കൊച്ചി: ജനസംഖ്യ ബാധ്യതയല്ല, സാധ്യതയാണെന്ന് കെസിബിസി പ്രൊലൈഫ് സമിതി എറണാകുളം മേഖലാ സമ്മേളനം. ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന വാക്കുകള് യാഥാര്ത്ഥ്യങ്ങള്ക്ക് നിരക്കാത്തതാണെന്നും വലിയ കുടുംബം സന്തുഷ്ട കുടുംബം എന്ന…
#modi
-
-
National
ഉന്നാവ് കേസിലെ പ്രതി കുല്ദീപ് സിംഗ് സെംഗാറിന്റെ ചിത്രമുള്ള പത്രപരസ്യത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും
by വൈ.അന്സാരിby വൈ.അന്സാരിലഖ്നൗ: ഉന്നാവ് ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള് രാജ്യത്തെ തന്നെ ഞെട്ടിച്ചതാണ്. രാജ്യ-സംസ്ഥാന ഭരണങ്ങള് കൈയ്യാളുന്ന പാര്ട്ടിയുടെ എം എല് എ തന്നെ പെണ്കുട്ടിയെ പീഡിപ്പിച്ചെന്നും പിന്നീട് കൊലപ്പെടുത്താന് ശ്രമിച്ചെന്നുമുള്ള…
-
ന്യൂഡൽഹി:∙ പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള് താന് വീട് ഉപേക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് ശേഷം ഹിമാലയത്തിലാണ് കഴിഞ്ഞതെന്നും മോദി പറഞ്ഞു. ഡിസ്കവറി ചാനലിലെ പ്രശസ്തമായ ഷോ മാന്…
-
National
പാര്ലമെന്റില് തന്നെ കാണാനെത്തിയ വളരെ വിശിഷ്ടനായ ഒരു അതിഥിയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
by വൈ.അന്സാരിby വൈ.അന്സാരിദില്ലി: പാര്ലമെന്റില് തന്നെ കാണാനെത്തിയ വളരെ വിശിഷ്ടനായ ഒരു അതിഥിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്സ്റ്റാഗ്രാമിലാണ് പ്രധാനമന്ത്രി പിഞ്ചുകുഞ്ഞുമായി കളിക്കുന്നതും കൊഞ്ചിക്കുന്നതുമായുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. View this…
-
ന്യൂഡല്ഹി: ഉയര്ന്ന വരുമാനമുള്ളവര്ക്ക് നികുതി വര്ദ്ധിപ്പിച്ചുകൊണ്ട് രണ്ടാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റില് പ്രഖ്യാപനം. ആദായനികുതി സ്ലാബില് മാറ്റമില്ല. പെട്രോളിനും ഡീസലിനും സ്വര്ണത്തിനും വില കൂടും. കോര്പറേറ്റ് നികുതിക്കുള്ള കമ്പനികളുടെ…
-
National
പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിന്റെ പ്രക്ഷേപണം ഇന്ന് മുതൽ പുനരാരംഭിക്കും
by വൈ.അന്സാരിby വൈ.അന്സാരിദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിന്റെ പ്രക്ഷേപണം ഇന്ന് മുതൽ പുനരാരംഭിക്കും. നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ മൻ കി ബാത്താണ് ഇന്ന്…
-
ഒസാക്ക: ജപ്പാനിലെ ഒസാക്കയില് ജി 20 ഉച്ചകോടിക്ക് തുടക്കമായി. സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കൽ എന്നിവയാണ് ജി 20 ഉച്ചകോടിയിലെ പ്രധാന അജണ്ട. പ്രധാനമന്ത്രി നരേന്ദ്രമോദി,…
-
National
ആള്ക്കൂട്ട കൊലപാതകം വേദനിപ്പിക്കുന്നു; അതിന്റെ പേരില് ജാര്ഖണ്ഡിനെ അപമാനിക്കരുത്- മോദി
by വൈ.അന്സാരിby വൈ.അന്സാരിന്യൂഡല്ഹി: ജാര്ഖണ്ഡില് കഴിഞ്ഞ ആഴ്ച ആള്ക്കൂട്ടം 24 വയസുകാരനെ അടിച്ചു കൊലപ്പെടുത്തിയ സംഭവം തനിക്ക് വേദനയുണ്ടാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല് അതിന്റെ പേരില് ജാര്ഖണ്ഡിനെ ആള്ക്കൂട്ട ആക്രമണങ്ങളുടെ കേന്ദ്രമെന്ന്…
-
National
പ്രധാനമന്ത്രിക്കൊപ്പം റാഞ്ചിയില് യോഗ ചെയ്യുന്നത് 30,000 ആളുകള്
by വൈ.അന്സാരിby വൈ.അന്സാരിറാഞ്ചി : അഞ്ചാമത് യോഗാ ദിനത്തോടനുബന്ധിച്ച് യോഗ ചെയ്യാന് ഒരുങ്ങുകയാണ് രാജ്യമെങ്ങും.യോഗാ ദിനത്തില് പ്രധാനമന്ത്രിക്കൊപ്പം റാഞ്ചിയില് 30,000 ആളുകളാണ് യോഗ ചെയ്യുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ , പ്രതിരോധമന്ത്രി…
-
Rashtradeepam
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ബിജെപി മുനിസിപ്പല് സമിതിയുടെ നേതൃത്വത്തില് പായസ വിതരണം
മൂവാറ്റുപുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ബിജെപി മുനിസിപ്പല് സമിതിയുടെ നേതൃത്വത്തില് പായസം വിതരണം ചെയ്തു. കച്ചേരിത്താഴത്തും കെഎസ്ആര്ടിസി ബസ്സ്റ്റാന്റിനു സമീപവുമാണ് പായസവിതരണം നടത്തിയത്. കച്ചേരിത്താഴത്ത് നടത്തിയ പായസവിതരണം ബിജെപി കൗണ്സിലര്…
