കോഴിക്കോട്: യുവതിക്കുനേരെ തീവണ്ടിയില്‍ ലൈംഗികാതിക്രമത്തിന് ശ്രമം. എറണാകുളം-കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍ ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവമുണ്ടായത്. യുവതി അപായച്ചങ്ങല വലിച്ചതോടെ പ്രതി തീവണ്ടിയില്‍ നിന്ന് ചാടിരക്ഷപ്പെട്ടു. ചാത്തമംഗലം സ്വദേശിനിക്ക് നേരെയാണ്…
Tag:
