മുവാറ്റുപുഴ: മുവാറ്റുപുഴ മുന്‍സിപ്പാലിറ്റി 28ആം വാര്‍ഡിലെ സേവന പ്രവര്‍ത്തനങ്ങല്‍ക്ക് പൊന്‍തിളക്കം. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ ഇക്കുറി വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ത്തികള്‍ക്കും പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തു.…
#MUVATTUPUZHA
-
-
Be PositiveErnakulamLOCAL
രണ്ടാര്‍കര എസ് എബിറ്റിഎം സ്കൂളില്‍ ഓഗ്മെന്റ്ട് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായി.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: രണ്ടാര്‍കര എസ് എ ബി റ്റി എം സ്കൂളില്‍ ഓഗ് മെന്റ്ട് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായി. ഡീന്‍ കുര്യാക്കോസ് എം പി ഉല്‍ഘാടനം നിര്‍വഹിച്ചു.…
-
ErnakulamLOCAL
മൂവാറ്റുപുഴ മുന്‍സിപ്പല്‍ മൂന്നാം വാര്‍ഡില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതറണം ചെയ്തു
മുവാറ്റുപുഴ : മുൻസിപ്പൽ മൂന്നാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കുടുംബശ്രീ പ്രവർത്തകരും കൗൺസിലർ അസം ബീഗവും ചേർന്നാണ് ശുചീകരണം നടത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തോട് വൃത്തിയാക്കി. നിർദ്ധന…
-
ErnakulamLOCAL
മൂവാറ്റുപുഴ ഇനി സമ്പൂര്‍ണ ഡിജിറ്റല്‍; കരുതലായി വീണ്ടും മാതൃകയായി മാത്യു കുഴല്നാടന് എംഎല്‍എ; മണ്ഡലത്തില്‍ നഗര- ഗ്രാമ വ്യത്യാസമില്ലാതെ 4ജി സൗകര്യം, വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ നല്‍കാനും പദ്ധതി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: നിയമസഭാ മണ്ഡലത്തില്‍ നഗര- ഗ്രാമ വ്യത്യാസമില്ലാതെ ഇനി എല്ലായിടത്തും 4ജി നെറ്റ് വര്‍ക്ക് സൗകര്യം. ഡിജിറ്റല്‍ മൂവാറ്റുപുഴ പദ്ധതിക്കാണ് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചത്.…
-
മൂവാറ്റുപുഴ: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന വ്യാപകമായി നടത്തുന്ന ഗുരുസ്പര്‍ശം പരിപാടിയുടെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ തുടക്കമായി. ഒറ്റക്കല്ല, ഒറ്റപ്പെടുത്തില്ല, ഒപ്പമുണ്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി…
-
ErnakulamLOCAL
പ്ലാസ്റ്റിക് ചലഞ്ചിലൂടെ പണം കണ്ടെത്തി: വാര്‍ഡിലെ 100 കുട്ടികള്‍ക്ക് പഠനോപയോഗ സാധനങ്ങള്‍ വിതരണം ചെയ്ത് മാതൃകയായി കൗണ്‍സിലര്‍ ഫൗസിയ അലി
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: നഗരസഭ എട്ടാം വാര്‍ഡിലെ അര്‍ഹരായ 100 കുട്ടികള്‍ക്ക് പാഠനോപ യോഗ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്കി മാതൃകയായി വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ അലി. വാര്‍ഡില്‍ പരിസ്ഥിതി സംരക്ഷണ വാരാത്തോടനുബന്ധിച്ച്…
-
ErnakulamLOCAL
ചുഴലിക്കാറ്റില്‍ വീട് തകര്‍ന്ന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്കി നിര്‍മ്മലയുടെ അലുംനി അസ്സോയിഷനായ NAAM 88; വീടിന്റെ താക്കോല്‍ കൈമാറി മാത്യു കുഴല്നാടന് എംഎല്‍എ
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: നിര്‍മ്മലയുടെ അലുംനി അസ്സോയിഷനായ NAAM 88 ന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി മുവാറ്റുപുഴ കടുംമ്പിടിയില് ചുഴലിക്കാറ്റില്‍ വീട് തകര്‍ന്ന് പോയ ശശിക്കുംകുടുംബത്തിനും അടച്ചുറപ്പുള്ള വീട് നിര്‍മിച്ച് നല്കി. ചുഴലിക്കാറ്റില്‍…
-
Be PositiveErnakulamLOCAL
കോവിഡ് പോരാളികളില്‍ മാതൃകയായി പായിപ്ര പഞ്ചായത്തില്‍ നിന്നും വനിതാ പഞ്ചായത്തംഗം; നന്മ നിറഞ്ഞ സേവനവുമായി നാടിനൊപ്പം ചേര്‍ന്ന് 12ാം വാര്‍ഡ് മെമ്പര്‍ നെജി ഷാനവാസ്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളികളില്‍ മാതൃകയായി പായിപ്ര പഞ്ചായത്തില്‍ നിന്നും ഒരു വനിതാ പഞ്ചായത്തംഗം ശ്രദ്ധ നേടുന്നു. പായിപ്ര ഗ്രാമ പഞ്ചായത്ത് 12ാം വാര്‍ഡ് മെമ്പര്‍ നെജി…
-
Ernakulam
തന്റെ മേല്‍നോട്ടത്തല്‍ മൂവാറ്റുപുഴയുടെ സ്വപ്ന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കും: മാത്യു കുഴല്നാടന് എംഎല്‍എക്ക് പൊതുമരാമത്ത് മന്ത്രി അഡ്വ. മുഹമ്മദ് റിയാസിന്റെ ഉറപ്പ്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ സ്വപ്ന പദ്ധതിയായ ടൗണ്‍ വികസനവും, മുറിക്കല്ല് പാലവും അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് അറിയിച്ചു. മൂവാറ്റുപുഴയുടെ പൊതു ഗതാഗത വികസനം…
-
Ernakulam
മുവാറ്റുപുഴ നഗരസഭയിലെ അഴിമതിക്കും ഗുണ്ടായിസത്തിനും എതീരെ നഗരസഭയ്ക്ക് മുന്നില്‍ എല്‍ ഡി എഫ് സമരം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മുവാറ്റുപുഴ നഗരസഭയിലെ ഏട്ടാം വാര്‍ഡില്‍ നിന്നും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ മണ്ണ് മറിച്ചു വിറ്റസംഭവം വിജിലന്‍സ് അന്വേക്ഷിക്കുക, തെറ്റ് ചൂണ്ടികാണിച്ച വനിത കൗണ്‍സിലറെ അസഭ്യം പറയുകയുകയും കൈയേറ്റം…
