ദില്ലി: വാരണാസിയിൽ മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അദ്ദേഹത്തിന്റെ ആസ്തികളിൽ അഞ്ച് വഷം കൊണ്ട് 52 ശതമാനത്തിന്റെ വർദ്ധനവുണ്ടായെന്നാണ് സത്യവാങ്മൂലത്തിലെ കണക്കുകൾ പറയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ്…
#modi
-
-
ഉത്തർപ്രദേശ്: പ്രധാനമന്ത്രിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കില്ല. പകരം കഴിഞ്ഞ തവണ മത്സരിച്ച അജയ് റായിയെത്തന്നെയാണ് വാരാണസിയിൽ കോൺഗ്രസ് രംഗത്തിറക്കുന്നത്. നരേന്ദ്രമോദിക്കെതിരെ പ്രിയങ്കയെ സ്ഥാനാര്‍ഥിയാക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം ഏറെ നാളായി…
-
ദില്ലി: വാരണാസിയിൽ പ്രാധാന മന്ത്രി നരേന്ദ്രമോദിയുടെ നാമനിർദേശ പത്രിക സമർപ്പണം ആഘോഷം ആക്കാൻ ഒരുങ്ങി ബിജെപി. ഇന്ന് വാരണാസിയിൽ മോദിയുടെ റോഡ് ഷോ നടക്കും. മോദി തരംഗം സുനാമി ആയി…
-
National
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം ആദ്യമായി വിളിക്കുന്ന വാര്‍ത്താ സമ്മേളനം വെള്ളിയാഴ്ച
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡൽഹി: വാരാണസിയിലെ ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താ സമ്മേളനം നടത്തുമെന്നു സൂചന. ഏപ്രിൽ 26ന് വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷമായിരിക്കും മോദി മാധ്യമങ്ങളെ കാണുകയെന്നാണു…
-
National
ബൂത്തില്‍ മോദി ക്യാമറ വച്ചിട്ടുണ്ട്; ബിജെപിക്കുവോട്ടു ചെയ്തില്ലെങ്കില്‍ അദ്ദേഹം കാണും; വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ഫത്തേപ്പുര എംഎല്‍എ
by വൈ.അന്‍സാരിby വൈ.അന്സാരിഅഹമ്മദാബാദ്: ”ബൂത്തുകളില്‍ പ്രധാനമന്ത്രി മോദി ഇക്കുറി ക്യാമറകള്‍ വച്ചിട്ടുണ്ട്. അതുകൊണ്ട് ആര് ബിജെപിക്ക് വോട്ട് ചെയ്തു, ആര് കോണ്‍ഗ്രസിനു വോട്ട് ചെയ്തു എന്നു കാണാന്‍ കഴിയും. ആധാര്‍ കാര്‍ഡടക്കം എല്ലാ…
-
അസം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകവ്യാപകമായി ഒരുപാടു സഞ്ചരിച്ചെങ്കിലും സ്വന്തം മണ്ഡലമായ വാരാണസിയിലെ ജനങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം…
-
ചെന്നൈ: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടില്‍. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ള അണ്ണാഡിഎംകെ നേതാക്കളും പ്രചാരണ…
-
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി നല്കിയ റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുടിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-റഷ്യ സൗഹൃദ ശക്തിയുടെ വലിയ ഉറവിടമാണ് റഷ്യന്‍ പ്രിഡന്റ്…
-
KeralaKozhikodePolitics
ബി.ജെ.പി കേരള ജനതയുടെ വിശ്വാസ സംരക്ഷണത്തിനൊപ്പമെന്ന് നരേന്ദ്രമോദി
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട് : ബി.ജെ.പി കേരളത്തിലെ ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പവും അവരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു. Prime Minister Narendra Modi…
-
KeralaKozhikode
പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ടെ എൻഡിഎ പ്രചാരണ പരിപാടിയിലെത്തി
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കോഴിക്കോടെത്തി. വൈകീട്ട് ആറരയോടെ പ്രത്യേക വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം റോഡുമാര്‍ഗം കോഴിക്കോട് കടപ്പുറത്തെ എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തി. കോഴിക്കോട് കടപ്പുറത്ത്…
