മുവാറ്റുപുഴ: ഇരുപത്തിയെട്ടാമത് സംസ്ഥാന പുരുഷ വനിത വടംവലി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം മാത്യു കുഴല്നാടന് എംഎല്‍എ മുന്‍സിപ്പല്‍ ചെയര്മാന് പി പി എല്‍ദോസിനു കൈമാറികൊണ്ട് നിര്‍വഹിച്ചു. മാര്‍ച്ച് പന്ത്രണ്ടിന്…
#MUVATTUPUZHA
-
-
ErnakulamLOCAL
മൂവാറ്റുപുഴ നഗരസഭ ഓഫീസില്‍ പ്രവര്‍ത്തിച്ചു വന്ന സതേണ്‍ റെയില്‍വേയുടെ റിസര്‍വേഷന്‍ കൗണ്ടര്വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ:കോവിഡിനെ തുടര്ന്ന്അടച്ചിടേണ്ടി വന്നമൂവാറ്റുപുഴ നഗരസഭ ഓഫീസില്‍ പ്രവര്‍ത്തിച്ചു വന്ന സതേണ്‍ റെയില്‍വേയുടെ റിസര്‍വേഷന്‍ കൗണ്ടര്വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.വ്യവസായ മന്ത്രി പി. രാജീവ്രാജ്യസഭാംഗമായിരിക്കെഎട്ടുവര്ഷം മുമ്പാണ്കൗണ്ടര് അനുവദിച്ചത്.കിഴക്കന്‍ മേഖലയിലെറെയില്വേ യാത്രക്കാര്‍ക്ക് സൗകര്യപ്രദം…
-
ErnakulamReligious
മുളവൂര്‍ അറേക്കാട് ദേവീ ക്ഷേത്രത്തില്‍ കുംഭഭരണി കാര്‍ത്തിക മഹോത്സവം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തൃക്കാരിയൂര്‍ ഗ്രൂപ്പ് രാമംഗലം സബ്ഗ്രൂപ്പില്‍പെട്ട മുളവൂര്‍ അറേക്കാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി-കാര്‍ത്തിക മഹോത്സവം തിങ്കള്‍,ചൊവ്വ ദിവസങ്ങളിലായി( 07-03-2022, 08-03-2022) ക്ഷേത്രം തന്ത്രി ചേന്നാസ് ഗിരീഷന് നമ്പൂതിരിപ്പാടിന്റെ…
-
Ernakulam
മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തും, തോടുകളിലെ എക്കല്‍ നീക്കി ആഴം കൂട്ടും; മൂവാറ്റുപുഴയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ നടപടിയൊരുക്കി എംഎല്‍എ
by NEWS DESK 3by NEWS DESK 3മലങ്കര ഡാമിലെ ജലനിരപ്പ് മഴക്കാലത്ത് സ്പില്‍വേ ലെവലിന് 36.9 ലെവലിലേക്ക് താഴ്ത്തി നിര്‍ത്തണമെന്നതായിരുന്നു പ്രധാന ആവശ്യം. ശക്തമായ മഴയോ ഉരുള്‍പൊട്ടലൊ ഉണ്ടായാല്‍ അപ്രതീക്ഷിതമായി വരുന്ന വെള്ളം അവിടെ പിടിച്ച് നിര്‍ത്താന്‍…
-
AccidentErnakulam
എം.സി.റോഡില്‍ അപകടങ്ങള്‍ തുടര്‍കഥയാകുമ്പോള്‍ റോഡ് സുരക്ഷ അതോറിറ്റിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം; എല്‍ദോ എബ്രഹാം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : കൂത്താട്ടുകുളം – മൂവാറ്റുപുഴ എം.സി.റോഡില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ റോഡ് സുരക്ഷ അതോറിറ്റി കാര്യക്ഷമമായി ഇടപെടണമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് വര്‍ഷക്കാലത്തിനിടെ…
-
Be PositiveErnakulam
മൂവാറ്റുപുഴയില്‍ കുടിവെള്ള പദ്ധതിക്കായ് 433 കോടി രൂപ അനുവദിച്ചു, പദ്ധതി നടപ്പിലാക്കുക 11 പഞ്ചായത്തുകളില്‍
മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ ജല ജീവന് പദ്ധതിക്കായ് 433 കോടി രൂപ അനുവദിച്ചു. പുതിയ കുടിവെള്ള പദ്ധതിക്കും വിവിധ ജല വിതരണ പദ്ധതികളുടെ നവീകരണത്തിനുമാണ് തുക അനുവദിച്ചിരിക്കുന്നതന്ന് മാത്യു കുഴല്‍…
-
AccidentDeathErnakulamKottayam
ഈസ്റ്റ് മാറാടിയില്‍ വീണ്ടും വാഹനാപകടം, രണ്ട് പേര് മരിച്ചു. ആറ് പേര്‍ക്ക് പരിക്ക്. മൂന്ന്പേരുടെ നിലഗുരുതരം.
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. പരിക്കേറ്റ ആറ് പേരില്‍ മൂന്ന് പേരുടെ നിലഗുരുതരം. ഇന്ന് രാവിലെ 6-ഓടെ കൂത്താട്ടുകുളം -മൂവാറ്റുപുഴ എംസി റോഡില്‍ ഈസ്റ്റമാറാടി പള്ളിക്കവലയ്ക്ക്…
-
AccidentDeathErnakulamKottayamLOCAL
മൂവാറ്റുപുഴയില്‍ വാഹനാപകടം; ചങ്ങനാശേരി സ്വദേശികളായ 2 പേര് മരിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പള്ളിപ്പടിയില്‍ കാറും, നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് ചങ്ങനാശേരി സ്വദേശികളായ 2 പേര് മരിച്ചു. കാര്‍ ഡ്രൈവര്‍ മുഹമ്മദ് ഇസ്മയില്‍ ,കാറില്‍ യാത്ര ചെയ്തിരുന്ന പെരുന്ന…
-
CareerEducationHealth
മരുന്നുകളുടെ ലോകത്തേക്ക് ജാലകം തുറന്ന് ‘ നിർമല ഫാർമ എക്സ്പോ 2022’
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: നിർമല ഫാർമസി കോളജിൽ ദേശീയ ശാസ്ത്ര ദിനത്തോട് അനുബന്ധിച്ച് ‘ നിർമല ഫാർമസി എക്സ്പോ 2022 ‘ എന്ന പേരിൽ ഔഷധ ശാസ്ത്ര പ്രദശനം നടത്തി. പ്രകൃതി വിഭവങ്ങളിൽ…
-
ErnakulamHealthInformation
ഭിന്ന ശേഷിക്കാര്‍ക്ക് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്കാന് ആരോഗ്യവകുപ്പ് മൂവാറ്റുപുഴയില്‍ പ്രത്യേക അദാലത്തുകള്‍ നടത്തും.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ഭിന്ന ശേഷിക്കാര്‍ക്ക് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്കാന് ആരോഗ്യവകുപ്പ് പ്രത്യേക അദാലത്തുകകള് നടത്തും. വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായതോടെ ദുരിതത്തിലായത് ചൂണ്ടികാട്ടി മാത്യൂ കുഴല്നാടന് എംഎല്‍എയാണ്…
