കേദാര്‍നാഥ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനവും രാജ്യമാകെ ചര്‍ച്ചയാകുകയാണ്. ഏകാന്ത ധ്യാനത്തിനിടയിലെ ക്യാമറ കണ്ണുകളെ പരിഹസിച്ച് തമിഴ് നടന് പ്രകാശ് രാജ് അടക്കമുള്ളവര്‍ രംഗത്തെത്തിയപ്പോള്‍…
Tag:
