മൂവാറ്റുപുഴ: ഏലിയാസ് കാവുംപാക്കല് അച്ഛന് നിര്യാതനായി. അങ്കമാലി ഭദ്രാസനത്തിലെ രാജകുമാരി, അല്ല പ്ര,കോട്ടപ്പടി’ നാഗഞ്ചേരി ,കറുപ്പംപടി തുടങ്ങിയ നിരവധി പള്ളികളില്‍ ദീര്‍ഘകാലം വി കാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരശുശ്രൂഷകള്‍ തിങ്കളാഴ്ച…
#MUVATTUPUZHA
-
-
Ernakulam
ലഹരിവിമുക്ത മൂവാറ്റുപുഴക്കായി കർമ്മ സേനക്ക് രൂപം നൽകുമെന്ന് മാത്യു കുഴൽ നാടൻ എം എൽ എ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ .ലഹരി വിമുക്ത മൂവാറ്റുപുഴയ്ക്കായി കർമ്മ സേനക്ക് രൂപം നൽകുമെന്ന് മാത്യു കുഴൽ നാടൻ എം.എൽഎ പറഞ്ഞു താലുക്ക് വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽ എ . ലഹരി…
-
ErnakulamPolitics
പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ ടീച്ചര്‍ രാജിവച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ ടീച്ചര്‍ രാജിവച്ചു.കോണ്‍ഗ്രസിലെ ധാരണ അനുസരിച്ചാണ് രാജി. രണ്ട് വര്‍ഷമായിരുന്നു കാലാവധി, ഒന്‍പതാം വാര്‍ഡ് അംഗമാണ് നിസ. ഐ ഗ്രൂപ്പിലെ ഷോബി അനില്‍…
-
AgricultureErnakulam
കൃഷി, ഭൂമി പുതുകേരളം കെഎസ്കെടിയു സംസ്ഥാന പ്രചാരണ ജാഥയ്ക്ക് മൂവാറ്റുപുഴയില്‍ സ്വീകരണം നല്കി.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കൃഷി, ഭൂമി പുതുകേരളം എന്ന മുദ്രാവാക്യവുമായി കെഎസ്കെടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ചന്ദ്രന് നയിയ്ക്കുന്ന സംസ്ഥാന പ്രചാരണ ജാഥയ്ക്ക് മൂവാറ്റുപുഴയില്‍ സ്വീകരണം നല്കി. മൂവാറ്റുപുഴ ഇഇസി മാര്‍ക്കറ്റ്…
-
DeathErnakulamGulfKeralaNewsPravasiThrissur
നൂറാ കോളേജ് വിദ്യാർത്ഥിനി ആമിന ജുമാന റിയാദിൽ മരിച്ചു , മാള, ബ്ലാക്കൽ, അനസിന്റെയും മൂവാറ്റുപുഴ , പടിഞ്ഞാറേചാലിൽ ഷൈനിയുടെയും മകളാണ് ആമിന
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ : റിയാദ് നൂറ കോളേജ് വിദ്യാർത്ഥിനി ആമിന ജുമാന റിയാദിൽ മരിച്ചു. മാള, ബ്ലാക്കൽ, അനസിന്റെയും (സോണി കമ്പനി – റിയാദ്) മൂവാറ്റുപുഴ , കാവുങ്കര, പടിഞ്ഞാറേചാലിൽ അബൂബക്കറിന്റെ…
-
DeathErnakulam
പെരുമറ്റം പ്ലാമൂട്ടില്‍ വാപ്പുട്ടി മകന് ഉമര്‍ നിര്യാതനായി, കബറടക്കം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് പെരുമറ്റം ജുമാ മസ്ജിദ് കബര്‍ സ്ഥാനില്‍.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പെരുമറ്റം പ്ലാമൂട്ടില്‍ വാപ്പുട്ടി മകന് ഉമര്‍ (75) മരണപ്പെട്ടു. ഭാര്യ ആസിയ. മക്കള്‍: നിസാ, നെസി – മരുമക്കള്‍: ഷാജി. സലിം.കബറടക്കം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് പെരുമറ്റം…
-
BusinessErnakulamFoodHealth
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് കാര്‍ഡ് ക്യാമ്പ് നടത്തി.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് കാര്‍ഡ് ക്യാമ്പ് നടത്തി. ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം പായിപ്ര പി.എച്ച്.സി യിലെ ഡോക്ടര്‍ ,…
-
ErnakulamIdukkiLOCAL
മൂവാറ്റുപുഴ നഗരസഭ 12 ആം വാര്‍ഡില്‍ കുന്നപ്പിള്ളി മലയില്‍ കുടിവെള്ളത്തിന് ശാശ്വത പരിഹാരം; ഡീന്‍ കുരിയാക്കോസ് എംപിയുടെ വികസന ഫണ്ട് ഉപയോഗിച്ച് പുതിയ പൈപ്പ്ലൈന് സ്ഥാപിയ്ക്കുന്നതിന്റെ നിര്മ്മാണോത്ഥാടനം അജി മുണ്ടാട്ട് നിര്‍വഹിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: നഗരസഭ 12 ആം വാര്‍ഡില്‍ കുന്നപ്പിള്ളി മലയില്‍ കുടിവെള്ളത്തിന് ശാശ്വത പരിഹാരം. ഇടുക്കി എം പി ഡീന്‍ കുരിയാക്കോസിന്റെ വികസന ഫണ്ട് ഉപയോഗിച്ച് പുതിയ പൈപ്പ്ലൈന് സ്ഥാപിയ്ക്കുന്നതിന്റെ നിര്മ്മാണോത്ഥാടനം…
-
ErnakulamHealthLOCAL
ലക്ഷക്കണക്കിന് മരുന്നുകളും അനുബന്ധ സാധനങ്ങളും ഉപയോഗ ശൂന്യമാക്കി; ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ആരക്കുഴ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളും മറ്റ് അനുബന്ധ സാധനങ്ങളും ഉപയോഗ ശൂന്യമാക്കിയ ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ആരക്കുഴ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ബിജെപി മൂവാറ്റുപുഴ…
-
CourtSuccess Story
അഡ്വ. അജിത് എം. എസിന് സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റി പുരസ്ക്കാരം, മികച്ച പാനല്‍ അഭിഭാഷകനെന്ന നിലയില്‍ കാഴ്ചവച്ച മികവിനുള്ളതാണ് പ്രത്യേക പുരസ്കാരം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : 2022 വര്‍ഷത്തെ മികച്ച പാനല്‍ അഭിഭാഷകനെന്ന നിലയില്‍ കാഴ്ചവച്ച മികവിനുള്ള പ്രത്യേക പുരസ്കാരം മൂവാറ്റുപുഴ ബാറിലെ അഡ്വ. അജിത് എം. എസ്. നേടി. സംസ്ഥാന ലീഗല്‍ സര്‍വ്വീസ്…
