മുവാറ്റുപുഴ: ലോക്ഡൗണ്‍ കാലഘട്ടത്തില്‍ മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ നിര്‍ധനരായ രോഗികള്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് യൂത്ത് ലീഗ് മുവാറ്റുപുഴ നിയോജ മണ്ഡലം കമ്മിറ്റി. ലോക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ ഹോട്ടലുകളും ക്യാന്റീനുകളും…
#MUVATTUPUZHA
-
-
DeathErnakulam
എസിവി മൂവാറ്റുപുഴ റിപ്പോര്‍ട്ടര്‍ ആര് ബിജുവിന്റെ മാതാവ് പൊന്നമ്മ നിര്യാതയായി.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: എസിവി മൂവാറ്റുപുഴ റിപ്പോര്‍ട്ടര്‍ ആര് ബിജുവിന്റെ മാതാവും മാറാടി രാമനിലയം യദുനാഥന് നായരുടെ ഭാര്യയുമായ പൊന്നമ്മ (74) നിര്യാതയായി. രാമമംഗലം ഊരമന പള്ളത്ത് കുടുംബാഗമാണ് . മറ്റുമക്കള്‍: രാമചന്ദ്രന്.…
-
ErnakulamLOCAL
തര്‍ബിയത്ത് സ്കൂള്‍ പ്രഥമ അദ്ധ്യാപകനായ പി.സി സ്കറിയ 31 ന് വിരമിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: 28 വര്‍ഷം രസതന്ത്ര അദ്ധ്യാപകനായും നാലു വര്‍ഷം പ്രധാന അധ്യാപകനുമായി, 32 വര്‍ഷത്തെ സേവനത്തിനൊടുവില്‍ പി.സി സ്കറിയ വിരമിച്ചു. 1989 മുതല്‍ വിവിധ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം സ്കൂളിലെ ശ്രദ്ധാകേന്ദ്രമായി…
-
Be PositiveErnakulamHealth
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തന്റെ ഓണറേറിയം വിനിയോഗിച്ചു ബ്ലോക്ക് പഞ്ചായത്ത് അംഗം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : കോവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുമ്പോൾ ജനപ്രതിനിധിയെന്ന നിലയിൽ ലഭിക്കുന്ന രണ്ട് മാസത്തെ ഓണറേറിയം ജനക്ഷേമ പ്രവർത്തനങ്ങൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചു ബ്ലോക്ക് പഞ്ചായത്തംഗം. മൂവാറ്റുപുഴ…
-
മൂവാറ്റുപുഴ : കാവുങ്കര (ആട്ടായം), വലിയാലുങ്കൽ പരേതനായ സിദ്ദിഖിന്റെ മകൻ അഷ്റഫ് (60) നിര്യാതനായി. കബറടക്കം തിങ്കളാഴ്ച രാവിലെ 10 ന് കാവുങ്കര സെൻട്രൽ ജുമാ മസ്ജീദ് കബർസ്ഥാനിൽ നടക്കും.…
-
ErnakulamLOCAL
മാലിന്യമുക്ത നഗരം: വൃത്തിയുള്ള വീടും നാടും പദ്ധതിക്ക് മൂവാറ്റുപുഴയില്‍ തുടക്കം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മഴക്കാല സാംക്രമിക രോഗങ്ങള്‍ തടയുന്നതിനും മാലിന്യമുക്ത നഗരമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി മുവാറ്റുപുഴ നഗരസഭ വൃത്തിയുളള വീടും നാടും പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി 28 വാര്‍ഡുകളിലേയും പതിനായിരത്തോളം വീടുകളിലും…
-
ErnakulamLOCAL
മൂവാറ്റുപുഴ കോതമംഗലം എന്‍എച്ച് ബൈപ്പാസ്- യാഥാര്‍ത്ഥ്യമാക്കുന്നതിനായി കേന്ദ്രത്തിന് കത്ത് അയ്ക്കണം; ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്കി ഡീന്‍ കുര്യാക്കോസ് എംപി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴ, കോതമംഗലം എന്‍.എച്ച്-85 ബൈപ്പാസ് റോഡുകള്‍ ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട്…
-
ErnakulamLOCAL
മൂവാറ്റുപുഴ മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാമിന് പെണ്‍കുഞ്ഞ് ജനിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴ മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാമിന് പെണ്‍കുഞ്ഞ് ജനിച്ചു. ആയൂര്‍ വേദ ഡോക്ടറായ ഭാര്യ ഡോ.ആഗി മേരി അഗസ്റ്റിന് ഫെയ്സ്ബുക്കിലൂടെയാണ് സന്തോഷം പങ്ക് വച്ചത്. രണ്ട് വര്‍ഷം മുമ്പായിരുന്നു…
-
Be PositiveErnakulamYouth
ഭയപ്പെടേണ്ട ഒപ്പം കൂടെ ഞങ്ങളുണ്ട് – ശവസംസ്ക്കാരം ഡി. വൈ.എഫ്. ഐ വാളന്റിയര്‍മാര്‍ ഏറ്റെടുത്തു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ഭയപ്പെടേണ്ട ഒപ്പം കൂടെ ഞങ്ങളുണ്ട് എന്ന സന്ദേശമുയര്‍ത്തി ത്രിവേണി സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളിയില്‍ ശവസംസ്ക്കാരത്തിന് ഡി.. വൈ.എഫ്.. ഐ വാളന്റിയര്മാരെത്തി. ഇന്നലെ മരണപ്പെട്ട പായിപ്ര പുന്നേടത്തുമൂലയില് കുര്യാച്ചന്…
-
Be PositiveErnakulamHealthKeralaLOCALNews
കോവിഡ് പ്രിതിസന്ധിയില്‍ കേരളമാകെ തരംഗമായി ‘മുവാറ്റുപുഴ മോഡല്‍’; മാത്യു കുഴല്നാടന് എംഎല്‍എ മുന്നോട്ടുവെച്ച ആശയം കേരളമാകെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, പ്രഫഷണലിസത്തോടെ ഫലപ്രാപ്തിയില്‍ എത്തിച്ച കൗണ്‍സിലര്‍ ജോയ്സ് മേരി ആന്റണിക്കും കൈയടി
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: കോവിഡ് പ്രിതിസന്ധിയില്‍ ‘മുവാറ്റുപുഴ മോഡല്‍’ കേരളമാകെ അലയടിക്കുകയാണ്. ആയിരക്കണക്കിനു യുവാക്കളെ അണിനിരത്തി ഡോ. മാത്യു കുഴല്നാടന് എംഎല്‍എുടെ നേതൃത്വത്തില്‍ കോവിഡ് ബ്രിഗേഡ് സെല്‍ പ്രവര്ത്തനമരംഭിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടു. കോവിഡ്…
