1. Home
  2. muslim

Tag: muslim

ഇസ്ലാം മതപഠന കേന്ദ്രത്തെ ഭീകരവാദത്തിന്റെ ഉറവിടമെന്ന് വീണ്ടും വിശേഷിപ്പിച്ച്‌ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്

ഇസ്ലാം മതപഠന കേന്ദ്രത്തെ ഭീകരവാദത്തിന്റെ ഉറവിടമെന്ന് വീണ്ടും വിശേഷിപ്പിച്ച്‌ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്

ന്യഡല്‍ഹി : ഇസ്ലാം മതപഠന കേന്ദ്രത്തെ ഭീകരവാദത്തിന്റെ ഉറവിടമെന്ന് വീണ്ടും വിശേഷിപ്പിച്ച്‌ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗിരിരാജ് സിങ്. നേരത്തെ ദേവ്ബന്ദ് ഭീകരവാദത്തിന്റെ ഉറവിടമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് ഓര്‍മിപ്പിച്ചു കൊണ്ടു തന്നെയാണ് അദ്ദേഹം വീണ്ടും സംസാരിച്ചത്. ഹാഫിസ് സയീദ് ഉള്‍പ്പെടെ ലോകത്തെ ഭീകരവാദികളെല്ലാം ദേവ്ബന്ദില്‍…

Read More
ഗാന്ധി കുടുംബം മുസ്ലീം കുടുംബമാണ്: രാജീവ് ഗാന്ധി അല്ല രാജീവ് ഫിറോസ് ഖാന്‍ :   മുന്‍ പ്രധാനമന്ത്രിക്കെതിരെ ബിജെപി എംപി

ഗാന്ധി കുടുംബം മുസ്ലീം കുടുംബമാണ്: രാജീവ് ഗാന്ധി അല്ല രാജീവ് ഫിറോസ് ഖാന്‍ : മുന്‍ പ്രധാനമന്ത്രിക്കെതിരെ ബിജെപി എംപി

ദില്ലി: ബജറ്റ് സെഷനില്‍ പ്രസിഡന്‍റിന്‍റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജീവ് ഗാന്ധിക്കെതിരെ വസ്തുതാ വിരുദ്ധ പരാമര്‍ശങ്ങളുമായി ബിജെപി എംപി പര്‍വേശ് വെര്‍മ്മ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ രാജീവ് ഫിറോസ് ഖാന്‍ എന്നാണ് പര്‍വേശ് വെര്‍മ്മ വിശേഷിപ്പിച്ചത്. ഇന്ദിരാ ഗാന്ധി മുസ്ലീമിനെയാണ് വിവാഹം കഴിച്ചതെന്നും ഗാന്ധി കുടുംബം മുസ്ലീം കുടുംബമാണെന്നും അവര്‍…

Read More
ഹാദിയയ്ക്കുശേഷം സിയാനിയയും, സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്: മതം മാറിയശേഷം ഐഷ എന്ന പേര് സ്വീകരിച്ചു, ലൗ ജിഹാദ് നിക്ഷേദിച്ച് മലയാളി പെണ്‍കുട്ടി

ഹാദിയയ്ക്കുശേഷം സിയാനിയയും, സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്: മതം മാറിയശേഷം ഐഷ എന്ന പേര് സ്വീകരിച്ചു, ലൗ ജിഹാദ് നിക്ഷേദിച്ച് മലയാളി പെണ്‍കുട്ടി

ലൗ ജിഹാദ് നിഷേധിച്ച് മലയാളി പെണ്‍കുട്ടി സിയാനി. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബുദാബിയിലേക്ക് പോയതെന്നും ഇസ്ലാം മതം സ്വീകരിച്ചതെന്നും സിയാനി ബെന്നി പറയുന്നു. ഡല്‍ഹിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായെന്ന് പറഞ്ഞാണ് ആദ്യം പരാതി എത്തിയത്.പിന്നീട് പെണ്‍കുട്ടി അബുദാബിയിലെത്തിയെന്നും മതം മാറിയെന്നുമുള്ള പ്രചരണമായിരുന്നു. എന്നാല്‍, സത്യാവസ്ഥ ഇതായിരുന്നു. അബുദാബിയില്‍…

Read More
ഗണേശ ചതുര്‍ത്ഥിക്ക് ചോക്ലേറ്റ് വിഗ്രഹം: നിര്‍മ്മിച്ചത് മുസ്ലീം കലാകാരന്‍

ഗണേശ ചതുര്‍ത്ഥിക്ക് ചോക്ലേറ്റ് വിഗ്രഹം: നിര്‍മ്മിച്ചത് മുസ്ലീം കലാകാരന്‍

ലുധിയാന: ഗണേശ ചതുര്‍ത്ഥിക്ക് ബെല്‍ജിയം ചോക്ലേറ്റ് കൊണ്ട് ഗണപതി വിഗ്രഹം നിര്‍മ്മിച്ച് മുസ്ലീം ആര്‍ട്ടിസ്റ്റ്. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഇദ്ദേഹം ഗണപതി വിഗ്രഹം നിര്‍മ്മിക്കുന്നുണ്ട്. 106 കിലോഗ്രാം ചോക്ലേറ്റ് ഉപയോഗിച്ച് 3 ദിവസങ്ങള്‍ കൊണ്ടാണ് വിഗ്രഹം പൂര്‍ത്തിയാക്കിയത്. ലുധിയാനയിലെ ഹരീന്ദര്‍ കുക്രേജ എന്ന ബേക്കറിയുടമയുടെ ആവശ്യപ്രകാരമാണ് ഗണപതി വിഗ്രഹം…

Read More
രാഹുൽ ​ഗാന്ധി വയനാട് സീറ്റിൽ മത്സരിക്കാനെത്തിയാൽ സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലീം പ്രാതിനിധ്യം കുറയുമെന്ന് ഇകെ സുന്നി വിഭാ​ഗം

രാഹുൽ ​ഗാന്ധി വയനാട് സീറ്റിൽ മത്സരിക്കാനെത്തിയാൽ സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലീം പ്രാതിനിധ്യം കുറയുമെന്ന് ഇകെ സുന്നി വിഭാ​ഗം

കോഴിക്കോട്: ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ സാമുദായിക സന്തുലനം ആവശ്യപ്പെട്ട് ഇകെ സുന്നി വിഭാ​ഗം. രാഹുൽ ​ഗാന്ധി വയനാട് സീറ്റിൽ മത്സരിക്കാനെത്തിയാൽ സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലീം പ്രാതിനിധ്യം കുറയുമെന്ന് ഇകെ സുന്നി വിഭാ​ഗം ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വന്നാൽ ആനുപാതികമായ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സുന്നി വിഭാ​ഗം ആവശ്യപ്പെടുന്നു. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തോട് തങ്ങൾക്ക്…

Read More
error: Content is protected !!