാളം എന്ന…
-
EducationLOCAL
ഈസ്സ്റ്റ് മാറാടി സ്കൂളിലെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ എഴുപത്തി നാല് ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വി.എച്ച്.എസ് വിഭാഗത്തിൻ്റെയും ഹൈസ്കൂൾ വിഭാഗത്തിൻ്റെയും പുതിയ…
-
Ernakulam
സിവില്‍ സര്‍വ്വീസില്‍ ഉന്നതവിജയം നേടിയ ഷാഹുല്ഹമീദിനെ എം.ഇ.എസ്. താലൂക്ക്കമ്മിറ്റി അനുമോദിച്ചു.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: സിവില്‍ സര്‍വ്വീസില്‍ ഉന്നതവിജയം നേടിയ മൂവാറ്റുപുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ എം.ഇ.എസ്. താലൂക്ക് നേതാക്കള്‍ അനുമോദിച്ചു. എം.ഇ.എസ്. ജില്ലാ ഭാരവാഹി അഡ്വ. സി.കെ. ആരിഫും, ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം…
-
മൂവാറ്റുപുഴ: പന്തക്കോട്ട് ചിറ – മൂങ്ങാച്ചാല്‍ ഹരിജന്‍ കോളനി റോഡ് നിര്‍മ്മാണം പൂര്‍ത്തികരിച്ച് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. മുക്കാല്‍ കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച…
-
Ernakulam
പായിപ്ര ഗവണ്മെന്റ് യു.പി സ്കൂളില്‍ പാചകപ്പുര ഉദ്ഘാടനം ചെയ്തു.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പായിപ്ര ഗവണ്മെന്റ് യു.പി സ്കൂളില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച പാചകപ്പുരയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം എല്‍ എ നിര്‍വ്വഹിച്ചു. സ്കൂള്‍ പി.ടി.എ യുടേയും…
