മൂവാറ്റുപുഴ: മദ്രസ്സകള്‍ നാടിന്റെ മതേതര മുല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നതായി പാണക്കാട് സയ്യിദ് സാദിക്കലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. പിവിഎം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു…
#Mosque
-
-
അലഹബാദ് : യു.പി വാരാണസിയിലെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ക്ഷേത്രനിര്‍മാണം ആവശ്യപ്പെടുന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് അലഹാബാദ് ഹൈക്കോടതി. 1991ലെ ആരാധനാലയ നിയമപ്രകാരം ഇതിന് സാധുതയില്ലെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജികള്‍ കോടതി…
-
ErnakulamKeralaNewsReligiousSuccess Story
പള്ളി മിനാരങ്ങള്‍ മത സൗഹര്‍ദത്തിന്റെ ശബ്ദമാകുന്നു; സഹോദര സമുദയ അംഗം മരിച്ചത് പള്ളി മൈക്കിലൂടെ വിളിച്ചറിയിച്ച് തട്ടുപറമ്പ് മുസ്ലീം ജമാ-അത്ത്
മുവാറ്റുപുഴ: പേഴയ്ക്കാപ്പിളളി തട്ടുപറമ്പ് മുസ്ലീം ജമാ-അത്ത് മറ്റ് മഹല്ലുകള്‍ക്ക് മാതൃകയാകുന്നു. കഴിഞ്ഞ പൊതുയോഗത്തിലാണ് സഹോദര സമുദയ അംഗങ്ങള്‍ മരണപ്പെട്ടല്‍ പള്ളിയിലൂടെ അറിയിക്കണമെന്ന് തീരുമാനിച്ചത്. ഈമാസം 14ന് മരണപ്പെട്ട കുട്ടപ്പന് (കുട്ടു…
-
KannurPoliticsReligious
കണ്ണൂര്‍ വലിയന്നൂര്‍ പള്ളിയില്‍ സാമ്പത്തിക ക്രമക്കേട്; സെക്രട്ടറിയായിരുന്ന മുസ്ലീം ലീഗ് നേതാവില്‍ നിന്നും ഒന്നരക്കോടിയോളം രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ് നിര്‍ദ്ദേശം
കണ്ണൂര്‍: പള്ളിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ ലീഗ് നേതാവില്‍ നിന്നും ഒന്നരക്കോടിയോളം രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ് നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ വലിയന്നൂര്‍ പുറത്തീല്‍ പള്ളിയിലാണ് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയത്.…
-
സംസ്ഥാനത്ത് മുസ്ലിം പള്ളികൾ ഉടൻ തുറക്കില്ലെന്നെ നിലപാടുമായി കൂടുതൽ മഹല്ല് കമ്മിറ്റികൾ രംഗത്തെത്തി. കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷം പള്ളികൾ തുറക്കുന്ന…
